ഡ്രാക്കുള – ഒരു ലൈംഗിക മനോരോഗിയോ ?

ഡ്രാക്കുള – ഈ ദുർഭൂതത്തെ കുറിച്ച് കേട്ടിട്ടില്ലാത്തവർ ഉണ്ടാവില്ല.ലോകത്തെ എല്ലാത്തരം വായനക്കാരെയും ഒരേ പോലെ സ്വാധീനിച്ച ഒരു കൃതി ഇതല്ലാതെ വേറെ ഏതാണ് . ലോകത്തെ എല്ലാ ഭാഷകളിലേക്കും ഈ കൃതി വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട് .ബ്രോം സ്റ്റോക്കറുടെ ഏറ്റവും പ്രശസ്തമായ കഥപാത്രം ആണ് ഡ്രാക്കുള എന്ന രക്തരഷസ് ട്രന്സില്‍വനിയായിലെ കര്‍പ്ത്യന്‍ മല നിരകളില്‍ ആണ് -ഡ്രാക്കുളയുടെ കോട്ട സ്ഥിതി ചെയ്യുന്നത് എന്നാല്‍ യഥാര്‍തഥ ഡ്രാക്കുള റോമാനിയന്‍ ചരിത്രത്തിലെ വീര നായകരില്‍ ഒരാള്‍ ആണ് അദേഹത്തിന് ചോര കുടിയുമായി വലിയ ബന്‍ദമൊന്നും ഇല്ല ആ കഥ […]

Read more

മരണത്തിനപ്പുറം ജീവിതമുണ്ടോ ?

1960-കളിൽ ബീഹാറിൽ വളരെ പ്രശസ്തമായ ജിറാത് തീയേറ്ററിൽ നടന്ന ഒരു സംഭവം. ശാകുന്തളം നാടകം അരങ്ങേറാനുള്ള ഒരുക്കങ്ങൾ പൂർത്തിയായി വരുന്നു. കൊൽക്കൊത്തയിലെ പ്രസിദ്ധ നാടക അഭിനേത്രിയായിരുന്ന മഞ്ചുശ്രീയാണ് നായികാവേഷം ഇടേണ്ടത്. റിഹേഴ്‌സലിനുശേഷം നാട്ടിലേക്കുപോയ അവർ ഇതുവരെ തിരികെ എത്തിച്ചേരാത്തതിനാൽ ആധിപൂണ്ടു നടക്കുകയാണ് നാടകസംഘം. ഒടുവിൽ ഇനി അവരെത്തിച്ചേരില്ലെന്ന തിരിച്ചറിവിൽ ഒരു മുട്ടുശ്ശാന്തിക്കാരിയെ കണ്ടെത്തി മേക്കപ്പിടാൻ തുടങ്ങിയപ്പോൾ മഞ്ചുശ്രീ എത്തി. പെട്ടന്ന് വേഷമണിഞ്ഞ് സ്റ്റേജിൽ കയറി. നാടകം ഭംഗിയായി അവസാനിച്ചതിനിടെ നായികയും അപ്രത്യക്ഷയായി. അടുത്തദിവസം അവരെ കണ്ടു നന്ദി പറയാനും പ്രതിഫലം നൽകാനും കൊൽക്കത്തയിലെത്തിയ സംഘാടകർ […]

Read more

വാമ്പയറുകളുടെ കഥ

ഹീബ്രു ബൈബിൾ അഥവാ ജൂതന്മാരുടെ ബൈബിളിൽ ആകാശത്തുനിന്ന് തിരസ്കരിക്കപ്പെട്ട മാലാഖമാരെപ്പറ്റി പറയുന്നുണ്ട്.ദൈവത്തിന്റെ ഇശ്ചയ്ക്കെതിരായി പ്രവർത്തിച്ച മാലാഖമാരെ ഭൂമിയിലേക്കയക്കുമെന്നും മറ്റും.ഇനോക് എന്ന പുരാതന പ്രവാചകന്റെ എഴുത്തുകളിലും ഈ അമാനുഷികരെപ്പറ്റി പരാമർശമുണ്ട്.ഇവർ മനുഷ്യർക്കിടയിൽ വസിക്കുകയും മനുഷ്യരുമായി ശാരീരികബന്ധങ്ങളിൽ ഏർപ്പെടുകയും അവയിൽ സന്തതിപരമ്പരകൾ ഉണ്ടാവുകയും ചെയ്തിട്ടുണ്ടത്രേ. ഹീബ്രു ബൈബിൾ പ്രകാരം ആദമും ഈവും കൂടാതെ മറ്റൊരു സ്ത്രീ കൂടി ഏതൻ തോട്ടത്തിൽ ഉണ്ടായിരുന്നു.ലിലൈത്ത് എന്നായിരുന്നു ആ സ്ത്രീയുടെ പേര്.ഈ ലിലൈത്ത് ആണ് ആദത്തിന്റെ ആദ്യഭാര്യ.ദൈവഹിതത്തിന് എതിരായി വർത്തിച്ചതിനാൽ അവളെ ദൈവം തന്നെ ഉപേക്ഷീക്കുകയും പിന്നീട് ഈവിനെ സ്യഷ്ടിക്കുകയും ആയിരുന്നു.ജൂതവിശ്വാസപ്രകാരം […]

Read more