ഉത്തരമില്ലാത്ത ചോദ്യങ്ങൾ

Spread the love

ഞാൻ അമാനുഷികമായ ഒന്നിലും വിശ്വസിക്കാത്ത എല്ലാ കാര്യങ്ങളിലും കഥകളിലും ശാസ്ത്രീയമായ ഉത്തരങ്ങള് തേടുകയും കണ്ടെത്തുകയും ചെയ്യും പക്ഷെ ഉത്തരമില്ലാത്ത ചില ചോദ്യങ്ങളാണിവിടെ ചോദിക്കുന്നത് അറിയുന്നവർ ഉത്തരം തരണം 1, വീടിനു വടക് മാറി ഒരു അമ്പലമുണ്ട് തെക്കോട് മാറി വേറെ ഒരു അമ്പലവും .2 അമ്പലങ്ങളിലേക്കുമുള്ള വരുത്തുപോക്കു കഥകൾ കുട്ടിക്കാലം മുതൽ കേൾക്കുന്നു . ഒരു തവണ ഞാനും ഒരിക്കൽ ചേച്ചിയും രാത്രി ഒരേദിശയിൽ അമ്പലത്തിലേക് വീടിനു മുകളിലൂടെ തീക്കട്ട പോകുന്നത് കണ്ടു അപ്പോൾ തൊട്ടു അതെന്താന്നുള്ള സംശയമാണ് ഒരു പ്രത്യേക ടൈമ ഉണ്ട് നമക്ക് അന്നേരം ഒന്നും മിണ്ടാൻ പോലും പറ്റില്ല 2, കൊച്ചി മറൈൻ ഡ്രൈവിൽ പല കെയ്‌നോട്ടക്കാരും ഉടായിപ്പാണ്‌ പക്ഷെ ഞാനും സുഹൃത്തുക്കളും അവിടെ സംസാരിച്ചിരിക്കുമ്പോൾ ഒരു പല്ലു പൊങ്ങിയ ചേച്ചി കയ് നോക്കാൻ വന്നപ്പോളാരും താല്പര്യം കാണിച്ചില്ല അവർ ഞങ്ങളെ ഞാട്ടിച്ചു ഒരു കാര്യം പറഞ്ഞു ഒരുത്തനെ ചൂണ്ടി അവൻ ചെയ്യാത്ത കുറ്റം ഏറ്റെടുത്ത ആളാണെന്നു – കറക്ട് അവന്റെ അനിയൻ ഉണ്ടാക്കിയ ആക്സിഡന്റ് കേസ് അവൻ ഏറ്റെടുത്തു നിൽക്കുന്ന ടൈം .എല്ലാരും കയ് നോക്കി അവർ എല്ലാരുടേം പാസ്ററ് പറഞ്ഞത് കറക്ടായിരുന്നു . ഭാവി പറഞ്ഞത് ഏതാണ്ടൊക്കെ അങ്ങിനെ ആവുന്നു .മുഖവും കയ്യും നോക്കുന്ന ഇ ശാസ്ത്രം എങ്ങിനെയാണ് ?3,ഓജോ ബോർഡ് ഉപയിഗിച്ച മാനസികരോഗം പിടി പെടുന്ന കേസെകൾ 4,ആലുവയിലെ റബ്ബർ തോട്ടത്തിൽ രാത്രി കാലങ്ങളിൽ മാത്രം കേൾക്കുന്ന ചില ശബ്ദങ്ങൾ 5,ഓടിയനും ഒറ്റമുലച്ചിയും ചങ്ങലമാടനും ആനമറുതയും ഉണ്ടെന്നും പണ്ട് കണ്ടിട്ടുണ്ടെന്നും പലരും പറയുന്നതും അസ്സമായതു പട്ടി ഓരിയിടുന്നതും

Leave a Reply