കോഴഞ്ചേരി പുല്ലാട് പ്രേതമിറങ്ങി

Spread the love

കോഴഞ്ചേരിയില്‍ പ്രേതമിറങ്ങി!..അര്‍ധരാത്രിയില്‍ റോഡരുകില്‍ നില്‍ക്കുന്ന വെളുത്തരൂപം !വാഹനങ്ങളെത്തുമ്പോള്‍ റോഡിനു കുറുകെ പായുന്നു.ഞെട്ടിവിറച്ച് വഴി യാത്രക്കാര്‍ ?അര്‍ധരാത്രിയില്‍ റോഡരുകില്‍ നില്‍ക്കുന്ന വെളുത്തരൂപം സത്യമെന്ത് ?വാഹനങ്ങളെത്തുമ്പോള്‍ റോഡിനു കുറുകെ പായുന്നു.അര്‍ധരാത്രിയില്‍ റോഡരുകില്‍ നില്‍ക്കുന്ന വെളുത്തരൂപം വാഹനങ്ങളെത്തുമ്പോള്‍ റോഡിനു കുറുകെ പായുന്നു ആ രൂപത്തിന് പിന്നില്‍ എന്താണ് ?.ഒറ്റയ്ക്ക് രാത്രിയില്‍ സഞ്ചരിക്കുന്നവരെ പേടിപ്പിച്ച് പിടിച്ചുപറി നടത്തുകയാണ് ഇതിനുപിന്നിലെ ലക്ഷ്യമെന്നാണ് യാത്രക്കാരുടെ സംശയം.രാത്രി ഒരുമണിയോടടുത്താണ് രൂപം കവലയില്‍ പ്രത്യക്ഷപ്പെടുന്നത്. കഴിഞ്ഞ ദിവസം രാത്രി ബൈക്കുകളെത്തിയപ്പോള്‍ എസ്.ബി.ടി.ക്ക് എതിര്‍വശത്തെ കടത്തിണ്ണയില്‍നിന്നാണ് പ്രത്യേക ശബ്ദമുണ്ടാക്കി വെള്ളരൂപം ഓടിയത്. തല മുഴുവന്‍ വെളുത്ത തുണിയിട്ട് അയഞ്ഞ വെള്ളഗൗണാണ് വേഷം.എതിര്‍വശത്തെ സെന്റ് പോള്‍സ് കത്തോലിക്കാ പള്ളി റോഡിലേക്ക് ശരവേഗത്തില്‍ പോയതിനെ പൊടുന്നനെ കാണാതായി.ഇതിനുപിന്നില്‍ ഒരുസംഘം തന്നെയുണ്ടെന്നാണ് യാത്രക്കാരുടെ സംശയം. കുമ്പനാട് കേന്ദ്രീകരിച്ച് നേരത്തെയുണ്ടായിരുന്ന ചില മയക്കുമരുന്നുസംഘങ്ങള്‍ വീണ്ടും സജീവമായതായും സൂചനയുണ്ട്. ഒരു മാസം മുന്‍പുവരെ ഇവിടെ പോലീസ് പരിശോധനയുണ്ടായിരുന്നെങ്കിലും ഇപ്പോഴില്ല. ജില്ലയില്‍തന്നെ രാത്രികാല പോലീസ് പരിശോധന വഴിപാടായിമാറിയിട്ടുണ്ട്.അര്‍ധരാത്രിയില്‍ റോഡരുകില്‍ നില്‍ക്കുന്ന വെളുത്തരൂപം വാഹനങ്ങളെത്തുമ്പോള്‍ റോഡിനു കുറുകെ പായുന്നുവെന്നാണ് പ്രചാരണം. പുല്ലാടുനിന്നുള്ള ദൃശ്യങ്ങള്‍ എന്നപേരില്‍ സമൂഹമാധ്യമങ്ങളില്‍ ഒരു വിഡിയോയും പ്രചരിക്കുന്നുണ്ട്.ഇതു പ്രേതമാണെന്നും പരക്കെ പ്രചരണം ഉണ്ട്.ജനങ്ങള്‍ ഭയവികലാരാണെന്നും പറയപ്പെടുന്നു. തല മുതല്‍ കാലുവരെ മൂടുന്ന വെളുത്ത വസ്ത്രമണിഞ്ഞ്, കയ്യില്‍ ഒരു വടിയും പിടിച്ച് നില്‍ക്കുന്ന രൂപം. വാഹനം അടുത്തെത്തുമ്പോള്‍ വലിയ ശബ്ദമുണ്ടാക്കിക്കൊണ്ട് വാഹനത്തിനു നേരെ പാഞ്ഞടുക്കുന്നു. പുല്ലാട് ടൗണില്‍ പഴയ എസ്.ബി.ടിക്ക് സമീപം വെളുത്ത രൂപത്തെ കണ്ടുവെന്നാണ് പിന്നീടുണ്ടായ പ്രചാരണം.

Leave a Reply