പൊള്ളലേറ്റു വികൃതമായതുപോലെ ഒരു മുഖം

സിനിമകഴിഞ്ഞപ്പോള്‍ ഒരുപാട് വൈകി തിയ്യേറ്ററില്‍ നിന്ന് പുറത്തിറങ്ങിയപ്പോള്‍ നല്ല ചൂട് പണ്ടൊക്കെ രാത്രി ആകുമ്പോൾ നല്ല തണുത്തകാറ്റ് ഉണ്ടാവുന്നതാണ് കാലാവസ്ഥ എല്ലാം മാറി . ഞാന്‍ ബൈക്ക് സ്റ്റാര്‍ട്ടുചെയ്തു മനസില്‍ ബാഹുബലി റിവൈന്‍റ് ചെയ്തു ഓടി .കൊണ്ടിരിന്നു . ഒരു വളവ് തിരിഞ്ഞപ്പോള്‍ ഒരാള്‍ മുന്നില്‍ നടന്നുപോകുന്നു ഈ പാതിരാത്രി ഇയാള്‍ എവിടെ പോകുന്നതായിരിക്കും , ഞാന്‍ മനസില്‍ ഒാര്‍ത്തു പെട്ടന്ന് ഒരു കറുത്ത പൂച്ച ബൈക്കിന്‍റെ കുറുകെ ചാടി അത് എന്നെ നോക്കി അല്‍പ്പസമയം നിന്നു അതിന്‍റെ കണ്ണുകള്‍ ബൈക്കിന്‍റെ പ്രകാശത്തില്‍ വന്യമായ് തിളങ്ങുന്നുണ്ടായിരുന്നു അത് കണ്ണുചിമ്മി അതിന്‍റെ കൂര്‍ത്തപല്ലുകള്‍ പുറത്ത് ചാടി ബൈക്കിന്‍റെ ആക്സിലേറ്റര്‍ ഞാന്‍ ആഞ്ഞുതിരിച്ചു വണ്ടി അനങ്ങുന്നില്ല മുന്നിലൂടെ നടന്നുപോയ ആളെ ഞാന്‍ നോക്കി […]

Read more