സാധാരണ മരണം പക്ഷേ എന്തോ ഒന്ന് ?

Spread the love

ഇത് തികച്ചും അവിശ്വനീയമായ ഒരു പോസ്റ്റ് ആണ്.ഈ ഭൂമിയിൽ വളരെ കുറച്ചു പേർക്ക് മാത്രമേ വിശ്വസിക്കാൻ പോലും ആകൂ .ബാബു എഴുതുന്നു .രണ്ടു വര്‍ഷങ്ങള്‍ക്ക് മുന്‍പ് എന്‍റെയെരു കൂട്ടുകാരന്‍റെ മകന്‍ ബൈക്ക് ആക്സിലന്‍റില്‍ മരിച്ചു അവന്‍റെ കൂട്ടുകാരനുമൊന്നിച്ച് ജോലിക്ക് പോകുന്പോഴായിരുന്നു അപകടം കൂടെയുള്ള കൂട്ടുകാരന്‍ രക്ഷപെട്ടു അവന്‍ പറയുന്നത് വീട്ടില്‍ നിന്ന് ഏകദേശം 15 കിലോമീറ്ററുണ്ട് ജോലിസ്ഥലത്തേക്ക് ഈ പതിനഞ്ചു കിലേമീറ്ററിനിടക്ക് മൂന്നു തവണ ഒരു കറുത്ത പൂച്ച വട്ടം ചാടി മൂന്നാമത് ചാടിയ പൂച്ചക്ക് അസാമാന്യ വലിപ്പമായിരുന്നു രണ്ടുതവണ രക്ഷപെട്ടു മൂന്നാമത്തെ തവണ ബൈക്ക് നിയന്ത്രണം തെറ്റി എതിരേ വന്ന ബസ്സില്‍ ഇടിക്കുകയാരുന്നു സാധാരണ മരണം പക്ഷേ എന്തോ ഒന്ന് ? 

Leave a Reply