ഈ വനത്തില്‍ പോയവരാരും തിരിച്ചെത്തിയിട്ടില്ല;

ഉള്ളില്‍ പ്രവേശിക്കുന്നവരെ ആത്മഹത്യ ചെയ്യാന്‍ പ്രേരിപ്പിക്കുന്ന ജപ്പാനിലെ ഘോരവനം ലോകശ്രദ്ധയാകര്‍ഷിക്കുന്നുഇത് ജപ്പാനില്‍ ഉള്ള ഒരു ഘോര വനം ആണ്. മരങ്ങള്‍ തിങ്ങി നിറഞ്ഞു നില്‍ക്കുന്ന ഈ വനത്തില്‍ മൃഗങ്ങളെയോ പക്ഷികളെയോ കാണുന്നത് തന്നെ വിരളമാണ്. ഈ വനത്തിന് മറ്റൊരു പേര് കൂടി ഉണ്ട്. സൂയിസൈഡ് ഫോറെസ്റ്റ് അഥവാ ആത്മഹത്യാവനം. ഈ വനത്തെ എന്തുകൊണ്ട് അങ്ങനെ വിളിക്കുന്നു എന്നതാണ് പ്രധാനപ്രശ്‌നം. ഈ വനത്തില്‍ ഓരോ വര്‍ഷവും നൂറു കണക്കിനാളുകളാണ് മരണപ്പെടുന്നത്. ആരെങ്കിലും ഈ വനത്തില്‍ പ്രവേശിച്ചാല്‍ അവരുടെ മനസ്സിനെ ഏതോ അദൃശ്യ ശക്തി നിയന്ത്രിച്ച് ആത്മഹത്യ […]

Read more

മനുഷ്യരെ കുറിച്ചുള്ള നിഗമനങ്ങൾ

അനുനാകി എന്ന വംശത്തിലുള്ളവരേക്കറിച്ച് പഴയ മെസപ്പൊട്ടോമിയൻ സംസ്കാരങ്ങളിലാണ് പറയപ്പെട്ടത്. നിബ്രൂ എന്ന ഒരു അന്യഗ്രഹത്തിൽ നിന്നും വന്ന അന്നുനാകികൾ ചേക്കേറിയത് ഭൂമിയിലേ മിഡിലീസ്റ്റിലായിരുന്നു. അന്ന് ഭൂമിയിൽ ഉണ്ടായിരുന്നത് നിയാണ്ടർതാൽ മനുഷ്യരായിരുന്നു എന്നും അവരേ ജെനറ്റിക് എഞ്ചിനീയറിംങ് വഴി മ്യൂട്ടേഷനിലൂടെ ഇപ്പോഴുള്ള മനുഷ്യരേ സ്രഷ്ടിച്ചു എന്ന് പഴയ സുമേറിയൻ ശിലാലിഖിതങ്ങളിൽ പറയപ്പെടുന്നു. അവർ അന്ന് ഈ കാണുന്ന മനുഷ്യരേ അടിമകൾ ആക്കി ഭരിച്ചിരുന്നു. പല മൂലകങ്ങളും അവരിവിടെ നിന്നും കൊണ്ടു പോയിരുന്നു. നെപ്റ്റ്യൂണിനും പിന്നിൽ നിന്നായിരുന്നു അവർ വന്നത്. യൂഫ്രട്ടീസ് നദീതീരത്തുള്ള മോണോ അറ്റോമിക് ഗോൾഡ് […]

Read more

പ്രേതങ്ങൾ മറുപിള്ള ഭക്ഷിക്കുമോ

 ഈ സംഭവത്തിന് ഏതാണ്ട് 70വർഷത്തോളം പഴക്കമുണ്ട്.എന്റെ സുഹൃത് വിഷ്ണുവിന്റെ അച്ഛമ്മയുടെ കുട്ടിക്കാലം..അന്ന് എപ്പോഴും കാർഷിക ആഘോഷങ്ങളായിരുന്നു നാടാകെ.ഇന്നത്തെ പോലെ ആയിരുന്നില്ല…വയലുകളും തോടുകളും..വിത്തെറിയലും വിളവെടുപ്പും കറ്റ മെതിക്കലും…അങ്ങനെ ..അങ്ങനെയിരിക്കെ….അതൊരു കൊയ്ത്തു കാലമായിരുന്നു….അന്നത്തെ കാലത്തു സ്ത്രീകൾ ഗർഭിണി ആയിരിക്കുമ്പോഴും പണി എടുക്കുന്നതിൽ ഒരു മടിയും കാണിച്ചിട്ടില്ല..വിഷ്ണുവിന്റെ അച്ഛമ്മയുടെ പാടത്തും ഒരു വയസായ സ്ത്രീയും മരുമകളും വന്നിരുന്നു…മരുമകളാണേൽ പൂർണ ഗർഭിണി ആണ്…എങ്കിലും പണിക്കു വരുന്നതിൽ ഒരു മടിയും കാണിച്ചില്ല…ഒടുവിൽ അച്ഛമ്മയുടെ അമ്മയുടെ ശകാരമേൽക്കണ്ട വന്നു അവർക്കു ….ഈ പെറാറാ യ പെണ്ണിനെ ഇട്ടു എന്തിനാ കാർത്യാനി കഷ്ടപെടുത്തുന്നെ…പെണ്ണിന്റെ പേറു കഴിഞ്ഞു […]

Read more

വരത്ത് പോക്ക്

എന്‍റെ ഒരു ഫ്രണ്ട്ന് പമ്പ്ഹൌസ്സിലാണ് ജോലി, ആറിനു കരയിലായി പമ്പ്ഹൌസ് ഉണ്ട്, അച്ചന്‍കോവില്‍ആറാണ് എന്ന് തോന്നുന്നു,ആ ആറിനു ചവിട്ടു പടവുകള്‍ ഉണ്ട് വേനല്‍ക്കാലത്ത് ആറില്‍ വെള്ളം കുറവുള്ള സമയത്താണ് അയാള്‍ പുതുതായി അവിടെ ജോലിക്ക് വന്നത് , പുള്ളിക്ക് ഒട്ടും പേടിഉള്ള ആളല്ല, പുള്ളി രാത്രിയില്‍ ആറിന്റെ കടവിലെ പടിയില്‍ ഇരിക്കുവാരുന്നു , രാത്രി ഏകദേശം 12 മണിയോട് അടുത്ത് കാണും, ആപ്പോ നോക്കുമ്പോ അക്കരെ നിന്നും വെള്ളത്തിന്‌ നല്ല ഓളം വെട്ടുന്നു , ആരോ നടക്കുമ്പോലെ വെള്ളത്തില്‍ കൂടെ, ഈ പാതിരാത്രിയില്‍ ആരാണ് […]

Read more

ഒടിയൻ ആരാണ് ?

ഒടിയൻമാർ രാത്രി കാലങ്ങളിലെ പേടി സ്വപ്നമായിരുന്ന ഒരു ഇരുണ്ട കാലം തെക്കൻ മലബാറിൽ ഏതാണ്ട് 80 വർഷം മുമ്പുവരെ നിലനിന്നിരുന്നു.മാന്ത്രികതയിലും അനുഷ്ഠാനത്തിലും തളക്കപ്പെട്ട നിലയിലുള്ള ഒറ്റപ്പെട്ട കൊലപാതകങ്ങൾ സംഘടിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സ്ഥാപിതമായ അനുഷ്ഠാന ദുരാചാരമായിരുന്നു ഒടിമറിയൽ.ഒടി മറിയുക എന്നാൽ വേഷം മാറുക എന്നർത്ഥം. നേരം ഇരുട്ടിയാൽ അനുഷ്ഠാനപരമായ ചില പൂജകൾക്കു ശേഷം ഒടിമറിയാൻ തയ്യാറാകുന്ന വ്യക്തി പൂർണ്ണ നഗ്നനായ ശേഷം ചെവികളിൽ പിള്ള തൈലം/പിണ്ണതൈലം എന്നൊരു മാന്ത്രിക എണ്ണ പുരട്ടുന്നതോടെ ആഗ്രഹിക്കുന്ന ഏതെങ്കിലും മൃഗ രൂപം പ്രാപിക്കുകയോ അല്ലെങ്കിൽ അദൃശ്യനാകുകയോ ചെയ്യുമെന്നാണ് വിശ്വാസം.ഈ മാന്ത്രിക […]

Read more

മാടത്തരുവിയിലെ ദുരൂഹതകൾ

ഞങ്ങൾ കുറച്ചു സുഹൃത്തുക്കൾ ചേർന്ന് ഒന്ന് കൂടാൻ തീരുമാനിച്ചു ഞങ്ങൾ 10 പേരുണ്ട് 8 പേര് നാട്ടിൽ തന്നെ ഉള്ളവരും ബാക്കി 2 പേര് തിരുവനന്തപുരം സ്വദേശികളും ആണ് ആരുടേയും പേര് പറയുന്നില്ല. ഞങ്ങൾക്ക് പിന്നെ കമ്പനി കൂടാൻ സ്ഥലത്തിന് യാതൊരു ക്ഷാമവും ഇല്ല അവിടെ. ഏങ്കിലും ഒരു ആമ്പിയൻസിനു വേണ്ടി മാടത്തരുവി പോകാൻ തീരുമാനിച്ചു ആവശ്യം ഉള്ള സാധനങ്ങൾ എല്ലാം മേടിച്ചു ഞങ്ങൾ രാവിലെ 11 മണിയോടെ മാടത്തരുവി കേറാൻ തീരുമാനിച്ചു ഏങ്കിലും എല്ലാം മേടിച്ചു എല്ലാവരും വന്നപ്പോഴേക്കും സമയം 2 ആയി […]

Read more

വീട്ടിൽ സ്ഥിരം വരുന്ന പൂച്ച

ഞാൻ സ്ഥിരം കാലത്ത് 3am നു എഴുന്നേൽക്കുന്ന ആളാണ്‌…എനിക്ക് പൂച്ചകളേയും വലിയ ഇഷ്ടമുള്ളതാണ്….ഇനി പറയുന്ന കാര്യങ്ങൾ നിങ്ങൾ വിശ്വസിക്കുമോ എന്നറിയില്ല…ഞാൻ ഇടയ്ക്കു ദു:സ്വപ്നം കാണാറുണ്ട്‌…ആ ദിവസങ്ങിലൊക്കെ കാലത്ത് എഴുന്നേറ്റ് ഗേറ്റ് തുറക്കാൻ പോയാൽ ഞങ്ങളുടെ വീട്ടിൽ സ്ഥിരം വരുന്ന പൂച്ച ഉമ്മറത്ത്‌ ഉണ്ടാകും…ശബ്ദം ഉണ്ടാക്കുകയും ചെയ്യും…ദു:സ്വപ്നം കാണാത്ത ദിവസങ്ങളിലൊന്നും, ആ സമയത്ത് ഗേറ്റ് തുറക്കാൻ പോയാ ആ പൂച്ച അവിടെ ഉണ്ടാകാറില്ല….ഇതെന്തു സംഭവമാണ്…പൂച്ചകളും ദു:സ്വപ്നവും വല്ല ബന്ധങ്ങളും ഉണ്ടോ…അറിയാവുന്നവർ പറഞ്ഞു തരിക….

Read more

ബർമുഡ ട്രയാംഗിൾ നിഗൂഢത

കപ്പലുകള്‍, മുങ്ങിക്കപ്പലുകല്‍, വിമാനങ്ങള്‍, യുദ്ധവിമാനങ്ങള്‍ എന്നുവേണ്ട ബര്‍മുഡ ട്രയാംഗിള്‍ എന്ന് ദുരൂഹമായ കടല്പരപ്പിനു മുകളില്‍ പറന്നതും ഒഴുകിയതും സഞ്ചരിച്ചതും എല്ലാം ഇന്ന് ഉത്തരം കിട്ടാത്ത ചോദ്യം പോലെ കാണാതായി. ചുരുളഴിയാത്ത രഹസ്യങ്ങള്‍ പോലെ ബര്‍മുഡ ട്രയാംഗിള്‍ എന്ന ലോകത്തിലെ ഏറ്റവും അപകടകരമായ പ്രദേശം മനുഷ്യന്റെ യുക്തിക്കും വിശ്വാസങ്ങല്‍ക്കും മേലെ ചോദ്യചിഹ്നം ഉയര്‍ത്തി നില്‍ക്കുന്നു. നൂറ്റാണ്ടുകളായി യാത്രികരുടെ പേടി സ്വപ്നമായി നില കൊള്ളുന്ന നിഗൂഡതയുടെയും, മരണത്തിന്‍റെയയും അനന്ത വിശാലമായ കടലാഴി. ഡെവിള്‍സ് ട്രയാംഗിള്‍, അറ്റ്ലാന്റിക്ക് ഗ്രേവ്യാഡ് എന്ന പേരുകളിലും അറിയപ്പെടുന്ന ഈ അപകടകരമായ പ്രദേശം ഇന്നും […]

Read more