പ്രേതങ്ങളെക്കുറിച്ച് നിങ്ങൾക്കറിയാത്ത ചില കാര്യങ്ങൾ

പ്രേതങ്ങളുണ്ടോ ? എന്ന ചോദ്യത്തിന് ഇല്ലായെന്നായിരിക്കും പലരുടെയും മറുപടി. എന്നാൽ ജീവിതത്തിൽ ചില നിമിഷങ്ങളിൽ എങ്കിലും ‘ഇനി അഥവാ പ്രേതം ഉണ്ടോ’ എന്ന് ചിന്തിക്കേണ്ടി വന്നിട്ടുണ്ടാവാം. പലർക്കും പല പ്രേതാനുഭവങ്ങളായിരിക്കാം ഉണ്ടായിട്ടുണ്ടാകുക. എന്നാൽ പ്രേതങ്ങളെ കുറിച്ച് നിങ്ങൾക്കറിയാത്ത ചില കാര്യങ്ങൾ കൂടിയുണ്ട്. എന്താണെന്നല്ലേ.. പറയാം. ആത്മാക്കളെ  വേട്ടയാടാൻ ചില വേട്ടക്കാർ തന്നെയുണ്ട് നമ്മുടെ സമൂഹത്തിൽ. അവർ കൂടുതലായും ഉപയോഗിക്കുന്നത് ഇലക്ട്രോണിക്സ് ഉപകരണങ്ങൾ ആണ്. നൈറ്റ് വിഷൻ ഫോട്ടോഗ്രാഫി, വൈദ്യുതികാന്തികതയിലെ ഏറ്റക്കുറച്ചിലുകൾ കണ്ടെത്തുന്നതിനുള്ള EMF മീറ്റർ, തണുത്ത പ്രതലങ്ങൾ കണ്ടെത്താനുള്ള തെർമൽ ഇമേജിങ് ക്യാമറകൾ, അപരിചിത […]

ആ ആത്മാവിന് നിങ്ങളോടെന്തോ പറയാനുണ്ട്….

നാം മരിയ്ക്കുമ്പോള്‍ ശരീരം മാത്രമേ നശിയ്ക്കുന്നുവുള്ളൂവെന്നാണ് വിശ്വാസം. ആത്മാവിന് മരണമില്ലെന്നും. പ്രേതത്തില്‍ വിശ്വസിച്ചാലും ഇല്ലെങ്കിലും മരിച്ച പോയ നമ്മുടെ പ്രിയപ്പെട്ടവര്‍ ചിലപ്പോള്‍ നമുക്കരികില്‍ തന്നെ എത്തുമത്രെ. പ്രേത്യകിച്ച് അവര്‍ക്കു നമ്മെ അറിയിക്കാന്‍ എന്തെങ്കിലുമുണ്ടെങ്കില്‍. ആത്മാവ് നമുക്കരികില്‍ വരുമെന്നു പറയുമ്പോള്‍ അതിന്റെ സൂചനകള്‍ നമുക്കു തിരിച്ചറിയാനാകുമത്രെ. വിശ്വസിയ്ക്കണമെങ്കില്‍ ആവാം, അല്ലെങ്കില്‍ വെറുതെ വായിക്കാം.  മരണശേഷം അവരുപയോഗിച്ചിരുന്ന പെര്‍ഫ്യൂമിന്റെയോ മറ്റോ, അല്ലെങ്കില്‍ അവരുടെ ഗന്ധം നിങ്ങള്‍ക്കനുഭവപ്പെടുന്നുവെങ്കില്‍.  മരണമടഞ്ഞ പ്രിയപ്പെട്ടവര്‍ നമ്മുടെ സ്വപ്‌നങ്ങളില്‍ വരുന്നുവെങ്കില്‍. ആ ആത്മാവ് നിങ്ങള്‍ക്കുടുത്തെവിടെയോ ഉണ്ട്.  നിങ്ങളുടെ സാധനങ്ങള്‍ കാണാതാവുന്നുവെങ്കില്‍, വലുതൊന്നും ആകണമെന്നില്ല, ആ […]

മൃഗങ്ങൾക്ക് ആത്മാവ് ഉണ്ടോ ?

നമ്മൾ സ്നേഹിച്ചും ലാളിച്ചും വളർത്തിയ വളർത്തു മൃഗങ്ങൾ ഉദാഹരണം പട്ടി, പൂച്ച, കുതിര മരണശേഷം പ്രേതങ്ങൾ ആയി ആപത്ത് ഘട്ടത്തിൽ യമജമാനനെ സഹായിക്കാൻ എത്തുമോ. ചില സൂചനകൾ, ശബ്ദങ്ങൾ,മണം, തുടങ്ങിയ മാർഗ്ഗങ്ങളിലൂടെ പ്രേതങ്ങൾ ആയ മൃഗങ്ങൾ തങ്ങളുടെ സാന്നിധ്യം യജമാനനെ അറിയിക്കുന്നു എന്നുമാത്രമല്ല വിപത്തിൽ നിന്നും, പ്രേതങ്ങളുടെ ശല്യത്തിൽ നിന്നും യമജമാനനെ രക്ഷപ്പെടുത്തുന്നു. ചിലർ പറയുന്നത് മനുഷ്യനെ പോലെ മൃഗങ്ങൾക്ക് ആത്മാവ് (spirit)ഇല്ല അതുകൊണ്ട് പ്രേതമായോ പുനർജന്മമോ മൃഗങ്ങൾക്ക് ഇല്ല എന്നാണ്. എന്നാൽ paranormal പഠനങ്ങൾ പറയുന്നു പറയുന്നതു മൃഗങ്ങൾ പ്രേതങ്ങൾ ആവും എന്നാണ്. […]

ഏട്ടന്റെ ആത്മാവ് എവിടെയോ ഇരുന്നു കാണുന്നു

എന്റെ ഏട്ടൻ മരിക്കുന്നത് 2000ൽ ആണ്. തലയിൽ ട്യൂമർ വന്നാണ് ഏട്ടനെ മരണം കൊണ്ട് പോയത്. ഞങ്ങൾക്ക് പ്രായത്തിന്റെതായ സ്വരചേർച്ച കുറവുകൾ ഉണ്ടെങ്കിലും സ്നേഹം ആണ് രണ്ടു പേർക്കും ഒരുമിച്ചു ആണ് കിടക്കാറുള്ളതും സ്കൂളിൽ പോവാറുള്ളതും എല്ലാം.ഏട്ടന്റെ മരണ ശേഷം ഞാൻ പലതവണ ഏട്ടനെ സ്വപ്നത്തിൽ കണ്ടിട്ടുണ്ട്.ഏട്ടന്റെ മരണശേഷം വല്ലാത്ത ശൂന്യത ആയിരുന്നു മനസിലും ജീവിതത്തിലും.ഏട്ടൻ പോയതിൽ പിന്നെ എന്റെ കൂടെ കൂട്ട് ആരു കിടന്നാലും ഏട്ടൻ അവർക്ക് പണി കൊടുക്കും, ഒരു ദിവസം വല്യച്ഛന്റെ മോൻ വന്നു വീട്ടിൽ കിടന്നു അവനെ ആരോ […]

മരണശേഷം നമുക്കും നമ്മുടെ ആത്മാവിനും എന്ത് സംഭവിക്കുന്നു ..?

ജനനം കഴിഞ്ഞാല്‍ പിന്നെ നമ്മുടെ ജീവിതത്തില്‍ സംഭവിക്കുന്ന ഏറ്റവും വലിയ സത്യമാണ് മരണം .മരണശയ്യയില്‍ കിടക്കുന്ന ഒരു വെക്തിക്ക് അവരെ മരണത്തിന്റെ ലോകത്തിലേക്ക്‌ കൂട്ടിക്കൊണ്ട്പോകാനായി വന്ന മരണപ്പെട്ട ബന്ധ്ക്കളുടെയും സുഹൃത്തുക്കളുടെയും ആത്മാക്കള്‍ നാലുചുറ്റും കാണാന്‍ കഴിയാന്‍ തുടങ്ങുന്നു ,ഈ സമയത്ത് ഇവരുടെ പേരെടുത്തു വിളിക്കാറും പറയാറും ഉണ്ട് പലരും ,ഇതോടൊപ്പം പല ദുരാത്മാക്കളും കാണാന്‍ കഴിയുന്നു അവര്‍ നിന്നെ ഞാന്‍ മരണത്തിന്റെ ലോകത്തിലേക്ക്‌ കൊണ്ടുപോകും എന്നുപറഞ്ഞു അവരെ പേടിപ്പിക്കുന്നു ,അപ്പോള്‍ പേടിയോടെ കണ്ണ് തുറിച്ചു നാലുപാടും നോക്കിക്കൊണ്ട്‌ വെക്തികള്‍ കരയാറുണ്ട് ,പലപ്പോഴും ബോധം കിട്ടുമ്പോള്‍ […]

ചൂണ്ടാണി മർമ്മത്തിന്റെ ശക്തി

കള്ളനും കൊള്ളക്കാരുമൊക്കെ കണ്ണാടൻ മാഷിനെ അല്പം സൂക്ഷിക്കുന്നത് നല്ലതാണ്. തോക്ക്, കത്തി തുടങ്ങിയ ആയുധങ്ങളൊന്നും കൈയിലില്ലെങ്കിലും കണ്ണാടന്റെ കൈപ്പുണ്യം അറിഞ്ഞാൽ ആരും എന്റെ മാഷേ… എന്ന് ദയനീമായി നിലവിളിച്ചു പോകും. ചൂണ്ടാണി മർമ്മത്തിന്റെ ശക്തി മാലോകർക്കു മുന്നിലെത്തിച്ച കണ്ണാടന്റെ ചൂണ്ടുവിരലിന്റെ ശക്തി അത്രയ്ക്കുണ്ട്! ഡോ.ആന്റണി കണ്ണാടൻ എന്നാണ് മുഴുവൻ പേരെങ്കിലും എല്ലാവർക്കും അദ്ദേഹം കണ്ണാടൻ മാഷാണ്. മാഷിന്റെ ഭാഷയിൽ പറഞ്ഞാൽ ചൂണ്ടാണി മർമ്മം പഠിക്കുന്നത് വളരെ സിമ്പിളാണ്, എന്നാൽ പവർഫുളും! എത്ര വമ്പനെയും പൊലീസുകാർ ഞൊടിയിടയിൽ കീഴ്പ്പെടുത്തുന്നതിന്റെ രഹസ്യവും കണ്ണാടൻ മാഷിന്റെ ചൂണ്ടുവിരൽ പ്രയോഗം […]

പ്രേതങ്ങൾ മറുപിള്ള ഭക്ഷിക്കുമോ

 ഈ സംഭവത്തിന് ഏതാണ്ട് 70വർഷത്തോളം പഴക്കമുണ്ട്.എന്റെ സുഹൃത് വിഷ്ണുവിന്റെ അച്ഛമ്മയുടെ കുട്ടിക്കാലം..അന്ന് എപ്പോഴും കാർഷിക ആഘോഷങ്ങളായിരുന്നു നാടാകെ.ഇന്നത്തെ പോലെ ആയിരുന്നില്ല…വയലുകളും തോടുകളും..വിത്തെറിയലും വിളവെടുപ്പും കറ്റ മെതിക്കലും…അങ്ങനെ ..അങ്ങനെയിരിക്കെ….അതൊരു കൊയ്ത്തു കാലമായിരുന്നു….അന്നത്തെ കാലത്തു സ്ത്രീകൾ ഗർഭിണി ആയിരിക്കുമ്പോഴും പണി എടുക്കുന്നതിൽ ഒരു മടിയും കാണിച്ചിട്ടില്ല..വിഷ്ണുവിന്റെ അച്ഛമ്മയുടെ പാടത്തും ഒരു വയസായ സ്ത്രീയും മരുമകളും വന്നിരുന്നു…മരുമകളാണേൽ പൂർണ ഗർഭിണി ആണ്…എങ്കിലും പണിക്കു വരുന്നതിൽ ഒരു മടിയും കാണിച്ചില്ല…ഒടുവിൽ അച്ഛമ്മയുടെ അമ്മയുടെ ശകാരമേൽക്കണ്ട വന്നു അവർക്കു ….ഈ പെറാറാ യ പെണ്ണിനെ ഇട്ടു എന്തിനാ കാർത്യാനി കഷ്ടപെടുത്തുന്നെ…പെണ്ണിന്റെ പേറു കഴിഞ്ഞു […]

കൺകെട്ട് സത്യമാണ്

ചില പ്രത്യേക സമയങ്ങളില്‍, പ്രത്യേക സ്ഥലങ്ങളിലൂടെ സഞ്ചരിച്ചാല്‍ നമ്മുടെ കണ്ണുകളെ ഏതോ ശക്തികള്‍ ബലമായി മൂടിവെക്കും, പിന്നീട് അല്‍പ്പനേരത്തേക്ക് നമ്മള്‍ പൂര്‍ണമായും അവരുടെ നിയന്ത്രണത്തിലായിരിക്കും. അതിനെയാണ് കണ്‍കെട്ടെന്ന് പഴമക്കാര്‍ പറയുന്നത്. അവരുടെ ആവാസ മേഖലകളില്‍ അതിക്രമിച്ച് കടക്കുന്നവരെ തുരത്താനായാണ് പ്രധാനമായും ഈ പരിപാടി നടത്താറുള്ളത്, ആ സ്ഥലം കടന്നുകഴിഞ്ഞാല്‍പ്പിന്നെ എല്ലാം നോര്‍മല്‍ ആകും. പിന്നെ ഒരു രസത്തിനു വേണ്ടി മനുഷ്യരെ വഴി തെറ്റിച്ച് ചുറ്റിക്കുന്നതും ഇവര്‍ക്കൊരു ഹോബിയാണത്രേ. മനുഷ്യരെ മനപ്പൂര്‍വം കെണിയില്‍പെടുത്തി ജീവനെടുക്കാന്‍ കൊണ്ടു പോകാറുണ്ടെന്ന് പറയുന്ന കഥകളും ഉണ്ട്. രാത്രികാലങ്ങളില്‍ ചില സ്ഥലങ്ങളിലൂടെ […]

എന്താണ് ടെലിപതി

ഒരാള്‍ക്ക്‌ മറ്റൊരാളോട് ആശയവിനിമയം വേറെ ഒരു മീഡിയത്തിന്റെയും സഹായമില്ലാതെ തന്നെ സ്വന്തം മനസ്സുകള്‍ തമ്മില്‍ ചെയ്യാന്‍ പറ്റും. ഇതിനു ആദ്യം വേണ്ടുന്നത് സ്വന്തം മനസ്സിന്‍റെ ഏകാഗ്രത കുട്ടുകയെന്നതാണ് , ഏകാഗ്രത കൂട്ടാനായി നാം പ്രത്യേകിച്ചു ഒന്നും ചെയ്തില്ലെങ്കില്‍ കുടി ചിലപ്പോള്‍ ഇത് സാധ്യമാകുന്നതാണ് , പക്ഷേ ആ വെക്തികള്‍ തമ്മില്‍ അതിരറ്റ സ്നേഹവും ആത്മബന്ധവും ഉള്ളതായി നമുക്ക് കാണാന്‍ കഴിയും.ഈ സ്നേഹബന്ധംതിന്റെ ശക്തിയാണ് അവര്‍ക്ക് മനസിന്‌ ഈ ഏകാഗ്രത കൊടുത്തതും തന്മുലം അവര്‍ക്ക് ഈ കഴിവ് കിട്ടിയതും ആയി കാണാം .ഇങ്ങനെ ഉള്ള വെക്തികള്‍ പലപ്പോഴും […]