കരണത്തു കനത്തിൽ കിട്ടിയ ആ അടി

ഞാൻ പത്താം ക്‌ളാസിൽ പഠിക്കുന്ന കാലം . ലോകത്തെ കുറിച്ചുള്ള അറിവൊക്കെ നന്നേ കുറവ്.. ബാലരമ, പൂമ്പാറ്റ എന്ന ക്ലാസിക് പുസ്തകങ്ങൾ വായിച്ചു നടക്കുന്ന കാലം.. പറയുന്നത് എന്റെ ബന്ധത്തിൽ ഉള്ള മുത്തച്ഛനെ കുറിച്ചാണ്. അമ്മയുടെ അമ്മാവൻ ആയിട്ട് വരും . ആ തലമുറയിലെ ബാക്കി ഉള്ള ഒരേ ഒരു വ്യക്തി…. അവരുടെ കുടുംബം എല്ലാവരും അത്യാവശ്യം നല്ല നിലയിലാണ്.. പറയുമ്പോൾ അദ്ദേഹം അന്ന് നാല് തലമുറ കണ്ടും കഴിഞ്ഞു.. ആള് സർവ സമ്മതൻ.. നാട്ടുകാർക്കും പ്രായവും പെരുമാറ്റവും കൊണ്ട് ബഹുമാനിക്കുന്ന വ്യക്തി.. ആളിതൊക്കെ […]

Read more

തലയറുത്തു കൊന്ന രാജ്ഞിയുടെ പ്രേതം ക്യാമറയിൽ!!!

ലണ്ടനിലെ ഒരു സ്വകാര്യ ട്രാവൽസിൽ ബസ് ഡ്രൈവറാണ് ട്രെവർ ടൈ. പതിവു പോലെ കഴിഞ്ഞ ദിവസം ഒരു കൂട്ടം ടൂറിസ്റ്റുകളുമായി ഇദ്ദേഹം പ്രശസ്തമായ ഹാംപ്ടൺ കോർട്ട് പാലസിലെത്തി. സഞ്ചാരികളെല്ലാം കാഴ്ച കാണാൻ പോയി. ട്രെവറും അതിനിടെ ക്യാമറയുമെടുത്ത് കൊട്ടാരമാകെ കറങ്ങി. അഞ്ഞൂറു വർഷം പഴക്കമുള്ള കൊട്ടാരമാണ്. പ്രശസ്ത ടൂറിസ്റ്റ് കേന്ദ്രമെന്നതിനൊപ്പം കുപ്രസിദ്ധവുമാണ് ഹെൻറി എട്ടാമന്റെ ഈ പടുകൂറ്റൻ പാലസ്. ഇവിടെയാണ് അവിഹിത ബന്ധം ആരോപിച്ച് ഹെൻറി തന്റെ അഞ്ചാം ഭാര്യ കാതറിൻ ഹൊവാർഡിനെ തടങ്കലിൽ പാർപ്പിച്ചിരുന്നത്. പുറംലോകവുമായി ഒരു ബന്ധവുമില്ലാതെയിരുന്ന്, രാത്രിയെന്നോ പകലെന്നോ ഭേദമില്ലാതെ […]

Read more

സെമിത്തേരിയില്‍ ഇരുന്നു ഭക്ഷണം കഴിച്ചിട്ടുണ്ടോ ?

ഒരു ജോലിയുടെ ഇന്റർവ്യൂ സംബന്ധം ആയിട്ടാണ് ഞാൻ അന്ന് ഗുജറാത്ത് ന്റെ പ്രമുഖ പട്ടണം ആയ അഹമ്മദാബാദിൽ എത്തിയത് . താമസിക്കാൻ റൂം ശരി ആയി എങ്കിലും ഭക്ഷണം കഴിക്കാൻ ഉള്ള ഹോട്ടൽ കണ്ടെത്താൻ കഴിഞ്ഞില്ല . അതിനുള്ള അന്വേഷണം അവസാനിച്ചത് ഈ പ്രത്യേക തരം ഹോട്ടൽ ന്റെ മുൻപിൽ ആണ് .ഹോട്ടൽ എന്ന് എഴുതി വച്ചപ്പോൾ ഞാൻ ഭക്ഷണം കിട്ടുമല്ലലോ എന്ന് കരുതി അങ്ങോട്ട് കയറി . ഒരു കസേരയിൽ ഇരുപ്പായി ..കുറച്ചു സമയം കഴിഞ്ഞപ്പോൾ ആണ് ഞാൻ അത് ശ്രദ്ധിച്ചത് ..ഇരിക്കുന്ന […]

Read more

ആ നിര്‍ജീവമായ നോട്ടം

കുറച്ചു വര്‍ഷങ്ങള്‍ക്കു മുന്‍പ് ഒരു പ്രമുഘാ കമ്പനിയുടെ മാര്‍ക്കറ്റിംഗ് വിഭാഗത്തില്‍ ജോലി ചെയ്യുന്ന കാലം, പതിവുപോലെ ആഴ്ചയില്‍ ഒരിക്കല്‍ ഏറണാകുളത്തു പോയി അവിടത്തെ ജീവനക്കാര്‍ക്ക് ക്ലാസ്സ്‌ എടുക്കേണ്ട ചുമതല എനിക്ക് തന്നെ കിട്ടി. യാത്ര ചെയ്യാന്‍ ഒരുപാട് ഇഷ്ടമുള്ള കൂട്ടത്തില്‍ ആയതിനാല്‍ ഞാന്‍ എതിര്‍പ്പ് കാട്ടാറില്ല. മാത്രവുമല്ല അന്നത്തെ മുഴുവന്‍ ചിലവും കമ്പനി വകയാണെ….എന്തൊക്കെ മേടിച്ചു കഴിച്ചാലും ആര്‍ക്കും പരാതി ഇല്ല… പതിവുപോലെ അന്നത്തെ ക്ലാസും കഴിഞ്ഞു വൈകുനേരം ഏറണാകുളo സൌത്തില്‍ എത്തിയ എന്കിക്ക് പതിവ് ട്രെയിന്‍ മിസ്സ്‌ ആയി. അടുത്ത ട്രെയിന്‍ 7 […]

Read more

ഏട്ടന്റെ ആത്മാവ് എവിടെയോ ഇരുന്നു കാണുന്നു

എന്റെ ഏട്ടൻ മരിക്കുന്നത് 2000ൽ ആണ്. തലയിൽ ട്യൂമർ വന്നാണ് ഏട്ടനെ മരണം കൊണ്ട് പോയത്. ഞങ്ങൾക്ക് പ്രായത്തിന്റെതായ സ്വരചേർച്ച കുറവുകൾ ഉണ്ടെങ്കിലും സ്നേഹം ആണ് രണ്ടു പേർക്കും ഒരുമിച്ചു ആണ് കിടക്കാറുള്ളതും സ്കൂളിൽ പോവാറുള്ളതും എല്ലാം.ഏട്ടന്റെ മരണ ശേഷം ഞാൻ പലതവണ ഏട്ടനെ സ്വപ്നത്തിൽ കണ്ടിട്ടുണ്ട്.ഏട്ടന്റെ മരണശേഷം വല്ലാത്ത ശൂന്യത ആയിരുന്നു മനസിലും ജീവിതത്തിലും.ഏട്ടൻ പോയതിൽ പിന്നെ എന്റെ കൂടെ കൂട്ട് ആരു കിടന്നാലും ഏട്ടൻ അവർക്ക് പണി കൊടുക്കും, ഒരു ദിവസം വല്യച്ഛന്റെ മോൻ വന്നു വീട്ടിൽ കിടന്നു അവനെ ആരോ […]

Read more

മരിച്ചവരുടെ ഏറ്റവും പ്രിയപ്പെട്ട വസ്തുക്കൾ

മരിച്ച ആളുകളുടെ ഏറ്റവുംപ്രിയപ്പെട്ട വസ്തുക്കളെ പലരും കൈവശം വക്കാറുണ്ട് , ഇത് അവരുടെ നാശത്തിലേക്ക് വഴിതെളിക്കും , മരിച്ച ആളുകളുടെ ആത്മാവിന്റെ സാന്നിധ്യം ഏറ്റവും കുടുതല്‍ അനുഭവിക്കാന്‍ കഴിയുന്നത്‌ ഈവസ്തുക്കളിലാണ്,പ്രത്യേകിച്ചും ദുര്‍മ്മരണം നടന്ന ആളുകളുടെ പ്രിയപ്പെട വസ്തുക്കളെ എടുത്തു ഉപയോഗിക്കുമ്പോള്‍ നമ്മള്‍ പോലെ അറിയാതെ ഒരു കുരുക്കു നമ്മുടെ കഴുത്തില്‍ നാം സ്വയം ഇടുന്നതിനു തുല്യമാണ് . മരിച്ചവരുടെ ആത്മാവിനോട് നമുക്ക് സംസാരിക്കാം, ആത്മാവിനു സ്വയം പലശക്തികളും ഉണ്ടെങ്കിലും അതിനു മറ്റൊരുജീവനുള്ള ആളുടെ ശരീരത്തില്‍ കുടി മാത്രമേ നമ്മളോട് സംസാരിക്കുവാന്‍ പറ്റുള്ളൂ , ഇതിനായി […]

Read more

ജീവിതം മാറ്റിമറിച്ച ഒരു തെറ്റ്

രാത്രിയില്‍ പ്രേതകഥ കേള്‍ക്കുന്നത് ഒരു പ്രത്യേക സുഖമാണ്. പേടിയുടെ പ്രത്യേക സുഖം. ശ്വാസമടക്കിയിരുന്ന് ഒരിക്കലെങ്കിലും പ്രേതകഥകള്‍ കേള്‍ക്കാത്തവര്‍ കുറവാകും. ചില പ്രേതകഥകള്‍ കാലാകാലങ്ങളോളാം വാമൊഴിയായി പ്രചരിക്കും. ഏതെങ്കിലും കാലത്ത് നടന്ന എന്തെങ്കിലും സംഭവത്തിന്‍റെ ഒരു പാശ്ചാത്തലവും ഇതിനുണ്ടാകും. പലപ്പോഴും യുക്തിയുടെ അരിപ്പയില്‍ അരിച്ചാല്‍ പലപ്പോഴും ഈ കഥകള്‍ക്കൊന്നും തന്നെ നിലനില്‍പ്പുണ്ടാവില്ല. അവയൊക്കെയും വിശ്വസിച്ചാലും ഇല്ലെങ്കിലും അതെല്ലാം രസകരങ്ങള്‍ തന്നെയാണ്. യഥാര്‍ത്ഥ ഓജോ ബോര്‍ഡ്‌ അനുഭവങ്ങള്‍ എന്നു അവകാശപ്പെട്ടു ചില ഇന്‍റര്‍നെറ്റ് ഉപയോക്താക്കള്‍ പോസ്റ്റ്‌ ചെയ്ത കഥകള്‍ പരിചയപ്പെടുത്തുകയാനിവിടെ. ജീവിതം മാറ്റിമറിച്ച ഒരു തെറ്റ്*****************************ഒരു വര്‍ഷം […]

Read more

വരത്ത് പോക്ക്

എന്‍റെ ഒരു ഫ്രണ്ട്ന് പമ്പ്ഹൌസ്സിലാണ് ജോലി, ആറിനു കരയിലായി പമ്പ്ഹൌസ് ഉണ്ട്, അച്ചന്‍കോവില്‍ആറാണ് എന്ന് തോന്നുന്നു,ആ ആറിനു ചവിട്ടു പടവുകള്‍ ഉണ്ട് വേനല്‍ക്കാലത്ത് ആറില്‍ വെള്ളം കുറവുള്ള സമയത്താണ് അയാള്‍ പുതുതായി അവിടെ ജോലിക്ക് വന്നത് , പുള്ളിക്ക് ഒട്ടും പേടിഉള്ള ആളല്ല, പുള്ളി രാത്രിയില്‍ ആറിന്റെ കടവിലെ പടിയില്‍ ഇരിക്കുവാരുന്നു , രാത്രി ഏകദേശം 12 മണിയോട് അടുത്ത് കാണും, ആപ്പോ നോക്കുമ്പോ അക്കരെ നിന്നും വെള്ളത്തിന്‌ നല്ല ഓളം വെട്ടുന്നു , ആരോ നടക്കുമ്പോലെ വെള്ളത്തില്‍ കൂടെ, ഈ പാതിരാത്രിയില്‍ ആരാണ് […]

Read more

ആരോ പിന്നാലെ വരുന്നത് പോലെ ഒരു തോന്നൽ

എല്ലാവരുടെയും ജീവിതത്തിൽ എപ്പോഴെങ്കിലും ഒക്കെ ഒരു സൂപ്പർ നാച്ചുറൽ അനുഭവം ഉണ്ടായിട്ടുണ്ടായിരിക്കും.ചിലപ്പോൾ ഒരു നിഴൽ ആയോ, ജീവിതം തന്നെ മാറ്റി മറിച്ച ചില സംഭവങ്ങൾ ആയോ അല്ലെങ്കിൽ അന്നും ഇന്നും എന്നും ഞെട്ടലോടെ മാത്രം ഓർക്കാൻ കഴിയുന്ന ചില ഓർമ്മകൾ ആയോ അങ്ങനെ അങ്ങനെ പല പല അനുഭവങ്ങൾ…… ഒരിക്കലും മറക്കാൻ കഴിയാത്ത ചില അനുഭവങ്ങൾ എന്റെ ജീവിതത്തിലും ഉണ്ടായി.ഞാൻ എന്നും പേടിയോടെ ഓർക്കുന്ന ഒരു അനുഭവം.എന്നെ ജീവിതത്തിൽ ഇരുത്തി ചിന്തിപ്പിച്ചു ഒന്ന്.ഞാൻ അന്ന് വരെ വിചാരിച്ചുരുന്ന എല്ലാ ചിന്തകൾക്കും വീപരിതമായ ഒന്ന്.ജീവിതത്തിൽ മിക്കവരും […]

Read more

പ്രേതങ്ങള്‍ ക്യാമറയില്‍

ഈ ആർട്ടിക്കിൾ ളിൽ നടന്നു എന്ന് പറയുന്ന പല സംഭവങ്ങളും വര്ഷങ്ങള്ക്കു മുൻപ് നടന്നതാണ്.എല്ലാ ഫോട്ടോസും പല വെബ്‌സൈറ്റുകൾ വഴി കാലങ്ങൾ ആയി കറങ്ങി നടന്നവയാണ് . പല ഫോട്ടോസും വളരെ പഴയതാണ് . ഈ ഫോട്ടോകളിൽ കാണിക്കുന്ന പോലെ ഉള്ള പ്രേതങ്ങൾ ഉണ്ടെന്നു ഞാൻ വിശ്വസിക്കുന്നില്ല .കാരണം എന്റെ വിശദമായ നിരീക്ഷണം വഴി കണ്ടെത്തിയത് ഇതെല്ലം ഉദ്ദേശപരമായി ഉണ്ടാക്കി എടുത്ത എന്നുള്ളത് . ചില ഫോട്ടോസ് രണ്ടു ഫോട്ടോസ് ചേർത്ത് വച്ച് ഉണ്ടാക്കി എടുത്തവ ആകുന്നു .ചില ഫോട്ടോസ് എടുക്കുന്ന കാലത്തു ഉപയോഗിച്ചിരുന്ന […]

Read more

പൊള്ളലേറ്റു വികൃതമായതുപോലെ ഒരു മുഖം

സിനിമകഴിഞ്ഞപ്പോള്‍ ഒരുപാട് വൈകി തിയ്യേറ്ററില്‍ നിന്ന് പുറത്തിറങ്ങിയപ്പോള്‍ നല്ല ചൂട് പണ്ടൊക്കെ രാത്രി ആകുമ്പോൾ നല്ല തണുത്തകാറ്റ് ഉണ്ടാവുന്നതാണ് കാലാവസ്ഥ എല്ലാം മാറി . ഞാന്‍ ബൈക്ക് സ്റ്റാര്‍ട്ടുചെയ്തു മനസില്‍ ബാഹുബലി റിവൈന്‍റ് ചെയ്തു ഓടി .കൊണ്ടിരിന്നു . ഒരു വളവ് തിരിഞ്ഞപ്പോള്‍ ഒരാള്‍ മുന്നില്‍ നടന്നുപോകുന്നു ഈ പാതിരാത്രി ഇയാള്‍ എവിടെ പോകുന്നതായിരിക്കും , ഞാന്‍ മനസില്‍ ഒാര്‍ത്തു പെട്ടന്ന് ഒരു കറുത്ത പൂച്ച ബൈക്കിന്‍റെ കുറുകെ ചാടി അത് എന്നെ നോക്കി അല്‍പ്പസമയം നിന്നു അതിന്‍റെ കണ്ണുകള്‍ ബൈക്കിന്‍റെ പ്രകാശത്തില്‍ വന്യമായ് തിളങ്ങുന്നുണ്ടായിരുന്നു അത് കണ്ണുചിമ്മി അതിന്‍റെ കൂര്‍ത്തപല്ലുകള്‍ പുറത്ത് ചാടി ബൈക്കിന്‍റെ ആക്സിലേറ്റര്‍ ഞാന്‍ ആഞ്ഞുതിരിച്ചു വണ്ടി അനങ്ങുന്നില്ല മുന്നിലൂടെ നടന്നുപോയ ആളെ ഞാന്‍ നോക്കി […]

Read more