ഒരു വാഗമൺ അനുഭവം

Spread the love

ലേലം സിനമയിൽ സുരേഷ് ഗോപി np. ലോറി നിർത്തി നേർച്ച ഇടുന്ന പള്ളിയില്ലേ വെള്ളികുളം.അത് കുരിശ് പള്ളിയാണ് അതിന്റെ മെയിൻ പള്ളിയുടെ അൾത്താര രൂപക്കൂട് എന്നിവയുടെ ആർട്ട്‌ വർക്ക്‌.. പെയിന്റിംഗ് എന്റെ കൂട്ട് കാർക്കായിരുന്നു അവർ പള്ളിയുടെ അടുത്ത് സെമിത്തേരിയുടെ അടുത്ത് ഉള്ള ഒരു ബിൽഡിങ്ങിൽ ആയിരുന്നു സ്റ്റേ.. ഞാൻ ഒരു ദിവസം ഇവരെ കാണാനും കറങ്ങാനും വാഗമൺ എത്തി ബൈക്കിൽ ആയിരുന്നു സൺ‌ഡേ അവരും ഫ്രീ ആയിരുന്നു കറങ്ങി കമ്പനി അടിച്ചു സമയം പോയതറിഞ്ഞില്ല.. രാത്രി വൈകിയതിനാൽ കോടമഞ്ഞും ചാറ്റാൽ മഴയും ഉള്ളതിനാൽ അവർ പറഞ്ഞു ഇന്ന് പോകണ്ട. ഇവിടെ കിടന്നിട്ട് രാവിലെ പോകാം എന്ന്. അങ്ങനെ അവിടെ സ്റ്റേ ചെയ്തു.. വർത്തമാനം പറഞ്ഞു ഇരുന്ന് 12ok.. ആയി കിടന്നപ്പോൾ.. lover.. കുറെ വിളിച്ചിട്ടും ഞാൻ ഫോൺ അറ്റൻഡ് ചെയ്യ്തില്ല.. (കാരണം അറിയാല്ലോ പിന്നെ ഫോൺ വെക്കില്ലല്ലോ നമുക്ക് ഫ്രണ്ട്സ് ആയിട്ട് ഒന്ന് സംസാരിക്കാൻ പോലും ടൈം തരില്ല.. lover.. ഉള്ള ബോയിസിന് അറിയാം അതിന്റെ ബുദ്ധിമുട്ട് പ്രേതെകിച്ചു എന്റെ ഒരു സയ്‌ക്കോ ആണ് 🙏🙏😜)പിന്നെ കിടന്ന് ഉറങ്ങി ഫോൺ ബെൽ കേട്ട് ആണ് ഞാൻ ഉണർന്നത് നോക്കിയപ്പോൾ അവൾ ആണ് time. 2am.. ഞാൻ call.. അറ്റൻഡ് ചെയ്തു പുറത്തു ഇറങ്ങി ഫ്രണ്ട്സ്ന് ശല്യം ആകണ്ടന്നോർത് സംസാരിച്ചു വരാന്തയിലൂടെ നടന്നു അങ്ങേ അറ്റത്തു ചെന്നപ്പോൾ പുറകെ വശം ചെന്ന് എന്റെ പൊന്നേ ഇപ്പോളും കുളിരു കോരുന്നു… ഒരു കറുത്ത രൂപം കട്ട ഇരുട്ട് പോലെ ഒരു സാധനം ജനലിലൂടെ ഞങ്ങൾ കിടക്കുന്ന റൂമിലേക്കു നോക്കി നിക്കുന്നു ഞാൻ ഒന്ന് നോക്കി അയ്യോ കർത്താവെ എന്ന് നിലവിളിച്ചതും ആ രൂപം ഭയകര ശബ്ദത്തിൽ അങ്ങ് താഴേക്കു പോയി.. കാറ്റ് പോലെ ഒരു ശബ്ദം മാത്രംമെ കേട്ടു എന്റെ അമ്മോ ഒറ്റ ഓട്ടത്തിൽ ഞാൻ റൂമിൽ കയറി ഡോർ അടച്ചു.. ഇപ്പോൾ ഓർക്കുമ്പോളും കുളിർ കോരുന്നു.. സത്യം ആയിട്ടും സംഭവിച്ചതാണ്.. വിശ്വസിക്കുന്നവർക്ക് വിശ്വസിക്കാം… 💓

Leave a Reply