ആ പട്ടി പെട്ടെന്ന് അപ്രത്യക്ഷമായി

ഞങ്ങളുടെ നാട്ടിൽ പുറമല എന്ന സ്ഥലത്തു ആലപ്പുഴ കലവൂരുള്ള ഡാൻസ് ടീമും ഞങ്ങൾ നാട്ടിലെ കുറച്ചുമിമിക്രി കലാകാരന്മാരുടെ ടീമുംആയിരുന്നു അന്ന് പ്രോഗ്രാമിൽ പങ്കെടുത്തിരുന്നത് .പ്രോഗ്രാം പകുതി ആയി ..ഒരു ദേവി ഭക്തി ഗാനത്തിനൊപ്പിച്ചു ചുവടുകൾ വെയ്ക്കുക ആണ് ഞങ്ങൾക്കൊപ്പമുള്ള കുഞ്ഞു കലാകാരി ..പെട്ടെന്ന് കൂടെ ഉള്ള ഒരു ആര്ടിസ്റ്റു എന്നെ വിളിച്ചിട്ടു ..നീയിങ്ങു വന്നേ ഒരു സംഭവം കാണിക്കാം എന്നും പറഞ്ഞുകൊണ്ട് വിളിച്ചു കൊണ്ട് ഓഡിയൻസ് ഇരിക്കുന്നതിന്റെ ബാക്കിലേയ്ക്കു കൊണ്ടുപോയി ഏകദേശം 1,മണി കഴിഞ്ഞു …പ്രോഗ്രാം നടക്കുന്നത് ഒരു മലയുടെ മുകളിലാണ് റോഡ് നിറയെ […]

Read more

പ്രാന്തന്മാർ ഇങ്ങനെയും

ലിംഗമില്ലാത്ത ഇഴജന്തുവാകാനായി 58 കാരൻ ചെലവാക്കിയത് ലക്ഷങ്ങൾ !! ശരീരത്തിൽ വെച്ചുപിടിപ്പിച്ചത് 18 കൊമ്പുകൾ , ഇതുവരെ നടത്തിയത് 20 ശസ്ത്രക്രിയകൾ ; വിചിത്ര സംഭവം ഇങ്ങനെ … മനുഷ്യരൂപത്തിൽ നിന്നും നാഗരൂപം കൈവരിക്കാനായി അമ്പത്തെട്ടുകാരനായ ടിയാമെറ്റ് ലെഗിന്‍ മെഡുസ ലക്ഷക്കണക്കിന് രൂപ മുടക്കി. ഇത്രയും തുക ഉപയോഗിച്ച് ഇയാൾ തന്റെ ശരീരത്തില്‍ നടത്തിയത് 20 ശസ്ത്രക്രിയകളാണ് . ചെവികള്‍ നീക്കാനും പുരുഷ ലൈംഗികാവയവങ്ങള്‍ നീക്കം ചെയ്ത് ഭീകരരൂപം കൈവരിക്കാനും, നാവുകള്‍ക്ക് കീറലിടാനുമായി 53.48 ലക്ഷം രൂപയാണ് ടിയാമെറ്റ് ചെലവാക്കിയത്. കൂടാതെ 18 കൊമ്പുകളും […]

Read more

സിമിത്തേരിയിലെ ഒരു രാത്രി

ഒരു സുഹൃത്തിന്‍റെ സഹോദരിയുടെ കല്യാണത്തിന് പോയിട്ട് വൈകീട്ട് ഞങ്ങളാരും വീട്ടില്‍ പോയില്ല. സ്കൂളിലെയും, ട്യൂഷന്‍ ക്ലാസ്സിലെയും സുഹൃത്തുക്കള്‍ ഒത്ത് കൂടിയതിന്‍റെ സന്തോഷത്തില്‍ അന്ന് രാത്രി ഹാളില്‍ത്തന്നെ കഥയും പറഞ്ഞ് ഇരുന്നു. രാത്രി വൈകിയപ്പോള്‍ അവിടത്തന്നെ കിടക്കാനായി അവന്‍റെ വീട്ടില്‍ നിന്ന് എല്ലാവര്‍ക്കും പുതപ്പും, തലയിണയും ഒക്കെ എത്തിച്ചിരുന്നു. ഏകദേശം പന്ത്രണ്ടര – ഒരു മണി അടുത്താണ് ഓരോരുത്തരായി കിടക്കാന്‍ തുടങ്ങിയത്, പക്ഷെ കൊതുകും ചൂടും കാരണം ഉറങ്ങാന്‍ പറ്റുന്നില്ല. കൊച്ചിയിലെ കൊതുകിന്‍റെ വിശേഷങ്ങള്‍ ഒന്നും പറയണ്ടല്ലോ, കൂടെ ഏപ്രില്‍ മാസത്തിലെ ചൂടും. അങ്ങിനെ എന്ത് […]

Read more

വരത്ത് പോക്ക്

എന്‍റെ ഒരു ഫ്രണ്ട്ന് പമ്പ്ഹൌസ്സിലാണ് ജോലി, ആറിനു കരയിലായി പമ്പ്ഹൌസ് ഉണ്ട്, അച്ചന്‍കോവില്‍ആറാണ് എന്ന് തോന്നുന്നു,ആ ആറിനു ചവിട്ടു പടവുകള്‍ ഉണ്ട് വേനല്‍ക്കാലത്ത് ആറില്‍ വെള്ളം കുറവുള്ള സമയത്താണ് അയാള്‍ പുതുതായി അവിടെ ജോലിക്ക് വന്നത് , പുള്ളിക്ക് ഒട്ടും പേടിഉള്ള ആളല്ല, പുള്ളി രാത്രിയില്‍ ആറിന്റെ കടവിലെ പടിയില്‍ ഇരിക്കുവാരുന്നു , രാത്രി ഏകദേശം 12 മണിയോട് അടുത്ത് കാണും, ആപ്പോ നോക്കുമ്പോ അക്കരെ നിന്നും വെള്ളത്തിന്‌ നല്ല ഓളം വെട്ടുന്നു , ആരോ നടക്കുമ്പോലെ വെള്ളത്തില്‍ കൂടെ, ഈ പാതിരാത്രിയില്‍ ആരാണ് […]

Read more

പൊള്ളലേറ്റു വികൃതമായതുപോലെ ഒരു മുഖം

സിനിമകഴിഞ്ഞപ്പോള്‍ ഒരുപാട് വൈകി തിയ്യേറ്ററില്‍ നിന്ന് പുറത്തിറങ്ങിയപ്പോള്‍ നല്ല ചൂട് പണ്ടൊക്കെ രാത്രി ആകുമ്പോൾ നല്ല തണുത്തകാറ്റ് ഉണ്ടാവുന്നതാണ് കാലാവസ്ഥ എല്ലാം മാറി . ഞാന്‍ ബൈക്ക് സ്റ്റാര്‍ട്ടുചെയ്തു മനസില്‍ ബാഹുബലി റിവൈന്‍റ് ചെയ്തു ഓടി .കൊണ്ടിരിന്നു . ഒരു വളവ് തിരിഞ്ഞപ്പോള്‍ ഒരാള്‍ മുന്നില്‍ നടന്നുപോകുന്നു ഈ പാതിരാത്രി ഇയാള്‍ എവിടെ പോകുന്നതായിരിക്കും , ഞാന്‍ മനസില്‍ ഒാര്‍ത്തു പെട്ടന്ന് ഒരു കറുത്ത പൂച്ച ബൈക്കിന്‍റെ കുറുകെ ചാടി അത് എന്നെ നോക്കി അല്‍പ്പസമയം നിന്നു അതിന്‍റെ കണ്ണുകള്‍ ബൈക്കിന്‍റെ പ്രകാശത്തില്‍ വന്യമായ് തിളങ്ങുന്നുണ്ടായിരുന്നു അത് കണ്ണുചിമ്മി അതിന്‍റെ കൂര്‍ത്തപല്ലുകള്‍ പുറത്ത് ചാടി ബൈക്കിന്‍റെ ആക്സിലേറ്റര്‍ ഞാന്‍ ആഞ്ഞുതിരിച്ചു വണ്ടി അനങ്ങുന്നില്ല മുന്നിലൂടെ നടന്നുപോയ ആളെ ഞാന്‍ നോക്കി […]

Read more