ഓജോ ബോര്‍ഡില്‍ വിളിച്ചാല്‍ പ്രേതം വരും?

പ്രേതങ്ങളും പ്രേത കഥകളും കേള്‍ക്കുന്നത് എന്നും നമുക്കൊരു രസമാണ്. പേടി കലര്‍ന്ന ഒരു പ്രത്യേക രസം. ഒരിക്കലെങ്കിലും ശ്വാസമടക്കിപ്പിടിച്ച് ഇത്തരം കഥകള്‍ കേള്‍ക്കാത്തവര്‍ ചുരുക്കമാണ് എന്നതാണ് സത്യം. എത്രയൊക്കെ ഇല്ലെന്നു പറഞ്ഞാലും ഇന്നും ഏത് യുക്തിവാദിയാണെങ്കിലും ഒറ്റയ്ക്ക് അമാവാസി ദിനത്തില്‍ അര്‍ദ്ധരാത്രി പുറത്തിറങ്ങാന്‍ ഒന്നു കൂടി ആലോചിക്കും. എന്നാല്‍ പലപ്പോഴും യുക്തിയുടെ അരിപ്പയില്‍ ഒന്നു കൂടി അരിച്ചാല്‍ ഈ പ്രേത കഥകള്‍ക്കൊന്നും തന്നെ നിലനില്‍പ്പുണ്ടാവില്ല. എന്നാല്‍ അതല്ല ഇപ്പോഴത്തെ വിഷയം. മരിച്ചു പോയ ആളുകളോട് സംസാരിക്കാന്‍ കണ്ടു പിടിച്ച ഒന്നാണ് ഓജോ ബോര്‍ഡ് എന്ന […]

Read more

ലൂസിഡ് ഡ്രീം സത്യവും മിഥ്യയും

Lucid Dream – കാണുന്നത് സ്വപ്നം ആണെന്ന് തിരിച്ചറിഞ്ഞുകൊണ്ട് സ്വപ്നം “ആസ്വദിക്കാന്‍” കഴിയുന്ന അവസ്ഥ… ഇങ്ങനെ ഒരവസ്ഥയിലെക്ക് ആര്‍ക്ക് വേണമെങ്ങ്കിലും എത്താന്‍ കഴിയും…. (തയാരെടുത്തില്ലെങ്കില്‍ ചെറുതായി അപകടകരവും ആണ്..!!!) ചെറിയ ചില പൊടിക്കൈകളിലൂടെ സ്വപ്നവും യാധാര്ത്യവും നമ്മുടെ തലച്ചോറിനെ പറഞ്ഞ് മനസിലാക്കുകയാണ് ആദ്യം ചെയ്യേണ്ടത്… ഇത് വളരെ എളുപ്പവുമാണ്…എന്താണ് സ്വപ്നം..?സ്വപ്നത്തിന് വലിയ അര്‍ഥം കാണേണ്ട കാര്യമില്ല… നമ്മള്‍ പകല്‍ വെറുതെ ഇരുന്ന് ദിവാസ്വപ്നം കാണാറുണ്ടല്ലോ… അങ്ങനെ കാണുമ്പോള്‍ നമ്മുടെ യുക്തി, പഴയ ഓര്‍മ്മകള്‍ എന്നിവ ഉണര്‍ന്നിരിക്കും… അങ്ങനെയുള്ള സമയത്ത് നമുക്ക് യുക്തിക്ക് നിരക്കാത്തതിനെ കുറിച്ച് […]

Read more

മരണത്തിനപ്പുറം ജീവിതമുണ്ടോ

1960-കളിൽ ബീഹാറിൽ വളരെ പ്രശസ്തമായ ജിറാത് തീയേറ്ററിൽ നടന്ന ഒരു സംഭവം. ശാകുന്തളം നാടകം അരങ്ങേറാനുള്ള ഒരുക്കങ്ങൾ പൂർത്തിയായി വരുന്നു. കൊൽക്കൊത്തയിലെ പ്രസിദ്ധ നാടക അഭിനേത്രിയായിരുന്ന മഞ്ചുശ്രീയാണ് നായികാവേഷം ഇടേണ്ടത്. റിഹേഴ്‌സലിനുശേഷം നാട്ടിലേക്കുപോയ അവർ ഇതുവരെ തിരികെ എത്തിച്ചേരാത്തതിനാൽ ആധിപൂണ്ടു നടക്കുകയാണ് നാടകസംഘം. ഒടുവിൽ ഇനി അവരെത്തിച്ചേരില്ലെന്ന തിരിച്ചറിവിൽ ഒരു മുട്ടുശ്ശാന്തിക്കാരിയെ കണ്ടെത്തി മേക്കപ്പിടാൻ തുടങ്ങിയപ്പോൾ മഞ്ചുശ്രീ എത്തി. പെട്ടന്ന് വേഷമണിഞ്ഞ് സ്റ്റേജിൽ കയറി. നാടകം ഭംഗിയായി അവസാനിച്ചതിനിടെ നായികയും അപ്രത്യക്ഷയായി. അടുത്തദിവസം അവരെ കണ്ടു നന്ദി പറയാനും പ്രതിഫലം നൽകാനും കൊൽക്കത്തയിലെത്തിയ സംഘാടകർ […]

Read more

മൃഗങ്ങൾക്ക് ആത്മാവ് ഉണ്ടോ ?

നമ്മൾ സ്നേഹിച്ചും ലാളിച്ചും വളർത്തിയ വളർത്തു മൃഗങ്ങൾ ഉദാഹരണം പട്ടി, പൂച്ച, കുതിര മരണശേഷം പ്രേതങ്ങൾ ആയി ആപത്ത് ഘട്ടത്തിൽ യമജമാനനെ സഹായിക്കാൻ എത്തുമോ. ചില സൂചനകൾ, ശബ്ദങ്ങൾ,മണം, തുടങ്ങിയ മാർഗ്ഗങ്ങളിലൂടെ പ്രേതങ്ങൾ ആയ മൃഗങ്ങൾ തങ്ങളുടെ സാന്നിധ്യം യജമാനനെ അറിയിക്കുന്നു എന്നുമാത്രമല്ല വിപത്തിൽ നിന്നും, പ്രേതങ്ങളുടെ ശല്യത്തിൽ നിന്നും യമജമാനനെ രക്ഷപ്പെടുത്തുന്നു. ചിലർ പറയുന്നത് മനുഷ്യനെ പോലെ മൃഗങ്ങൾക്ക് ആത്മാവ് (spirit)ഇല്ല അതുകൊണ്ട് പ്രേതമായോ പുനർജന്മമോ മൃഗങ്ങൾക്ക് ഇല്ല എന്നാണ്. എന്നാൽ paranormal പഠനങ്ങൾ പറയുന്നു പറയുന്നതു മൃഗങ്ങൾ പ്രേതങ്ങൾ ആവും എന്നാണ്. […]

Read more

എന്താണ് ടെലിപതി

ഒരാള്‍ക്ക്‌ മറ്റൊരാളോട് ആശയവിനിമയം വേറെ ഒരു മീഡിയത്തിന്റെയും സഹായമില്ലാതെ തന്നെ സ്വന്തം മനസ്സുകള്‍ തമ്മില്‍ ചെയ്യാന്‍ പറ്റും. ഇതിനു ആദ്യം വേണ്ടുന്നത് സ്വന്തം മനസ്സിന്‍റെ ഏകാഗ്രത കുട്ടുകയെന്നതാണ് , ഏകാഗ്രത കൂട്ടാനായി നാം പ്രത്യേകിച്ചു ഒന്നും ചെയ്തില്ലെങ്കില്‍ കുടി ചിലപ്പോള്‍ ഇത് സാധ്യമാകുന്നതാണ് , പക്ഷേ ആ വെക്തികള്‍ തമ്മില്‍ അതിരറ്റ സ്നേഹവും ആത്മബന്ധവും ഉള്ളതായി നമുക്ക് കാണാന്‍ കഴിയും.ഈ സ്നേഹബന്ധംതിന്റെ ശക്തിയാണ് അവര്‍ക്ക് മനസിന്‌ ഈ ഏകാഗ്രത കൊടുത്തതും തന്മുലം അവര്‍ക്ക് ഈ കഴിവ് കിട്ടിയതും ആയി കാണാം .ഇങ്ങനെ ഉള്ള വെക്തികള്‍ പലപ്പോഴും […]

Read more

ആരാണ് സാത്താന്‍

ആരാണ് സാത്താന്‍? അവന്‍ എവിടെയാണ് മറഞ്ഞിരിക്കുന്നത്? അവന്‍ എങ്ങനെയാണു പ്രവര്‍ത്തിക്കുന്നത്? ഒരു സാധാരണ വ്യക്തിയെ പലവട്ടം ചിന്താകുലനാക്കുകയും ചിന്താക്കുഴപ്പത്തിലാക്കുകയും ചെയ്തിട്ടുള്ള ചോദ്യങ്ങളില്‍ ചിലതാകും ഇവ. ഇരുട്ടിലെവിടെയോ മറഞ്ഞുനില്‍ക്കുന്ന ഒരു ഭീകരരൂപിയാണു സാത്താനെന്നു ധരിച്ചിരുന്ന കുട്ടിക്കാലമാണു പലര്‍ക്കുമുള്ളത്. കേട്ടറിഞ്ഞതും വായിച്ചു കേട്ടതുമായ കഥകളൊക്കെയാണ് ഇത്തരം ചിത്രങ്ങള്‍ നമ്മുടെ മനസില്‍ കോറിയിട്ടത്. എന്നാല്‍, സാത്താന്‍ ആരാണെന്നുള്ള ചോദ്യത്തിനുള്ള ഉത്തരം വളരെ ലളിതമാണ്. രാത്രികളില്‍ പതുങ്ങിയെത്തുന്ന ഭീകരരൂപിയോ ഏകാന്തതയില്‍ തേടിയെത്തുന്ന അമാനുഷികനോ കായികമായി മനുഷ്യനെ നേരിടുന്ന പ്രതിയോഗിയോ ഒന്നുമല്ല സാത്താന്‍. ലോകത്തില്‍ നന്മയും തിന്മയുമുണ്ട്, നന്മ ദൈവത്തില്‍നിന്നു വരുന്നു, തിന്മ സാത്താനില്‍നിന്നും. വളരെ ലളിതമായി വിശദീകരിച്ചാല്‍ മനുഷ്യനെ തിന്മയിലേക്കു നയിക്കുന്ന പ്രേരകശക്തിയാണു സാത്താന്‍ എന്നു […]

Read more

കൂടു വിട്ടു കൂടുമാറ്റം

ആസ്ട്രൽ ചെയ്യാൻ താല്പര്യം ഉണ്ടേൽ പരീക്ഷിക്കാവുന്ന ഏറ്റവും എളുപ്പമുള്ള ഒരു മേത്തോട് ആണ് റോപ്പ് ക്ലൈമ്പിങ് ടെക്‌നിക് ..ഏറ്റവും പ്രെചാരമുള്ള വഴിയും ഇതന്നെ..ഇത് പറയുന്നതിന് മുന്നേ ഞാൻ മൂന്നു കാര്യങ്ങൾ പറയാം.ആസ്ട്രൽ ചെയ്യാൻ നല്ല മനശക്തി വേണം ..അതിനു യോഗ പോലെയുള്ള മെഡിറ്റേഷൻ രീതികൾ ആശ്രയിക്കുന്നത്നല്ലതാണ് ….ഇതൊക്കെ കളിപ്പീരാണ് എന്ന് ഉറച്ചു വിശ്വസിക്കുന്നവർ ഇത് ചെയ്തിട് പ്രേയോജനം ഇല്ല. കാരണം അവരുടെ ഉപബോധമനസു നേരത്തെ ഇങ്ങനെ ഒന്നില്ല എന്ന് ഉറപ്പിച്ചു വെച്ചിരിക്കുകയാണ് …അത് അവരെ ഈ അനുഭവത്തിൽ നിന്ന് തടസ്സപ്പെടുത്തും .. അതിനാൽ ആദ്യം […]

Read more

ബോധമനസ്സ് ഉപബോധമനസ്സ്

മനസ്സിന് പ്രധാനമായും രണ്ടു വിഭാഗങ്ങള്‍ ഉണ്ട്, അതിനെ ബോധമനസ്സ് എന്നും ഉപബോധമനസ്സ് എന്നും പറയുന്നു. നമ്മുടെ പഞ്ചേന്ദ്രിയങ്ങളില്‍ നിന്നും കിട്ടുന്ന വിവരങ്ങളില്‍ എഴുത്ത് , വര, ചിഹ്നങ്ങള്‍, ആഗ്യം എന്നിവഉപയോഗിച്ച് മറ്റൊരാള്‍ക്ക് നാം പറഞ്ഞുകൊടുക്കാന്‍ പറ്റുന്ന വിവരങ്ങള്‍ ബോധമനസ്സില്‍ ആനു പ്രധാനമായും ശേഖരിക്കുന്നത്,നമ്മുടെചുറ്റും നാം കാണുന്നതും അനുഭവിക്കുന്നതുമായ കാര്യങ്ങളില്‍ വളരെചെറിയ ഒരു ഭാഗം മാത്രമേ നമ്മുടെ ബോധമനസ്സില്‍ ശേഖരിക്കുന്നുള്ളു, ബാക്കി എല്ലാം നമ്മുടെ ഉപബോധമാനസ്സിലാണ് ശേഖരിച്ചുവക്കുന്നത്,അതായത് പ്രധാനമായും ഉള്ള കാര്യങ്ങള്‍ ബോധമനസ്സില്‍ ശേഖരിക്കുന്നു , എന്നിരുന്നാലും നമ്മുടെ ഉപബോധമനസ്സില്‍ ശേഖരിക്കുന്ന കാര്യങ്ങള്‍ആണു പ്രധാനമായും സ്വപ്നങ്ങള്‍ക് അടിസ്ഥാനം.കമ്പ്യൂട്ടറിന്റെ RAM […]

Read more

മരണ വീട്ടിൽ പോയാൽ

മരണവീട്ടിലെ സങ്കടകരമായ ചുറ്റുപാടിലെ എനർജി മുഴുവൻ നെഗറ്റീവാണ്. ഇത് നമ്മുടെ ഓറയിൽ ( ഊർജ്ജശരീരത്തിൽ) കയറിപ്പറ്റിയാൽ പ്രശ്നമാണ് ( ഓറ സ്കാനർ, ലേയ്ച്ചർ ആന്റിന എന്നിവ ഉപയോഗിച്ച് കണ്ടെത്താം) അതുകൊണ്ടാണ് കുളിക്കണമെന്ന്പറയുന്നത്. കുളിമ്പോൾ അല്പം ഉപ്പുപൊടി ചേർത്തു കുളിക്കുന്നത് ശരീരത്തിലെ എല്ലാ നെഗറ്റീവിനേയും കളയും .നേരെ മറിച്ച്സന്തോഷകരമായ ചുറ്റുപാടിൽ നിന്നും വന്നാൽ അന്ന് വീണ്ടും കുളിക്കരുത് ( ക്ഷേത്രത്തിൽ നിന്നും പോന്നാൽ വീണ്ടും കുളിക്കരുത്)അതുപോലെ ശരീരം ദഹിപ്പിച്ച സ്ഥലത്ത് നവധാന്യം മുളപ്പിച്ചാൽഅവിടത്തെ നെഗറ്റീവും ഇല്ലാതാകും. വാസ്തു ശാസ്ത്രത്തിൽ പറയുന്നു; കൊടിയ ആഭിചാരമുള്ള പറമ്പാണെങ്കിലും അവിടെ […]

Read more