ആ പട്ടി പെട്ടെന്ന് അപ്രത്യക്ഷമായി

ഞങ്ങളുടെ നാട്ടിൽ പുറമല എന്ന സ്ഥലത്തു ആലപ്പുഴ കലവൂരുള്ള ഡാൻസ് ടീമും ഞങ്ങൾ നാട്ടിലെ കുറച്ചുമിമിക്രി കലാകാരന്മാരുടെ ടീമുംആയിരുന്നു അന്ന് പ്രോഗ്രാമിൽ പങ്കെടുത്തിരുന്നത് .പ്രോഗ്രാം പകുതി ആയി ..ഒരു ദേവി ഭക്തി ഗാനത്തിനൊപ്പിച്ചു ചുവടുകൾ വെയ്ക്കുക ആണ് ഞങ്ങൾക്കൊപ്പമുള്ള കുഞ്ഞു കലാകാരി ..പെട്ടെന്ന് കൂടെ ഉള്ള ഒരു ആര്ടിസ്റ്റു എന്നെ വിളിച്ചിട്ടു ..നീയിങ്ങു വന്നേ ഒരു സംഭവം കാണിക്കാം എന്നും പറഞ്ഞുകൊണ്ട് വിളിച്ചു കൊണ്ട് ഓഡിയൻസ് ഇരിക്കുന്നതിന്റെ ബാക്കിലേയ്ക്കു കൊണ്ടുപോയി ഏകദേശം 1,മണി കഴിഞ്ഞു …പ്രോഗ്രാം നടക്കുന്നത് ഒരു മലയുടെ മുകളിലാണ് റോഡ് നിറയെ […]

Read more

സിമിത്തേരിയിലെ ഒരു രാത്രി

ഒരു സുഹൃത്തിന്‍റെ സഹോദരിയുടെ കല്യാണത്തിന് പോയിട്ട് വൈകീട്ട് ഞങ്ങളാരും വീട്ടില്‍ പോയില്ല. സ്കൂളിലെയും, ട്യൂഷന്‍ ക്ലാസ്സിലെയും സുഹൃത്തുക്കള്‍ ഒത്ത് കൂടിയതിന്‍റെ സന്തോഷത്തില്‍ അന്ന് രാത്രി ഹാളില്‍ത്തന്നെ കഥയും പറഞ്ഞ് ഇരുന്നു. രാത്രി വൈകിയപ്പോള്‍ അവിടത്തന്നെ കിടക്കാനായി അവന്‍റെ വീട്ടില്‍ നിന്ന് എല്ലാവര്‍ക്കും പുതപ്പും, തലയിണയും ഒക്കെ എത്തിച്ചിരുന്നു. ഏകദേശം പന്ത്രണ്ടര – ഒരു മണി അടുത്താണ് ഓരോരുത്തരായി കിടക്കാന്‍ തുടങ്ങിയത്, പക്ഷെ കൊതുകും ചൂടും കാരണം ഉറങ്ങാന്‍ പറ്റുന്നില്ല. കൊച്ചിയിലെ കൊതുകിന്‍റെ വിശേഷങ്ങള്‍ ഒന്നും പറയണ്ടല്ലോ, കൂടെ ഏപ്രില്‍ മാസത്തിലെ ചൂടും. അങ്ങിനെ എന്ത് […]

Read more

ദുരാത്മാവ് ഉണ്ടോ എന്ന് അറിയാൻ

നിങ്ങളുടെ വീട്ടിൽ ഏതെങ്കിലും തരത്തിൽ ഉള്ള ദുരാത്മാവ് ഉണ്ടോ എന്ന് അറിയാൻ ഉള്ള പരീക്ഷണം,, ഈ ലക്ഷണങ്ങള് നിങ്ങള്ക്ക് അനുഭവപ്പെട്ടിട്ടുണ്ടോ, എങ്കില് ഉറപ്പിച്ചോ നിങ്ങളുടെ വീട്ടില് ദുരാത്മാവ് ഉണ്ട്,,,,,,അതിനു വേണ്ടി ആദ്യം ഒരു ഒഴിഞ്ഞ മുറി തെരഞ്ഞെടുക്കുക,,ഈ പരീക്ഷണം ചെയ്യുമ്പോൾ ചെയ്യുന്ന ആൾ മാത്രമേ വീട്ടിൽ ഉണ്ടാവാൻ പാടുള്ളു,,, എന്നിട്ട് ആമുറിയിൽ ഒരു പൊട്ടിയ കണ്ണാടി,, മുറ്റം അടിക്കുന്ന ചൂൽ,,, ഒരു ഗ്ലാസ് വെള്ളം അതിൽ വീടിന്റെ ഒരു കോണിൽ ഉള്ള കുറച്ച് മണ്ണ് എടുത്തു അതിൽ ഇട്ടു വെക്കുക,, പിന്നെ പൊട്ടിയ വല്ല […]

Read more