കരണത്തു കനത്തിൽ കിട്ടിയ ആ അടി

ഞാൻ പത്താം ക്‌ളാസിൽ പഠിക്കുന്ന കാലം . ലോകത്തെ കുറിച്ചുള്ള അറിവൊക്കെ നന്നേ കുറവ്.. ബാലരമ, പൂമ്പാറ്റ എന്ന ക്ലാസിക് പുസ്തകങ്ങൾ വായിച്ചു നടക്കുന്ന കാലം.. പറയുന്നത് എന്റെ ബന്ധത്തിൽ ഉള്ള മുത്തച്ഛനെ കുറിച്ചാണ്. അമ്മയുടെ അമ്മാവൻ ആയിട്ട് വരും . ആ തലമുറയിലെ ബാക്കി ഉള്ള ഒരേ ഒരു വ്യക്തി…. അവരുടെ കുടുംബം എല്ലാവരും അത്യാവശ്യം നല്ല നിലയിലാണ്.. പറയുമ്പോൾ അദ്ദേഹം അന്ന് നാല് തലമുറ കണ്ടും കഴിഞ്ഞു.. ആള് സർവ സമ്മതൻ.. നാട്ടുകാർക്കും പ്രായവും പെരുമാറ്റവും കൊണ്ട് ബഹുമാനിക്കുന്ന വ്യക്തി.. ആളിതൊക്കെ […]

Read more

ഏട്ടന്റെ ആത്മാവ് എവിടെയോ ഇരുന്നു കാണുന്നു

എന്റെ ഏട്ടൻ മരിക്കുന്നത് 2000ൽ ആണ്. തലയിൽ ട്യൂമർ വന്നാണ് ഏട്ടനെ മരണം കൊണ്ട് പോയത്. ഞങ്ങൾക്ക് പ്രായത്തിന്റെതായ സ്വരചേർച്ച കുറവുകൾ ഉണ്ടെങ്കിലും സ്നേഹം ആണ് രണ്ടു പേർക്കും ഒരുമിച്ചു ആണ് കിടക്കാറുള്ളതും സ്കൂളിൽ പോവാറുള്ളതും എല്ലാം.ഏട്ടന്റെ മരണ ശേഷം ഞാൻ പലതവണ ഏട്ടനെ സ്വപ്നത്തിൽ കണ്ടിട്ടുണ്ട്.ഏട്ടന്റെ മരണശേഷം വല്ലാത്ത ശൂന്യത ആയിരുന്നു മനസിലും ജീവിതത്തിലും.ഏട്ടൻ പോയതിൽ പിന്നെ എന്റെ കൂടെ കൂട്ട് ആരു കിടന്നാലും ഏട്ടൻ അവർക്ക് പണി കൊടുക്കും, ഒരു ദിവസം വല്യച്ഛന്റെ മോൻ വന്നു വീട്ടിൽ കിടന്നു അവനെ ആരോ […]

Read more

ഒരു വെളുത്ത രൂപം അവിടെ മറഞ്ഞു നില്കുന്നു

ഈ കഥ നടന്നിട്ട് വർഷങ്ങൾ കഴിഞ്ഞു . ദൂരദര്ശനും ആന്റിനയും ഉള്ള കാലം ..എന്നും ജോലി കഴിഞ്ഞു സുരേഷ് എത്താറുള്ളത് രാത്രി 9 .30  നുള്ള ലാസ്‌റ് ട്രാൻസ്പോർട്ടിനാണ്..ടോർച്ച് തെളിച്ചു പതിവ് മൂളിപ്പാട്ട് പാടി മലകയറാൻ തുടങ്ങി …കുറച്ചു ദൂരെ ഉള്ള വർക്ഷോപ്പിലാണ് പണി..ബസ് ഇറങ്ങിയാൽ   പിന്നെ ഒരു നടത്തമാണ് .. വീട്ടിൽ ചെല്ലണമെങ്കിൽ ഒരു വലിയ റബർ തോട്ടവും , പിന്നെ ഒരു കപ്പത്തോട്ടവും കടക്കണം.രാത്രിയിലെ പേടി പെടുത്തുന്ന ശബ്ദം കേട്ട് , സകല ദൈവങ്ങളെയും മനസ്സിൽ വിളിച്ചു,  ഒരു മൂളി പാട്ടും  […]

Read more

നിലം തൊടാതെ ഒഴുകുന്ന പോലെ തോന്നി

എന്റെ ഫ്രണ്ടിന്റെ കസിൻ ബ്രദറിന് ഉണ്ടായ ഒരു അനുഭവം പങ്കു വെക്കട്ടെ.. അവൻ ഡിഗ്രി പഠിക്കുന്ന കാലം. ഇപ്പോൾ അവൻ വാഹന വില്പന ശാലയിലെ സെയിൽസ് വിഭാഗത്തിൽ ജോലി ചെയ്യുന്നു. ആള് നല്ല ധൈര്യ ശാലിയും ഭൂത പ്രേത പിശാച്ചിലൊന്നും വിശ്വാസമില്ലാത്ത ടൈപ്പ് ആയിരുന്നു. ഇനി സംഭവത്തിലേക്ക് വരാം. കാണാൻ നല്ല മൊഞ്ചൻ ആയിരുന്നത് കൊണ്ട് ആൾക്ക് പെൺകുട്ടികൾ ഒരുപാട് സുഹൃത്തുക്കളായി ഉണ്ടായിരുന്നു. കോളേജിലും അല്ലാതെയുമുള്ള ഈ പെൺ സൗഹൃദങ്ങളെ ഒരു ത്രില്ല് ആയി ആണ് അവൻ കണ്ടിരുന്നത്. മിക്കപ്പോളും ഫോണിൽ ആരെങ്കിലുമായി സൊള്ളുന്നതു […]

Read more