വാസ്തവത്തിൽ ഇങ്ങനെയൊരു ജീവി ഉണ്ടോ ?

ഇതൊരു കിറുക്കന്റെ കഥയല്ല.!” മറിച്ച്, ലോകം തന്നെ കിറുക്കനെന്നു വിളിക്കാതിരിക്കാൻ അതിവിചിത്രമായൊരു അനുഭവം ദശകങ്ങളോളം മൂടിവച്ച ഒരു മനുഷ്യന്റ കഥയാണ്.!ആ മനുഷ്യന്റെ പേര് ആല്‍ബർട്ട് ഒാസ്റ്റമാൻ. സ്വദേശം വടക്കേ അമേരിക്ക. വർഷം 1924. കാനഡയുടെ പടിഞ്ഞാറൻ തീരത്തുള്ള ബ്രിട്ടീഷ് കൊളംബിയയിലെ ഒരു വനപ്രദേശത്ത് അവധിക്കാലം ചെലവഴിക്കുകയായിരുന്നു ഒാസ്റ്റമാൻ.ഒരു ദിവസം രാത്രി ടെന്റിൽ ഉറങ്ങിക്കിടക്കുമ്പോൾ, തന്നെ ആരോ എടുത്തു കൊണ്ടുപോകുന്നതായി അദ്ദേഹത്തിനു തോന്നി. ഞെട്ടിയുണർന്നു നോക്കുമ്പോൾ സംഗതി സത്യം. താൻ ഉറങ്ങിക്കിടന്ന സ്ലീപ്പിങ് ബാഗ് അടക്കം ആരോ താങ്ങിയെടുത്ത് നടക്കുകയാണ്.കുറേയേറെ നേരം കഴിഞ്ഞപ്പോൾ ഒാസ്റ്റമാന് തെല്ലൊരാശ്വാസം […]

Read more

ഉത്തരമില്ലാത്ത ചോദ്യങ്ങൾ

ഞാൻ അമാനുഷികമായ ഒന്നിലും വിശ്വസിക്കാത്ത എല്ലാ കാര്യങ്ങളിലും കഥകളിലും ശാസ്ത്രീയമായ ഉത്തരങ്ങള് തേടുകയും കണ്ടെത്തുകയും ചെയ്യും പക്ഷെ ഉത്തരമില്ലാത്ത ചില ചോദ്യങ്ങളാണിവിടെ ചോദിക്കുന്നത് അറിയുന്നവർ ഉത്തരം തരണം 1, വീടിനു വടക് മാറി ഒരു അമ്പലമുണ്ട് തെക്കോട് മാറി വേറെ ഒരു അമ്പലവും .2 അമ്പലങ്ങളിലേക്കുമുള്ള വരുത്തുപോക്കു കഥകൾ കുട്ടിക്കാലം മുതൽ കേൾക്കുന്നു . ഒരു തവണ ഞാനും ഒരിക്കൽ ചേച്ചിയും രാത്രി ഒരേദിശയിൽ അമ്പലത്തിലേക് വീടിനു മുകളിലൂടെ തീക്കട്ട പോകുന്നത് കണ്ടു അപ്പോൾ തൊട്ടു അതെന്താന്നുള്ള സംശയമാണ് ഒരു പ്രത്യേക ടൈമ ഉണ്ട് […]

Read more