സമ്പത്ത് വർദ്ധിക്കും, ജോലിയിൽ തിളങ്ങും, ഇവ പരീക്ഷിച്ചോളൂ

ചൈനീസ് വാസ്തു വിദ്യയിൽ നിറങ്ങൾക്ക് വ്യക്തിയുടെ ശരീരവും മനസ്സുമായി വളരെ വളരെ അടുത്ത ബന്ധമുണ്ട്. ശരിയായി നിറങ്ങൾ ഉപയോഗിക്കുന്നതിലൂടെ നെഗറ്റീവ് എനർജിയെ പുറംതള്ളി പോസിറ്റീവ് എനർജി ഉണ്ടാകുകയും ആ നിറങ്ങൾ മനസ്സിനെ സ്വാധീനിക്കുകയും ചെയ്യുന്നതായി കാണുന്നു. ജീവൻ നിലനിർത്താനുള്ള ഒരു സുപ്രധാന ഘടകമായും നിറത്തെ പരിഗണിക്കണം. ജീവിത വിജയത്തിന്റെ ഗുണകരമായ അവസ്ഥയ്ക്ക് നിറങ്ങൾ വലിയ പങ്ക് ഉണ്ട്. വടക്കുഭാഗത്ത് നീല/കറുപ്പ് ഭവനത്തിന്റെ /കച്ചവട സ്ഥാപനത്തിന്റെ വടക്കുദിക്ക് തൊഴിലിനെ കാണിക്കുന്നു. ഇവിടെ ഒരു വ്യക്തിയുടെ പ്രമുഖ സ്ഥലമാണ്. തൊഴിലിൽ പുതിയ അവസരവും അനുഗ്രഹവും ശത്രുദോഷങ്ങളിൽനിന്ന് മോചനവും […]

Read more

ആരായിരുന്നു ബോധിധർമ്മൻ ?

ഏഴാം അറിവ്’ എന്ന സിനിമ ഇറങ്ങും വരെ തീർത്തും അപരിചിതമായ ഒരു പേരായിരുന്നു ബോധിധർമ്മൻ .മറ്റ് സന്യാസികളിൽ നിന്നും അദ്ദേഹത്തെ വേർതിരിച്ചു നിർത്തുന്ന ഏറ്റവും വലിയ സവിശേഷത ,,മനസിനെ പോലെ തന്നെ അദ്ദേഹം ശരീരത്തിനെയും സ്‌നേഹിക്കാൻ പഠിപ്പിച്ചു എന്നതാണ്. ബുദ്ധൻ ആത്മീയതക്ക് മുൻ തൂക്കം കൊടുത്തെങ്കിൽ ബോധിധർമ്മൻ ആത്മീയതക്കൊപ്പം ആരോഗ്യത്തിനും മനോബലത്തിനും കൂടി പ്രാധാന്യം നല്കി.‘ഏഴാം അറിവ്’ എന്ന സിനിമ ബോധിധർമ്മന്റെ ഏകദേശ വിവരണം മാത്രമേ ആകുന്നുള്ളൂ.യഥാർഥത്തിൽ എന്തായിരിക്കണം ഒരു സെൻ സന്യാസിയെന്ന് അറിയണമെങ്കിൽ നമ്മൾ ബോധിധർമ്മൻ എന്തായിരുന്നു എന്നറിഞ്ഞേ തീരൂ. നാലാം നൂറ്റാണ്ടിൽ […]

Read more