ആത്മാക്കള്‍ അവരോട് കൂടുതല്‍ അടുപ്പമുള്ളവരെ തേടിവരും

Spread the love

എന്‍റെ ഒരു ആത്മാര്‍ഥ സുഹൃത്ത് കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് ഒരപകടത്തില്‍ മരണപ്പെട്ടു മരണാനന്തര ചടങ്ങുകളെല്ലാം കഴിഞ്ഞ് ഞാന്‍ വീട്ടിലെത്തി ഷീണം കാരണം നേരത്തെ ഉറങ്ങാന്‍ കിടന്നു മയക്കത്തിലേക്ക് വഴുതി വീണുകെണ്ടിരിക്കുന്പോഴാണ് മരിച്ച സുഹൃത്ത് എന്‍റെ പേര് വിളിച്ചത് പോലെ തോന്നി പിന്നെ എനിക്കിത് ഇടക്കിടെ അനുഭവപെട്ടു കുളിക്കുന്പോഴും ഭക്ഷണംകഴിക്കുന്പോഴും ബസ്സില്‍യാത്ര ചെയ്യുന്പോഴും അവസാനം ഞാന്‍ അവന്‍റെ അമ്മയെ ചെന്നുകണ്ടു വിവരം പറഞ്ഞു അതിനുശേഷം ഇന്നേവരെ ഉണ്ടായിട്ടില്ല എല്ലാവരും പറയുന്നത് മരിച്ചുകഴിഞ്ഞവരുടെ ആത്മാക്കള്‍ അവരോട് കൂടുതല്‍ അടുപ്പമുള്ളവരെ തേടിവരും എന്നാണ് ഇത് ശരി ആണോ ???

Leave a Reply