മരണപ്പെട്ട കുട്ടികളെ കിടത്തിയ വീട്ടിൽ

     ആലപ്പുഴ ജില്ലയിൽ ജോലി ആവശ്യവുമായി ഞാൻ എത്തി . കമ്പനി താമസം ശരിയാക്കിയത് കായലിനരികത്തുള്ള ഒരു വീട്ടിലാണ് ..അവിടെ ചെന്നപ്പോൾ ..പത്തോളം പേർ അവിടെ താമസിക്കുന്നുണ്ട് ..താഴെ രണ്ടു റൂം മുകളിൽ ഒരു റൂം ..അങ്ങനെയായിരുന്നു വീട് ,,പക്ഷെ എന്നെ അത്ഭുതപ്പെടുത്തിയത് അതായിരുന്നില്ല ..പത്തുപേരും താമസിക്കുന്നത് ..താഴെ ആയിരുന്നു, ഒരു റൂമിൽ അഞ്ചു പേര് ..അതും വളരെ കഷ്ടപ്പെട്ട് …മുകളിൽ റൂം ഉണ്ട് ഹാൾ ഉണ്ട് ..താഴെയും ഹാൾ ഉണ്ട് എന്നിട്ടും ..അങ്ങനെ ബുദ്ധിമുട്ടി രണ്ടു റൂമിൽ താമസിക്കുന്നു അവരോട് ചോദിച്ചപ്പോഴാണ് ..അറിയുന്നത് […]

Read more

കുട്ടൻ അവിടെ സ്തംഭിച്ചു കിടന്നു

ഞാൻ കേരളത്തിലെ ഒരു പ്രമുഖ ടെലികോം കമ്പനിയിൽ പ്രൊജക്റ്റ് എൻജിനീയർ ആയി ജോലി ചെയ്യുന്ന സമയം. തിരുവല്ല മുതൽ തിരുവനന്തപുരം വരെ ആയിരിന്നു എന്റെ പ്രവർത്തന മേഖല . മിക്കവാറും യാത്ര ആയിരുന്നതിനാൽ സൌകര്യാർഥം താമസിച്ചിരുന്നത് അടൂർ, ഏഴംകുളം എന്ന സ്ഥലത്തായിരിന്നു.കൂടെ സഹപ്രവര്തകാരായ 5-6 പേരും.അവിടെ ഞങ്ങൾ താമസിച്ചിരുന്ന വീടാണ് ഇവിടുത്തെ സംസാര വിഷയം.2 നില, എല്ലാ സൌകര്യങ്ങളുമുള്ള ഒരു വലിയ വീട്. 3 ചുറ്റും റബ്ബർ തോട്ടം, അല്പം മാറി 2 വീടുകൾ. മെയിൻ റോഡിൽ നിന്നും ഉള്ളിലേക്ക് 200 മീറ്റർ. വീട്ടുകാർ […]

Read more

ഒരു വൃത്തികെട്ട ഗന്ധവും പരക്കാൻ തുടങ്ങി

ഞാൻ മുംബൈയിൽ അക്കൗണ്ടന്റായി വർക്ക്‌ ചെയുന്ന കാലം.. മുംബൈ മസ്ജിദ് ബന്ദറിലെ ഒരു പഴയ കെട്ടിടത്തിലായിരുന്നു താമസം… കമ്പനി വകയാണ് ഭക്ഷണവും താമസവും… ഒരു ഹനുമാൻ ക്ഷേത്രത്തിനു പിറകിലായാണ് കെട്ടിടം സ്ഥിതി ചെയുന്നത്,ഏത് നിമിഷവും നിലം പോത്തും എന്ന് തോന്നും ആറുനില കെട്ടിടം കണ്ടാൽ, ബ്രിട്ടീഷുകാരുടെ കാലത്ത് പണി കഴിപ്പിച്ചതാണ്.. ആ പ്രദേശം തന്നെ കുറച്ചു ഭയമുള്ളവയാകുന്നതാണ്.. ഇരുട്ട് കുത്തി കിടക്കുന്ന ഗോവണിയും ഇടനാഴികകളും ഏത് ധൈര്യശാലിയെയും ഒന്ന് പേടിപ്പിക്കും.. അഞ്ചാമത്തെ നിലയിലാണ് ഞങ്ങളുടെ കമ്പനി റൂം, റൂമിൽ 8 പേരുണ്ടാവും.. ഡബിൾ ഡെക്കർ […]

Read more