ദുരാത്മാവ് ഉണ്ടോ എന്ന് അറിയാൻ

Spread the love

നിങ്ങളുടെ വീട്ടിൽ ഏതെങ്കിലും തരത്തിൽ ഉള്ള ദുരാത്മാവ് ഉണ്ടോ എന്ന് അറിയാൻ ഉള്ള പരീക്ഷണം,, ഈ ലക്ഷണങ്ങള് നിങ്ങള്ക്ക് അനുഭവപ്പെട്ടിട്ടുണ്ടോ, എങ്കില് ഉറപ്പിച്ചോ നിങ്ങളുടെ വീട്ടില് ദുരാത്മാവ് ഉണ്ട്,,,💀💀💀,,,അതിനു വേണ്ടി ആദ്യം ഒരു ഒഴിഞ്ഞ മുറി തെരഞ്ഞെടുക്കുക,,ഈ പരീക്ഷണം ചെയ്യുമ്പോൾ ചെയ്യുന്ന ആൾ മാത്രമേ വീട്ടിൽ ഉണ്ടാവാൻ പാടുള്ളു,,, എന്നിട്ട് ആമുറിയിൽ ഒരു പൊട്ടിയ കണ്ണാടി,, മുറ്റം അടിക്കുന്ന ചൂൽ,,, ഒരു ഗ്ലാസ് വെള്ളം അതിൽ വീടിന്റെ ഒരു കോണിൽ ഉള്ള കുറച്ച് മണ്ണ് എടുത്തു അതിൽ ഇട്ടു വെക്കുക,, പിന്നെ പൊട്ടിയ വല്ല പ്രതിമകളുടെ രൂപമോ,, അല്ലെങ്കിൽ ഏതെങ്കിലും മൃഗങ്ങളുടെ കീറിയ ചിത്രങ്ങളോവെക്കുക,,, എന്നിട്ട് രാത്രി ആ മുറിയിൽ കയറി, ഭൂതം പ്രേത പിശാചിനെ മനസ്സിൽ 22’വട്ടം ആത്മാർത്ഥ മായി വിളിച്ചു അവർക്കു വേണ്ടി ഒരു മെഴുകുതിരി യോ, എണ്ണ ഒഴിച്ചു കത്തിച്ച വിളക്കോ, കത്തിച്ചു വെക്കുക,,മുറിയിൽ നമ്മൾ കത്തിച്ചു വെച്ച വിളക്കിന്റെ പ്രകാശം മാത്രമേ പാടുള്ളു,, ,,,, അപ്പോൾ വീട്ടിൽ ഉള്ള ദുരാത്മാക്കൾ ആ മുറിയിൽ എത്തിയിരിക്കും,,, അത് നമ്മുക്ക് മനസ്സിൽ ആക്കി തരുന്നത് ചില ഗന്ധങ്ങൾ ആയിട്ട് ആയിരിക്കും,,,, സിഗരറ്റ്, പെർഫ്യൂം, പൂക്കൾ,, മൃതദേഹം,, ചന്ദന തിരി,,, പോത്തിന്റെ മണം തുടങ്ങി പല ഗന്ധങ്ങളും അനുഭവപ്പെടും,,,,,അതിനു ശേഷം മുറിയിൽ പെട്ടെന്ന് ഊഷ്മാവ് കുറയും,കണ്ണിന്റെ വശത്തുകൂടി നിഴല് നീങ്ങുന്നത് പോലെ തോന്നല്.ആരോ പേര് വിളിക്കുന്ന പോലെയോ, നടക്കുന്ന പോലെയോ, ദീര്ഘശ്വാസം വിടുന്ന പോലെയോ ഉള്ള തോന്നല്.കത്തിച്ച വിളക്ക് പെട്ടന്ന് അണയുകയോ, ചെയ്യുക.അദൃശ്യമായ കൈകള് കൊണ്ട് തൊടുന്ന പോലുള്ള തോന്നല്.വളരെ പ്രത്യേകതയുള്ള ഗന്ധം, തോന്നുക.,,ചുമരുകളിൽ പല നിഴലുകൾ പ്രത്യക്ഷ പെടുക,, കട്ടിലിൽ കൂടെ ആരോ കിടക്കുന്ന പോലെ തോന്നുക,,ഇത്രയും ലക്ഷണങ്ങളില് ഏതെങ്കിലുമൊക്കെഉണ്ടങ്കില് ഭയപ്പെടണം. നിങ്ങളുടെ ഒപ്പം ഒരു ദുരാത്മാവ് ഉണ്ടെന്നാണ് അതിനര്ത്ഥം,,,,പ്രേതങ്ങളോട് ഉള്ള കളി അപകടം💀💀💀പ്രേതങ്ങൾ ആരോഗ്യത്തിനു ഹാനീകരം,👹👹👹💀,, 

Leave a Reply