വിളിച്ചപ്പോൾ തന്നെ കൂടെ പോന്ന യക്ഷി

ഒരു 34 വർഷം മുൻപാണ്‌.. കുഞ്ഞമ്മയുടെ (അമ്മയുടെ അനിയത്തി) വിവാഹം കഴിഞ്ഞിട്ട് കുറച്ചു ദിവസമേ ആയിട്ടുള്ളു..ആ സമയത്ത് ചിറ്റപ്പൻ സൈക്കിൾ ആണ് ഉപയോഗികുന്നത്..ഒരു ദിവസം എന്തോ ആവശ്യത്തിനു ചിറ്റയും ചിറ്റപ്പനും കൂടി ഒരു ബന്ധുവീട്ടിൽ പോയി..തിരിച്ചുവരുന്ന വഴി ഒരു പള്ളിയും പള്ളിയോടു ചേർന്ന് സിമിത്തേരിയും ഉണ്ട്. അതിനു സമീപം ഒരു കടയിൽ കയറി രണ്ടുപേരും നാരങ്ങവെള്ളം വാങ്ങി കുടിച്ചു.. നട്ടുച്ച സമയം ആയിരുന്നു..അതിനുശേഷം വീട്ടിൽ എതിയപോൾ ചിറ്റ ക്ഷീണംകൊണ്ടു ഉറങ്ങി.. ഉറക്കം ഉണർന്നു കഴിഞ്ഞപ്പോൾ ചിറ്റ ആളാകെ മാറി.. നടപ്പിലും സംസാരത്തിലുമെല്ലാം ഒരു വശപിശകു.. […]

Read more

രക്തം കുടിച്ചു കൊല്ലാന്‍ വന്ന ഭദ്രകാളി ദേവി

നല്ല കുടുംബ പാരമ്പര്യം ഉള്ള ആളാണ്‌ ജഗന്നാഥന്‍ .M . A കാരന്‍ .അദ്ദേഹം കോളേജ് പഠനം ആരംഭിച്ചതോട് കൂടി മതപരമായ വിശ്വാസ അനുഷ്ടാനങ്ങളില്‍ നിന്ന് അകന്നു തുടങ്ങി .അന്ന് വരെ കുടുംബ പാരമ്പര്യത്തില്‍ തികഞ്ഞ ഈശ്വര ഭക്തന്‍ ആയിരുന്നു .കമ്മ്യൂണിസ്റ്റ്‌ പാര്‍ടിയില്‍ ചേര്‍ന്ന അദ്ദേഹം പാര്‍ട്ടിയിലെ ഉറച്ച വിശ്വാസിയും തന്റെ മണ്ഡലത്തിലെ പാര്‍ട്ടി അധ്യക്ഷനുമായി .മണ്ഡലങ്ങളില്‍ പല സ്ഥലങ്ങളിലും പാര്‍ട്ടി സ്റ്റഡി ക്ലാസ്സ്‌ എടുക്കാന്‍ പോകുമായിരുന്നു .പലപ്പോഴും രാത്രിയില്‍ ആയിരുന്നു ക്ലാസുകള്‍ .യോഗ്യതയുടെ അടിസ്ഥാനത്തില്‍ പാര്‍ടിയില്‍ ഫുള്‍ടൈം പ്രവര്‍ത്തകന്‍ ആയി മാറി .മതങ്ങളെയും മത […]

Read more

മാന്ത്രികൻ മഹാ മാന്ത്രികൻ

കടമറ്റത്ത്‌ കത്തനാര്‍ – ആ പേര് എല്ലാവരും ഒന്ന് കേട്ടിരിക്കും …!!അദേഹത്തിന്റെ മന്ത്രവിദ്യയും മറ്റും കേരളക്കരയാകെ പ്രസിദ്ധമാണല്ലോ ..!! പൈശാചിക രീതികള്‍ക്കെതിരെയുള്ള ” കടമറ്റത്തു സമ്പ്രദായം ” ഖ്യാതി കേട്ടതാണ് …!! തന്റെ ജീവ ചരിത്രം താളിയോല ഗ്രന്ഥങ്ങളില്‍ കുറിച്ചിട്ടതനുസരിച്ചാണ് മാന്ത്രിക വിദ്യകളെ പറ്റി ലോകം അറിഞ്ഞത് ..!!ഏറണാകുളം ജില്ലയിലെ കോലഞ്ചേരിക്കടുത്തു സ്ഥിതി ചെയ്യുന്ന സുറിയാനി ഓര്‍ത്തഡോക്സ് പള്ളിയാണ്” കടമറ്റം പള്ളി എന്നറിയപ്പെടുന്നത് …!! ഹൈന്ദവ വേദങ്ങളില്‍ പറയുന്ന തനുസരിച്ച് മഹര്‍ഷി വര്യന്മാര്‍ തയ്യാറാക്കിയ യന്ത്രസാരം ,പ്രപഞ്ച സാരം ,പ്രയോഗ സാരം മുതലായ ഗ്രന്ഥങ്ങള്‍ പോലെ അദേഹവും നിര്‍മിച്ച മന്ത്രവാദ […]

Read more

നിലം തൊടാതെ ഒഴുകുന്ന പോലെ തോന്നി

എന്റെ ഫ്രണ്ടിന്റെ കസിൻ ബ്രദറിന് ഉണ്ടായ ഒരു അനുഭവം പങ്കു വെക്കട്ടെ.. അവൻ ഡിഗ്രി പഠിക്കുന്ന കാലം. ഇപ്പോൾ അവൻ വാഹന വില്പന ശാലയിലെ സെയിൽസ് വിഭാഗത്തിൽ ജോലി ചെയ്യുന്നു. ആള് നല്ല ധൈര്യ ശാലിയും ഭൂത പ്രേത പിശാച്ചിലൊന്നും വിശ്വാസമില്ലാത്ത ടൈപ്പ് ആയിരുന്നു. ഇനി സംഭവത്തിലേക്ക് വരാം. കാണാൻ നല്ല മൊഞ്ചൻ ആയിരുന്നത് കൊണ്ട് ആൾക്ക് പെൺകുട്ടികൾ ഒരുപാട് സുഹൃത്തുക്കളായി ഉണ്ടായിരുന്നു. കോളേജിലും അല്ലാതെയുമുള്ള ഈ പെൺ സൗഹൃദങ്ങളെ ഒരു ത്രില്ല് ആയി ആണ് അവൻ കണ്ടിരുന്നത്. മിക്കപ്പോളും ഫോണിൽ ആരെങ്കിലുമായി സൊള്ളുന്നതു […]

Read more

കിണറ്റിൽ തള്ളി ഇട്ടു കൊല്ലാൻ വന്ന പ്രേതം

ജയൻ , അവിവാഹിതൻ 30 വയസ്സ് മെല്ലിച്ച ശരീരം , ഇരു നിറം ആ നാട്ടിലെ ഒരു സ്ത്രീ ലമ്പടൻ ആയിരുന്നു .പല സ്ത്രീകളുമായും അയാൾക്ക് പല ഇടപാടുകളും ഉണ്ടായിരുന്നു .പല സ്ത്രീ വിഷയങ്ങളിലും കുത്തു കേസുകളിലും അയാൾ പ്രതി ആണ് .ഇതൊക്കെ നാട്ടിൽ പാട്ടുമാണ് .തെങ്ങു കയറ്റം , റബര് ടാപ്പിംഗ് എന്നിവ ആയിരുന്നു അയാളുടെ ഉപജീവന മാർഗ്ഗങ്ങൾ….സുധാകരൻ നായർക്ക് അരയേക്കർ പറമ്പും ഒരു കൊച്ചു വീടും അഞ്ചു മക്കളുമടങ്ങുന്ന ഒരു സാധാരണ സംതൃപ്ത കുടുംബം വളരെ ചുരുങ്ങിയ പറമ്പാദായവും ആടുമേടുകളിൽ നിന്ന് […]

Read more

കൊന്നു കൊണ്ട് പോകുവാനായി വന്ന പ്രേതം

വൈദ്യ ശാസ്ത്രം വഴി മുട്ടി നിന്ന ഒരു സംഭവം ഇവിടെ വിവരിക്കട്ടെ .12 വയസ്സ് മാത്രം പ്രായമുള്ള വിജയൻ അന്ന് ഏഴാം ക്ലാസ്സിൽ പഠിക്കുന്നു .അച്ഛൻ ഒരു സർക്കാർ ഉദ്യോഗസ്ഥനും ‘അമ്മ ടീച്ചറുമാണ് .തങ്ങളേക്കാൾ ഉയർന്ന വിദ്യാഭ്യാസവും ജോലിയും മകന് ഉണ്ടാവണം എന്ന് അവർ അതി തീവ്രം ആയി ആഗ്രഹിച്ചു ,അതിനുള്ള എല്ലാ സാഹചര്യവും അവർ മകന് ഉണ്ടാക്കി കൊടുത്തു .സാമാന്യം സാമ്പത്തികവും സ്വാധീനവും ഉള്ള ഒരു കുലീന കുടുംബം .മകൻ എല്ലാ ക്ലസ്സിലും പഠനത്തിൽ ഒന്നാമത് ആയിരുന്നു .നിരവധി സമ്മാനങ്ങളും നേടിയിട്ടുണ്ട് .വിശ്രമ […]

Read more