മൃഗങ്ങൾക്ക് ആത്മാവ് ഉണ്ടോ ?

Spread the love

നമ്മൾ സ്നേഹിച്ചും ലാളിച്ചും വളർത്തിയ വളർത്തു മൃഗങ്ങൾ ഉദാഹരണം പട്ടി, പൂച്ച, കുതിര മരണശേഷം പ്രേതങ്ങൾ ആയി ആപത്ത് ഘട്ടത്തിൽ യമജമാനനെ സഹായിക്കാൻ എത്തുമോ. ചില സൂചനകൾ, ശബ്ദങ്ങൾ,മണം, തുടങ്ങിയ മാർഗ്ഗങ്ങളിലൂടെ പ്രേതങ്ങൾ ആയ മൃഗങ്ങൾ തങ്ങളുടെ സാന്നിധ്യം യജമാനനെ അറിയിക്കുന്നു എന്നുമാത്രമല്ല വിപത്തിൽ നിന്നും, പ്രേതങ്ങളുടെ ശല്യത്തിൽ നിന്നും യമജമാനനെ രക്ഷപ്പെടുത്തുന്നു. ചിലർ പറയുന്നത് മനുഷ്യനെ പോലെ മൃഗങ്ങൾക്ക് ആത്മാവ് (spirit)ഇല്ല അതുകൊണ്ട് പ്രേതമായോ പുനർജന്മമോ മൃഗങ്ങൾക്ക് ഇല്ല എന്നാണ്. എന്നാൽ paranormal പഠനങ്ങൾ പറയുന്നു പറയുന്നതു മൃഗങ്ങൾ പ്രേതങ്ങൾ ആവും എന്നാണ്. ചില angels മൃഗങ്ങളുടെ രൂപം സ്വീകരിച്ച് മനുഷ്യരെ ആപത്തിൽ നിന്നും രക്ഷിക്കാൻ ശ്രമിക്കുന്നു. സ്വപ്നത്തിലൂടെ വളർത്തുമൃഗങ്ങളുടെ ആത്മാവ് യജമാനനുമായി ബന്ധപ്പെടുകയും വിപത്തുകൾ അറിയിക്കുകയും ചെയ്യുന്നുണ്ട്. ഇത്തരം നിരവധി കഥകൾ അനുഭവങ്ങൾ വിവരിക്കപ്പെട്ടിട്ടുണ്ട്. മനുഷ്യനെ സൃഷ്ടിച്ചിരിക്കുന്ന അതേ ഊർജ്ജം പ്രവാഹം തന്നെ യാണ് മൃഗങ്ങളെയും പക്ഷികളെയും സൃഷ്ടിച്ചിരിക്കുന്നത്. ഈ ഊർജ്ജം മരണശേഷം അതിജീവിക്കുന്നു (this energy can survive) ഇത് പ്രേതം/spirit ആയി മാറുകയും യജമാനനെ സഹായിക്കുന്നതിന് മൃഗങ്ങൾക്ക് കഴിയുന്നു. പ്രേതം ലോകം അഥവാ അദൃശ്യലോകവുമായി ബന്ധങ്ങൾ ( psychic connection) നേടാൻ ഉള്ള കഴിവ് ഉണ്ട് . പട്ടികൾ പ്രേതങ്ങൾക്കെതിരെ വളരെ sensitive ആണ്. ചിലർ പറയുന്നത് പട്ടികൾ എന്തോ കാണുന്നതു പോലെ മുരളുകയും നമ്മൾ നോക്കിയാൽ ഒന്നും കാണില്ല യജമാനനെ എന്തിൽ നിന്നോ സംരക്ഷിക്കുന്നതുപോലെ actചെയ്യും . ചില സമയത്ത് പട്ടികൾ വീർപ്പുമുട്ടുന്നതുപോലെയും മുറിയിലെയോ മുറ്റത്തെയോ ഏതെങ്കിലും മൂലയിൽ തുറിച്ച് നോക്കി മുരളുന്നതുകാണാം ഇതൊക്കെ പട്ടി കൾക്ക് പ്രേതങ്ങളുടെ / പ്രേതം ലോകത്ത് നിന്നും വരുന്ന ശബ്ദങ്ങൾ പ്രകാശങ്ങളോ കണ്ട് പ്രകടിപ്പിക്കുന്നതാണ്. ഓർക്കുക വളർത്തു മൃഗങ്ങൾ മരണശേഷവും ത എന്റെ യജമാനനോടുളള സ്നേഹം പ്രകടിപ്പിക്കും. യജമാനൻ അറിയാതെ അത് പ്രേതങ്ങൾ നിന്നും സംരക്ഷിക്കുന്നു.പലപ്പോഴും നമുക്ക് കാണാന്‍ കഴിയില്ലെങ്കിലും വളര്‍ത്തു മൃഗങ്ങള്‍ക്ക് പ്രേതങ്ങളേയും ആത്മാവിനേയും കാണാന്‍ കഴിയുമെന്നാണ് പറയപ്പെടുന്നത്. പരിചയമുള്ളയാള്‍ ഉണ്ടെങ്കിലും ഇവയുടെ അസാധാരണമായ പെരുമാറ്റം പ്രേതസാന്നിധ്യമുണ്ട് എന്നതിന്റെ തെളിവാണ് സൂചിപ്പിക്കുന്നത്.

Leave a Reply