ശരീരത്തിൽ പലയിടത്തായി ബ്ലേഡ് കൊണ്ടു വരഞ്ഞതു പോലെ മുറിവുകൾ

Spread the love

ഞാൻ ഒരു നിരിശ്വരവാദിയാണ്! എനിയ്ക്കു വർഷങ്ങളായ് അനുഭവപ്പെടുന്ന ഒരു പ്രശ്നം ആണ് ഈ പോസ്റ്റ് ഇടാൻ എന്നെ പ്രേരിപ്പിച്ചത്. ഞാൻ എല്ലാ ദിവസവും രാവിലെ ഉറക്കം ഉണരുമ്പോൾ എന്റെ ശരീരത്തിൽ പലയിടത്തായി ബ്ലേഡ് കൊണ്ടു വരഞ്ഞതു പോലെ മുറിവുകൾ കാണാറുണ്ട്. രാവിലെ കുളിക്കുമ്പോൾ നീറ്റൽ അനുഭവപ്പെടുമ്പോൾ ആണ് ഞാൻ ഇത് അറിയുന്നത്. ആദ്യമൊക്കെ ഞാൻ വിചാരിച്ചു ഉറക്കത്തിൽ എന്റെ നഖം കൊണ്ടു മുറിവ് ഉണ്ടാകുന്നത് ആയിരിക്കുമെന്ന്. ഞാൻ നഖം മുഴുവൻ നന്നായി വെട്ടി കളഞ്ഞതിന് ശേഷവും കൈയ്യ് ചെല്ലാത്ത ഏരിയകളിലും (മുതുക്) ഈ പാട് വരുന്നുണ്ട്. എല്ലാ ദിവസം രാവിലെയും ഇത് ഉണ്ടാകാറുണ്ട്. എന്തായിരിക്കും ഇതിന് കാരണം?

Leave a Reply