ആത്മാർത്ഥ സുഹൃത്തുക്കൾ മരിച്ചാലും പിരിയില്ല

ഞാനും എന്റെ സുഹൃത്ത് മനുവും ചെന്നൈയിൽ ഒരു കമ്പനിയിൽ ജോലി ചെയ്തിരുന്ന കാലം. 4ഭാഗം ഉള്ള ഒരു ക്വാർട്ടേഴ്‌സിൽ ഒന്നിൽ ആയിരുന്നു ഞങ്ങൾ താമസിച്ചിരുന്നത്. അപ്പുറത്തു 2 ഭാഗങ്ങളിൽ തമിഴാന്മാരായിരുന്നു താമസിച്ചിരുന്നത് ഒരു ഭാഗം ഒഴിഞ്ഞു കിടക്കുന്നു. ഞാനും മനുവും ഒരു മനസും 2 ശരീരവും ആയിരുന്നു.ഞങ്ങളുടെ സൗഹൃദം കണ്ടു മറ്റു കൂട്ടുകാർ അസൂയപ്പെടുമായിരുന്നു. ഒരു ദിവസം മനുവിന് അത്യാവശ്യമായി നാട്ടിൽ പോകേണ്ടി വന്നു.അവന്റെ അമ്മൂമ്മ മരിച്ചു.രാത്രി തീവണ്ടിക്ക് പോകാൻ തീരുമാനിച്ചു 9 മണിക്കാണ് വണ്ടി 8 മണിക്ക് അവൻ പോകാനിറങ്ങി നല്ല മഴയുണ്ടായിരുന്നു […]

Read more

ആ ആത്മാവിന് നിങ്ങളോടെന്തോ പറയാനുണ്ട്….

നാം മരിയ്ക്കുമ്പോള്‍ ശരീരം മാത്രമേ നശിയ്ക്കുന്നുവുള്ളൂവെന്നാണ് വിശ്വാസം. ആത്മാവിന് മരണമില്ലെന്നും. പ്രേതത്തില്‍ വിശ്വസിച്ചാലും ഇല്ലെങ്കിലും മരിച്ച പോയ നമ്മുടെ പ്രിയപ്പെട്ടവര്‍ ചിലപ്പോള്‍ നമുക്കരികില്‍ തന്നെ എത്തുമത്രെ. പ്രേത്യകിച്ച് അവര്‍ക്കു നമ്മെ അറിയിക്കാന്‍ എന്തെങ്കിലുമുണ്ടെങ്കില്‍. ആത്മാവ് നമുക്കരികില്‍ വരുമെന്നു പറയുമ്പോള്‍ അതിന്റെ സൂചനകള്‍ നമുക്കു തിരിച്ചറിയാനാകുമത്രെ. വിശ്വസിയ്ക്കണമെങ്കില്‍ ആവാം, അല്ലെങ്കില്‍ വെറുതെ വായിക്കാം.  മരണശേഷം അവരുപയോഗിച്ചിരുന്ന പെര്‍ഫ്യൂമിന്റെയോ മറ്റോ, അല്ലെങ്കില്‍ അവരുടെ ഗന്ധം നിങ്ങള്‍ക്കനുഭവപ്പെടുന്നുവെങ്കില്‍.  മരണമടഞ്ഞ പ്രിയപ്പെട്ടവര്‍ നമ്മുടെ സ്വപ്‌നങ്ങളില്‍ വരുന്നുവെങ്കില്‍. ആ ആത്മാവ് നിങ്ങള്‍ക്കുടുത്തെവിടെയോ ഉണ്ട്.  നിങ്ങളുടെ സാധനങ്ങള്‍ കാണാതാവുന്നുവെങ്കില്‍, വലുതൊന്നും ആകണമെന്നില്ല, ആ […]

Read more

ഗോസ്റ്റ് കോളിംഗ് ലഭിച്ചിട്ടുണ്ടോ?

നിങ്ങൾക്കാർക്കെങ്കിലും ഗോസ്റ്റ് കോളിംഗ് ലഭിച്ചിട്ടുണ്ടോ? എനിക്ക് ലഭിച്ചിട്ടുണ്ട്. ഗോസ്റ്റ് കോളിംഗ് എന്താണെന്ന് അറിയാത്തവർക്കായി ചുരുക്കത്തിൽ വിവരിക്കാം… ദുർമരണപ്പെടുന്ന ആളുകളുടെ ആത്മാവ് ആണ് പ്രേതങ്ങൾ ആയി മാറുന്നതെന്നാണ് പൊതുവേയുള്ള വിശ്വാസം. എന്നാൽ ഞാൻ വിശ്വസിക്കുന്നത് മരിക്കുന്ന സമയത്തെ നമ്മുടെ ഇമോഷണൽ എനർജിയാണ് പ്രേതങ്ങൾ ആയി മാറുന്നത് എന്നാണ്. അതായത് എല്ലാ മനുഷ്യർക്കും പ്രേതങ്ങൾ ഉണ്ടാകും. മറ്റു ജീവികളെ അപേക്ഷിച്ച് മനുഷ്യന് കൂടുതൽ ഇമോഷൻസ് ഉണ്ട്. അതിനാലാണ് നമ്മൾ മനുഷ്യരുടെ പ്രേതങ്ങളെ കുറിച്ച് മാത്രം കേൾക്കുന്നത്. ആരെങ്കിലും ഒരാൾ മരണപ്പെട്ടാൽ മരിക്കുന്ന സമയത്തെ അയാളുടെ ഇമോഷണൽ സ്റ്റേറ്റ് […]

Read more

ശരീരം നിശ്ചലം ആകുന്നതുപോലെ

കൊച്ചിൻ യൂണിവേഴ്സിറ്റിയിൽ ബി ടെക്ന് പ്രവേശനപരീഷയും അഭിമുഖവും ഒക്കെ കഴിഞ്ഞു നിൽക്കുന്ന കാലം. കൂട്ടകാരുമൊത്തു സിനിമക്കു പോയി വൈകിട്ട് വീട്ടിൽ വന്നു. പോസ്റ്റ് മാൻ ഒരു രജിസ്റ്റേർഡ് കത്ത് കൊണ്ടുവന്നെന്നും അത് കൊച്ചിൻ യൂണിവേഴ്സിറ്റിയിൽനിന്നാണെന്നും അമ്മുമ്മ പറഞ്ഞപ്പോൾ പിടികിട്ടി കാര്യം. ഞാനില്ലാത്തത് കാരണം തിരികെ കൊണ്ടുപോയി. അടുത്തദിവസം രാവിലെ തന്നെ കുളിച്ചൊരുങ്ങി , ചന്ദനം തൊട്ടു മത നിരപേക്ഷമായി എന്നാൽ ചെറുതായി ഹിന്ദു ദൈവങ്ങൾക്കു പ്രാമുഖ്യം കൊടുത്തുകൊണ്ടും അറിയാവുന്ന ദൈവങ്ങളെ ഒക്കെ പ്രാർഥിച്ചുകൊണ്ട് പോസ്റ്റോഫീസിലേക്ക് ഓടി. കാത്തുവാങ്ങി ,പോസ്റ്റ് മാന് ഇരുപതു രൂപ കൈ […]

Read more

ദുരൂഹ മരണങ്ങൾ

ആത്മാക്കളെ കുറിച്ച് അറിയാൻ ഇറങ്ങി തിരിക്കുന്നവർ മാനസികരോഗികളയോ അല്ലെങ്കിൽ ഏതെങ്കിലും ദുരൂഹ സാഹചര്യത്തിലോ ആണ് മരണം സംഭവിക്കുക എന്ന് കേട്ടിട്ടുണ്ട്… അത് ശെരി ആണോ ?? പ്രേതങ്ങളെ അന്വേഷിച്ചു നടന്ന ജീവിതം, ദുരൂഹത അവശേഷിപ്പിച്ചു മരണവും ആയിരുന്നു ഗൗരവ് തിവാരിയുടേത് ചിലരുടെ ജീവിതം സാഹസികമായിരിക്കും.. സാധാരണ മനുഷ്യർ ജീവിക്കുന്നതിൽ നിന്നു മാറി ചിന്തിക്കുന്ന അവര്‍ അമാനുഷികവും അസാധാരണവുമായ കാര്യങ്ങൾക്കു പിറകെയായിരിക്കും യാത്ര ചെയ്യുന്നത്. അത്തരത്തിലൊരാളായിരുന്നു ഗൗരവ് തിവാരി. ഗൗരവിന്റെ യാത്രകൾ അതിസാഹസികരുടേതിനു സമാനമായിരുന്നു, കാരണം അയാൾ യാത്രകൾ ചെയ്തതു മുഴുവൻ കഥക‌ളിൽ മാത്രം കേട്ടുപരിചയമുള്ള പ്രേതങ്ങളെത്തേടിയായിരുന്നു. പക്ഷേ […]

Read more

സാധാരണ മരണം പക്ഷേ എന്തോ ഒന്ന് ?

ഇത് തികച്ചും അവിശ്വനീയമായ ഒരു പോസ്റ്റ് ആണ്.ഈ ഭൂമിയിൽ വളരെ കുറച്ചു പേർക്ക് മാത്രമേ വിശ്വസിക്കാൻ പോലും ആകൂ .ബാബു എഴുതുന്നു .രണ്ടു വര്‍ഷങ്ങള്‍ക്ക് മുന്‍പ് എന്‍റെയെരു കൂട്ടുകാരന്‍റെ മകന്‍ ബൈക്ക് ആക്സിലന്‍റില്‍ മരിച്ചു അവന്‍റെ കൂട്ടുകാരനുമൊന്നിച്ച് ജോലിക്ക് പോകുന്പോഴായിരുന്നു അപകടം കൂടെയുള്ള കൂട്ടുകാരന്‍ രക്ഷപെട്ടു അവന്‍ പറയുന്നത് വീട്ടില്‍ നിന്ന് ഏകദേശം 15 കിലോമീറ്ററുണ്ട് ജോലിസ്ഥലത്തേക്ക് ഈ പതിനഞ്ചു കിലേമീറ്ററിനിടക്ക് മൂന്നു തവണ ഒരു കറുത്ത പൂച്ച വട്ടം ചാടി മൂന്നാമത് ചാടിയ പൂച്ചക്ക് അസാമാന്യ വലിപ്പമായിരുന്നു രണ്ടുതവണ രക്ഷപെട്ടു മൂന്നാമത്തെ തവണ […]

Read more