പ്രേതത്തെ കണ്ടുപിടിക്കാനായി

കുട്ടിക്കാലം മുതല്‍ക്കേ, ഒട്ടുമിക്ക എല്ലാവരേയും പോലെ പ്രേതം, പിശാച്, യക്ഷി, ഗന്ധര്‍വ്വന്‍, പറക്കും തളിക തുടങ്ങി വ്യക്തമായ ഉത്തരം കിട്ടാത്ത പ്രഹേളികളിലെല്ലാം എനിക്ക് ഭയങ്കര താല്‍പര്യമാണ്. അതിനെപ്പറ്റി അറിയാനും കേള്‍ക്കാനും കാണിക്കുന്ന ആ താല്‍പര്യത്തിന്റെ പകുതി, എന്തിന് കാല്‍ ഭാഗം പോലും എനിക്ക് മറ്റൊന്നിനോടും ഇല്ലായിരുന്നു.അക്കാലത്ത് ദൂരദര്‍ശനില്‍ ഒരു പ്രേതസീരിയല്‍ തുടങ്ങി. ആഹത്തേം എന്നോ മറ്റോ ആയിരുന്നു അതിന്റെ പേരെന്നാണ് എന്റെ ഓര്‍മ്മ. അത് രാത്രി 10.30ന് ആയിരുന്നു. അന്നത്തെ സൂപ്പര്‍ ഹിറ്റ് സീരിയലായിരുന്ന ‘ഓം നമഃ ശിവായ’ കഴിഞ്ഞാണ് ഇപ്പറഞ്ഞ ‘ആഹത്തേം’. ഒന്നാം […]

Read more

മാന്ത്രികൻ മഹാ മാന്ത്രികൻ

കടമറ്റത്ത്‌ കത്തനാര്‍ – ആ പേര് എല്ലാവരും ഒന്ന് കേട്ടിരിക്കും …!!അദേഹത്തിന്റെ മന്ത്രവിദ്യയും മറ്റും കേരളക്കരയാകെ പ്രസിദ്ധമാണല്ലോ ..!! പൈശാചിക രീതികള്‍ക്കെതിരെയുള്ള ” കടമറ്റത്തു സമ്പ്രദായം ” ഖ്യാതി കേട്ടതാണ് …!! തന്റെ ജീവ ചരിത്രം താളിയോല ഗ്രന്ഥങ്ങളില്‍ കുറിച്ചിട്ടതനുസരിച്ചാണ് മാന്ത്രിക വിദ്യകളെ പറ്റി ലോകം അറിഞ്ഞത് ..!!ഏറണാകുളം ജില്ലയിലെ കോലഞ്ചേരിക്കടുത്തു സ്ഥിതി ചെയ്യുന്ന സുറിയാനി ഓര്‍ത്തഡോക്സ് പള്ളിയാണ്” കടമറ്റം പള്ളി എന്നറിയപ്പെടുന്നത് …!! ഹൈന്ദവ വേദങ്ങളില്‍ പറയുന്ന തനുസരിച്ച് മഹര്‍ഷി വര്യന്മാര്‍ തയ്യാറാക്കിയ യന്ത്രസാരം ,പ്രപഞ്ച സാരം ,പ്രയോഗ സാരം മുതലായ ഗ്രന്ഥങ്ങള്‍ പോലെ അദേഹവും നിര്‍മിച്ച മന്ത്രവാദ […]

Read more