മനുഷ്യ രൂപമുള്ള ഒരു പ്രകാശം

എനിക് 10 വയസ്സ് ആയി കാണും. അച്ഛൻ ഗൾഫിൽ ആയിരുന്നത് കൊണ്ട് വീട്ടിൽ ഞാനും പെങ്ങന്മാരും അമ്മയും മാത്രമേ ഉള്ളു. എന്റെ കുട്ടി കാലത് ഞാൻ അമ്മയുടെ കൂടെ മാത്രമേ കിടക്കാറുള്ളൂ.ഞാനും അമ്മയും പായ വിരിച് നിലത്താണ് കിടന്നിരുന്നത്. പെങ്ങന്മാർ മറ്റൊരു റൂമിലും. സാധാരണ ഞാൻ ഉറങ്ങിയാൽ രാവിലെ ആകാതെ ഉണരാറില്ല. ഞങ്ങൾ കിടക്കുന്ന റൂമിൽ നിന്നും പുറത്തിറങ്ങിയാൽ ഒരു ഹാൾ ആണ്. പിന്നെ ഓപ്പോസിറ്റ് ഒരു റൂമും ഉണ്ട്. സാധാരണ പോലെ ഒരു ദിവസം ഞാൻ അമ്മയുടെ അടുത്തു കിടന്നുറങ്ങി. അർധ രാത്രി […]

Read more

പ്രതികാര ദാഹി ആയ പ്രേതം

കാലിന് വേദന അസഹനീയമായിരിക്കുന്നു. ബസ്സിൽ യാത്രക്കാരുടെ പിടിയിൽ നിന്ന് നിന്ന് രക്ഷപെട്ട് ചാടി ഇറങ്ങി ഓടിയ വഴിയിൽ കാല് ഉളുക്കിയതാണ്. ആളുകളുടെ കൈയ്യിൽ നിന്ന് ഓടി കയറിയത് ഉൾക്കാടിനകത്തും! എന്നതായാലും വേണ്ടീലാ കിട്ടിയ കോള് കൊള്ളാ൦. 2000 ന്റ 8 നോട്ടാണ് ഒറ്റയടിക്ക് കൈയ്യിൽ വന്നത്. കൂട്ടത്തിൽ ഒരു ATM card ഉം.“ഒരു Digital India ക്കാര൯ ത്ഫൂ”അയാൾ ആ കാർഡെടുത്ത് കാട്ടിലേക്ക് വലിച്ചെറിഞ്ഞു. സമയം ഇരുട്ടിയിരിക്കുന്നു. കാല് അനക്കാൻ കഴിയുന്നില്ല! അയാൾ മുന്നിൽ കണ്ട കൂറ്റൻ മരത്തിന് കീഴിൽ അല്പ സമയം ഇരുന്നു.“മാമാ അവരു […]

Read more

കുട്ടൻ അവിടെ സ്തംഭിച്ചു കിടന്നു

ഞാൻ കേരളത്തിലെ ഒരു പ്രമുഖ ടെലികോം കമ്പനിയിൽ പ്രൊജക്റ്റ് എൻജിനീയർ ആയി ജോലി ചെയ്യുന്ന സമയം. തിരുവല്ല മുതൽ തിരുവനന്തപുരം വരെ ആയിരിന്നു എന്റെ പ്രവർത്തന മേഖല . മിക്കവാറും യാത്ര ആയിരുന്നതിനാൽ സൌകര്യാർഥം താമസിച്ചിരുന്നത് അടൂർ, ഏഴംകുളം എന്ന സ്ഥലത്തായിരിന്നു.കൂടെ സഹപ്രവര്തകാരായ 5-6 പേരും.അവിടെ ഞങ്ങൾ താമസിച്ചിരുന്ന വീടാണ് ഇവിടുത്തെ സംസാര വിഷയം.2 നില, എല്ലാ സൌകര്യങ്ങളുമുള്ള ഒരു വലിയ വീട്. 3 ചുറ്റും റബ്ബർ തോട്ടം, അല്പം മാറി 2 വീടുകൾ. മെയിൻ റോഡിൽ നിന്നും ഉള്ളിലേക്ക് 200 മീറ്റർ. വീട്ടുകാർ […]

Read more

ആ കുട്ടിക്ക് മുഖം ഉണ്ടായിരുന്നില്ല

എന്റെ ജീവിതത്തിൽ മറ്റൊരാളോട് പങ്കുവച്ചിട്ടില്ലാത്ത ഒരു അനുഭവമാണ് ഞാൻ ഇവിടെ പറയാൻ പോകുന്നത്. 10 ക്ലാസ്സിൽ ഞാൻ പഠിക്കുന്ന ടൈമിൽ കമ്പയിൻഡ് സ്റ്റഡി എന്നൊരു ഏർപ്പാട് ഉണ്ടാരുന്നു, അടുത്ത നാലഞ്ച് കൂട്ടുകാർ ആരുടെ എങ്കിലും ഒരാളുടെ വീട്ടിൽ വന്നു അവിടെ എല്ലാവരും ഒരുമിച്ചിരുന്നു പഠിക്കും. എന്റെ വീട്ടിൽ നിന്നും 1.5 കിമീ ആണ് സന്തോഷിന്റെ വീട്ടിലേക്കു ഉള്ളത്. എംജി കോളേജിന്റെ front ഗേറ്റിന്റെ അടുത്താണ് അവന്റെ വീട്. മിക്കപ്പോഴും ഞാൻ വെളുപ്പിനെ ആണ് തിരിച്ചു എന്റെ വീട്ടിലേക്കു വരുന്നത്. എംജി കോളേജിന്റെ പിറകുവശത്തുകൂടി LIC […]

Read more

ശ്രീഹരിയുടെ അനുഭവം

അത് പ്രേതം ആണോ, അല്ലയോ. ഡിഗ്രി പഠനത്തിനു ശേഷം ഒരു വർഷത്തോളം ജോലിയൊന്നുമില്ലാതെ വെറുതേ നടന്നു… വീട്ടുകാരുടെ മുഖം കറുക്കാൻ തുടങ്ങിയതോടെ പ്രൈവറ്റ് കമ്പനിയിൽ ജോലി പോയി തുടങ്ങി, പക്ഷേ ആ ജോലി ഇഷ്ടപ്പെടാതെ ഇടയ്ക്ക് നിർത്തി പോന്നു… പിന്നീട് വീട്ടുകാരുടെ നിർബന്ധത്തിനു വഴങ്ങി പി.എസ്.സി പഠിക്കാൻ തുടങ്ങി.. ഒരു വർഷം പഠിച്ചപ്പോഴേക്കും 3 ലിസ്റ്റിൽ പേരു വന്നു… ലാസ്റ്റ് ഗ്രേഡ്, പോലീസ്, പിന്നെ റയിൽവേ..ഇഷ്ടമില്ലാതിരുന്നിട്ടും വീട്ടുകാരുടെ നിർബന്ധത്തിനു വഴങ്ങി റെയിൽവേ ജോലി (ഗേറ്റ്കീപ്പർ) തിരഞ്ഞെടുക്കാൻ തിരുമാനിച്ചു…തമിഴ്നാട്ടിലെ തിരുവാരൂരിനടുത്തുള്ള മന്നാർ ഗുഡി എന്ന സ്ഥലത്തായിരുന്നു […]

Read more

ദുരാത്മാവ് ഉണ്ടോ എന്ന് അറിയാൻ

നിങ്ങളുടെ വീട്ടിൽ ഏതെങ്കിലും തരത്തിൽ ഉള്ള ദുരാത്മാവ് ഉണ്ടോ എന്ന് അറിയാൻ ഉള്ള പരീക്ഷണം,, ഈ ലക്ഷണങ്ങള് നിങ്ങള്ക്ക് അനുഭവപ്പെട്ടിട്ടുണ്ടോ, എങ്കില് ഉറപ്പിച്ചോ നിങ്ങളുടെ വീട്ടില് ദുരാത്മാവ് ഉണ്ട്,,,,,,അതിനു വേണ്ടി ആദ്യം ഒരു ഒഴിഞ്ഞ മുറി തെരഞ്ഞെടുക്കുക,,ഈ പരീക്ഷണം ചെയ്യുമ്പോൾ ചെയ്യുന്ന ആൾ മാത്രമേ വീട്ടിൽ ഉണ്ടാവാൻ പാടുള്ളു,,, എന്നിട്ട് ആമുറിയിൽ ഒരു പൊട്ടിയ കണ്ണാടി,, മുറ്റം അടിക്കുന്ന ചൂൽ,,, ഒരു ഗ്ലാസ് വെള്ളം അതിൽ വീടിന്റെ ഒരു കോണിൽ ഉള്ള കുറച്ച് മണ്ണ് എടുത്തു അതിൽ ഇട്ടു വെക്കുക,, പിന്നെ പൊട്ടിയ വല്ല […]

Read more

പ്രേതത്തെ ‘വിളിച്ചുവരുത്തിയ’ കുട്ടികള്‍ ആശുപത്രിയില്‍

ചാര്‍ലി ചാര്‍ലി ഗെയിം വ്യാപിക്കുന്നു പ്രേതത്തെ ‘വിളിച്ചുവരുത്തിയ’ കുട്ടികള്‍ ആശുപത്രിയില്‍!-ഓജോബോര്‍ഡിന്റെ മാതൃകയില്‍ രണ്ടു പെന്‍സില്‍ ഉപയോഗിച്ച്‌ പ്രേതത്തെ “വിളിച്ചുവരുത്തി”യ കുട്ടികളെ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. ഇവര്‍ക്കുണ്ടായതു “കൂട്ട ഉന്മാദാവസ്‌ഥ”യാണെന്നു ഡോക്‌ടര്‍മാര്‍ പറഞ്ഞു. “ചാര്‍ലി ചാര്‍ലി” എന്ന പേരില്‍ ഇന്റര്‍നെറ്റില്‍ അടുത്തിടെ പ്രചരിച്ച പ്രേതവിളി കൊളംബിയയില്‍ കുട്ടികള്‍ക്കിടയില്‍ വ്യാപകമാണ്‌.രണ്ടു പെന്‍സിലുകള്‍ വെള്ളക്കടലാസിനു പുറത്തു തിരശ്‌ചീനമായി തുലനം ചെയ്‌തു നിര്‍ത്തും. കടലാസില്‍ ശരി, തെറ്റ്‌ എന്നിങ്ങനെയുള്ള ഉത്തരങ്ങള്‍ നേരത്തേതന്നെ എഴുതും. തുടര്‍ന്ന്‌ “ചാര്‍ലി”യെന്ന പ്രേതത്തോടു ചോദ്യങ്ങള്‍ ചോദിക്കും. ചാര്‍ലിയുടെ ഉത്തരമെന്താണോ ആ ദിശയില്‍ പെന്‍സില്‍ ചലിക്കുമെന്നാണ്‌ […]

Read more