പെൺകുട്ടിയുടെ പ്രേതം

എന്റെ വീടിന്റെ കുറച്ച് അപ്പുറത്തായി ഒരു ആൾ തമസം ഇല്ലാത്ത ഒരു വീട് ഉണ്ട് .എന്റെ കൂട്ടുക്കാരന് ആ വീട് വല്ലാത്തെ ഇഷ്ടപ്പെട്ടു ഞങ്ങൾ ആ വീട് മേടികാനായി അതിന്റെ ഉടമസ്ഥനെ സമീപിച്ചു. അയാളുമായി സംസാരിച്ച് ആ വീട് വാങ്ങാനുള്ള ധാരണയായി .പിറ്റേ ദിവസം 5 ലക്ഷം രുപ കൊടുത്ത് അവൻ ആ വീട് വാങ്ങി ‘ഞാൻ വീടിന്റെ ഉടമസ്ഥരോട് ചോദിച്ചും ചേട്ടൻ എന്തിനാ വീട് വിൽക്കാൻ തിരുമാനിച്ച് ത്’ അപ്പോൾ അയാൾ പറഞ്ഞു 2 വർഷം മുമ്പ് ഇവിടെ ഒരു ഫാമിലി താമസിക്കാൻ […]

Read more

വില്ലയിലെ പ്രേതം

എറണാകുളത്തു വർക് ചെയുന്ന സമയത്താണ് ഈ സംഭവം ഉണ്ടാകുന്നത്.ഞാൻ കമ്പനി കോർട്ടേഴ്സഇലാണ് താമസിക്കുന്നത്. ഈ സംഭവം നടക്കുന്നതിനു ഒരു മാസങ്ങൾക്കു മുൻപ് മാത്രം ആണ് ഈ കോർട്ടേഴ്സ് എടുത്തത്. അതുവരെ വേറെ കോർട്ടേഴ്സ് ൽ ആയിരുന്നു താമസം. കോർട്ടസ്‌സിൽ ഞാനൊറ്റയ്ക്കാണ് താമസിക്കുന്നത്.. താമസമൊക്കെ തുടങി നല്ല രീതിയിൽ തന്നെയായിരുന്നു കാര്യങ്ങളൊക്കെ പോയികൊണ്ടിരുന്നത്. കോർട്ടേഴ്സ്എന്ന് പറയുമ്പോൾ ഒരു വലിയ വില്ല അതാണ് ഞങളുടെ കോർട്ടേഴ്സ്.. അതിൽ മൂന്നു ബെഡ്‌റൂം പിന്നെ ഹാൾ dining റൂം പിന്നെ ഡൈനിങ്ങ് റൂമിനോട് ചേർന്ന് ഒരു ബാത്രൂം..പിന്നെ കിച്ചൻ.. ഇതാണ് […]

Read more

പ്രേതങ്ങൾ നമ്മളെ സ്വാധീനിക്കാൻ ശ്രമിക്കും

ഒരു സുഹൃത്തിന്റെ വിവാഹത്തിൽ പങ്കെടുക്കാൻ ഞാനും 3 സുഹൃത്തുക്കളും കൂടി തിരുവനന്തപുരത്തുനിന്നും എടപ്പാൾ പോയി, ടൗണിൽ നിന്നൊക്കെ വിട്ടു ഒരു തനി നാട്ടിൻപുറത്തായിരുന്നു കല്യാണവീട്, കല്യാണത്തലേന്ന് ഏകദേശം ഉച്ചക്ക് 1 മണിയോടെ നമ്മൾ അവിടെ എത്തി, അവന്റെ വീടിന്റെ കുറച്ചു ദൂരെ ആയി ആള് താമസമില്ലാതെ കിടന്ന ഒരു വീട് ആയിരുന്നു നമുക്ക് താമസിക്കുവാനായി ഒരുക്കി ഇട്ടിരുന്നത് 3 മുറിയും ഹാളും അടുക്കളയുമൊക്ക ഉള്ള ഒരു പഴയ ടെറസ് കെട്ടിടം, യാത്ര ക്ഷീണം കൊണ്ട് ചെന്ന ഉടനെ തന്നെ ഞങ്ങൾ ഭക്ഷണം കഴിച്ചു കുറച്ചു […]

Read more

വീട് ഒരു പ്രേതാലയം

    എന്റെ വീടിന്റെ തൊട്ടടുത്തുള്ള വീട്ടിൽ ഒരു അമ്മയും മൂന്ന് മക്കളും ആണ് താമസിച്ചിരുന്നത് മൂത്തത് ഒരു മകനും അതിനു താഴെ രണ്ടു പെണ്മക്കൾ  ആ ചേട്ടൻ എന്റെ നല്ല ഒരു സുഹൃത്തും അദ്യാപകനുമൊക്ക ആയിരുന്നു….. അങ്ങനെ ഒരു ദിവസം വീടിനടുത്തു ക്രിക്കറ്റ്‌ കളിച്ചുകൊണ്ടിരിക്കുന്നതിനിടയിൽ ആ ചേട്ടൻ കുഴഞ്ഞു വീണ് മരിച്ചു…… അതു കഴിഞ്ഞു 2 മാസത്തിനിടയിൽ ഏറ്റവും ഇളയ ചേച്ചി ആ വീട്ടിൽ തൂങ്ങി മരിച്ചു പിന്നെ ഒരു  മൂന്നു മാസം കഴിഞ്ഞപ്പോൾ ആ അമ്മയും മരിച്ചു, അങ്ങനെ ആ വീട് പൂട്ടിയിട്ട് […]

Read more

പ്രേതം ദുബായിലും

കുറെ കൊല്ലം മുമ്പ് ദുബായിൽ ജോലിചെയ്യുന്ന സമയം sitework ആണ് അതിരാവിലെ 3.30 നു ജോലിചെയ്യണ്ട സ്ഥലത്തു ബസിൽ കൊണ്ടു വിടും ജോലി തുടങ്ങുന്നത് 7 മണിക്ക് സപ്ലെ കമ്പനി ആയതിനാൽ പല കമ്പനിയിൽ ആളിനെ കൊണ്ടു വിടുന്നത് കൊണ്ടാണ് നേരത്തെ കൊണ്ടു വിടുന്നത് . 7 മണി ആകുന്ന വരെ എവിടേലും പോയിക്കിടന്നു ഉറങ്ങാം . എന്റെ റൂമിലുള്ള 3 പേരും ഈ സൈറ്റ്ലാണ് ജോലിനോക്കുന്നത് . പുതിയ സൈറ്റാണ് . വലിയ ഒരു കെട്ടിടമാണ് .ഒരു വലിയ മെഷീൻ ഇരിപ്പുണ്ട് അവിടേ. […]

Read more

എന്തൊക്കയോ ചില ദുഃസൂചനകൾ.

CA യുടെ ആർട്ടിക്കിൾഷിപ്പ് ചെയ്യുന്ന സമയം.. തിരുവനന്തപുരത്ത് ഒരു ക്ലയിന്റ് ഉണ്ടായിരുന്നു.. ആ ക്ലയിന്റിൽ വർക്ക് ചെയ്യാൻ എനിക്ക് വലിയ താത്പര്യം ആയിരുന്നു.. മറ്റൊന്നും കൊണ്ടല്ല..അത് എനിക്ക് സാമ്പത്തികമായി ഗുണം ചെയ്യന്ന ഒരു ക്ലയിന്റ് ആയിരുന്നു. അവിടെ പോകുന്ന ദിവസങ്ങളിൽ താമസത്തിനും ഭക്ഷണത്തിനും മറ്റുമായി 500 RS എന്റെ ഓഫീസിൽ നിന്നും പിന്നെ 750 RS ക്ലയിന്റിന്റെ കൈയ്യിൽ നിന്നും ദിവസേന കിട്ടുമായിരുന്നു. താമസവും ഭക്ഷണവും കഴിഞ്ഞു ബാക്കി വരുന്നത് എനിക്ക് ഒരു എക്സ്ട്രാ വരുമാനം ആയിരുന്നു. അത് കൊണ്ട് തന്നെ താമസത്തിൻറെയും ഭക്ഷണത്തിന്റെയും […]

Read more

കുട്ടൻ അവിടെ സ്തംഭിച്ചു കിടന്നു

ഞാൻ കേരളത്തിലെ ഒരു പ്രമുഖ ടെലികോം കമ്പനിയിൽ പ്രൊജക്റ്റ് എൻജിനീയർ ആയി ജോലി ചെയ്യുന്ന സമയം. തിരുവല്ല മുതൽ തിരുവനന്തപുരം വരെ ആയിരിന്നു എന്റെ പ്രവർത്തന മേഖല . മിക്കവാറും യാത്ര ആയിരുന്നതിനാൽ സൌകര്യാർഥം താമസിച്ചിരുന്നത് അടൂർ, ഏഴംകുളം എന്ന സ്ഥലത്തായിരിന്നു.കൂടെ സഹപ്രവര്തകാരായ 5-6 പേരും.അവിടെ ഞങ്ങൾ താമസിച്ചിരുന്ന വീടാണ് ഇവിടുത്തെ സംസാര വിഷയം.2 നില, എല്ലാ സൌകര്യങ്ങളുമുള്ള ഒരു വലിയ വീട്. 3 ചുറ്റും റബ്ബർ തോട്ടം, അല്പം മാറി 2 വീടുകൾ. മെയിൻ റോഡിൽ നിന്നും ഉള്ളിലേക്ക് 200 മീറ്റർ. വീട്ടുകാർ […]

Read more

എന്റെ പുറകിൽ ആരോ നിൽക്കുന്നു

എന്‍റെ പഴയ ഓഫീസ്, അത് ഞങ്ങളുടെ ബന്ധത്തിലുള്ള ഒരു വ്യക്തിയുടെ തറവാട്ട് വീട്ടില്‍, ഒരു പോര്‍ഷന്‍ പണിത് അതിലാണ് പ്രവര്‍ത്തിക്കുന്നത്. അതിന്‍റെ കൂടെ തറവാടിന്‍റെ കോലായ സ്റ്റോര്‍ റൂമായി ഉപയോഗിക്കുന്നുണ്ട്. അങ്ങോട്ട്‌ കടക്കാന്‍ ഓഫീസില്‍ നിന്ന് ഒരു വാതിലും, അവിടന്ന് വീടിന് അകത്തേക്ക് മറ്റൊരു വാതിലുമാണ് ഉള്ളത്. വര്‍ഷങ്ങളായി അവിടെ ഓഫീസും, സ്റ്റോറും പ്രവര്‍ത്തിക്കുന്നതല്ലാതെ തറവാട്ടില്‍ ആരും താമസമില്ല, അതിന് ചുറ്റുമായി ഒരേക്കറോളം സ്ഥലവും, മൂന്ന് കുളവും ഒക്കെയായി മൊത്തത്തില്‍ കാട് പിടിച്ച് കിടക്കുകയാണ്. ഏതാണ്ട് നടുക്കാണ് ഈ വീട്. ഈ വീടിനെക്കുറിച്ച് ഞാന്‍ […]

Read more