ചൂണ്ടാണി മർമ്മത്തിന്റെ ശക്തി

കള്ളനും കൊള്ളക്കാരുമൊക്കെ കണ്ണാടൻ മാഷിനെ അല്പം സൂക്ഷിക്കുന്നത് നല്ലതാണ്. തോക്ക്, കത്തി തുടങ്ങിയ ആയുധങ്ങളൊന്നും കൈയിലില്ലെങ്കിലും കണ്ണാടന്റെ കൈപ്പുണ്യം അറിഞ്ഞാൽ ആരും എന്റെ മാഷേ… എന്ന് ദയനീമായി നിലവിളിച്ചു പോകും. ചൂണ്ടാണി മർമ്മത്തിന്റെ ശക്തി മാലോകർക്കു മുന്നിലെത്തിച്ച കണ്ണാടന്റെ ചൂണ്ടുവിരലിന്റെ ശക്തി അത്രയ്ക്കുണ്ട്! ഡോ.ആന്റണി കണ്ണാടൻ എന്നാണ് മുഴുവൻ പേരെങ്കിലും എല്ലാവർക്കും അദ്ദേഹം കണ്ണാടൻ മാഷാണ്. മാഷിന്റെ ഭാഷയിൽ പറഞ്ഞാൽ ചൂണ്ടാണി മർമ്മം പഠിക്കുന്നത് വളരെ സിമ്പിളാണ്, എന്നാൽ പവർഫുളും! എത്ര വമ്പനെയും പൊലീസുകാർ ഞൊടിയിടയിൽ കീഴ്പ്പെടുത്തുന്നതിന്റെ രഹസ്യവും കണ്ണാടൻ മാഷിന്റെ ചൂണ്ടുവിരൽ പ്രയോഗം […]

Read more

കൺകെട്ട് സത്യമാണ്

ചില പ്രത്യേക സമയങ്ങളില്‍, പ്രത്യേക സ്ഥലങ്ങളിലൂടെ സഞ്ചരിച്ചാല്‍ നമ്മുടെ കണ്ണുകളെ ഏതോ ശക്തികള്‍ ബലമായി മൂടിവെക്കും, പിന്നീട് അല്‍പ്പനേരത്തേക്ക് നമ്മള്‍ പൂര്‍ണമായും അവരുടെ നിയന്ത്രണത്തിലായിരിക്കും. അതിനെയാണ് കണ്‍കെട്ടെന്ന് പഴമക്കാര്‍ പറയുന്നത്. അവരുടെ ആവാസ മേഖലകളില്‍ അതിക്രമിച്ച് കടക്കുന്നവരെ തുരത്താനായാണ് പ്രധാനമായും ഈ പരിപാടി നടത്താറുള്ളത്, ആ സ്ഥലം കടന്നുകഴിഞ്ഞാല്‍പ്പിന്നെ എല്ലാം നോര്‍മല്‍ ആകും. പിന്നെ ഒരു രസത്തിനു വേണ്ടി മനുഷ്യരെ വഴി തെറ്റിച്ച് ചുറ്റിക്കുന്നതും ഇവര്‍ക്കൊരു ഹോബിയാണത്രേ. മനുഷ്യരെ മനപ്പൂര്‍വം കെണിയില്‍പെടുത്തി ജീവനെടുക്കാന്‍ കൊണ്ടു പോകാറുണ്ടെന്ന് പറയുന്ന കഥകളും ഉണ്ട്. രാത്രികാലങ്ങളില്‍ ചില സ്ഥലങ്ങളിലൂടെ […]

Read more

കൂടു വിട്ടു കൂടുമാറ്റം

ആസ്ട്രൽ ചെയ്യാൻ താല്പര്യം ഉണ്ടേൽ പരീക്ഷിക്കാവുന്ന ഏറ്റവും എളുപ്പമുള്ള ഒരു മേത്തോട് ആണ് റോപ്പ് ക്ലൈമ്പിങ് ടെക്‌നിക് ..ഏറ്റവും പ്രെചാരമുള്ള വഴിയും ഇതന്നെ..ഇത് പറയുന്നതിന് മുന്നേ ഞാൻ മൂന്നു കാര്യങ്ങൾ പറയാം.ആസ്ട്രൽ ചെയ്യാൻ നല്ല മനശക്തി വേണം ..അതിനു യോഗ പോലെയുള്ള മെഡിറ്റേഷൻ രീതികൾ ആശ്രയിക്കുന്നത്നല്ലതാണ് ….ഇതൊക്കെ കളിപ്പീരാണ് എന്ന് ഉറച്ചു വിശ്വസിക്കുന്നവർ ഇത് ചെയ്തിട് പ്രേയോജനം ഇല്ല. കാരണം അവരുടെ ഉപബോധമനസു നേരത്തെ ഇങ്ങനെ ഒന്നില്ല എന്ന് ഉറപ്പിച്ചു വെച്ചിരിക്കുകയാണ് …അത് അവരെ ഈ അനുഭവത്തിൽ നിന്ന് തടസ്സപ്പെടുത്തും .. അതിനാൽ ആദ്യം […]

Read more

ബോധമനസ്സ് ഉപബോധമനസ്സ്

മനസ്സിന് പ്രധാനമായും രണ്ടു വിഭാഗങ്ങള്‍ ഉണ്ട്, അതിനെ ബോധമനസ്സ് എന്നും ഉപബോധമനസ്സ് എന്നും പറയുന്നു. നമ്മുടെ പഞ്ചേന്ദ്രിയങ്ങളില്‍ നിന്നും കിട്ടുന്ന വിവരങ്ങളില്‍ എഴുത്ത് , വര, ചിഹ്നങ്ങള്‍, ആഗ്യം എന്നിവഉപയോഗിച്ച് മറ്റൊരാള്‍ക്ക് നാം പറഞ്ഞുകൊടുക്കാന്‍ പറ്റുന്ന വിവരങ്ങള്‍ ബോധമനസ്സില്‍ ആനു പ്രധാനമായും ശേഖരിക്കുന്നത്,നമ്മുടെചുറ്റും നാം കാണുന്നതും അനുഭവിക്കുന്നതുമായ കാര്യങ്ങളില്‍ വളരെചെറിയ ഒരു ഭാഗം മാത്രമേ നമ്മുടെ ബോധമനസ്സില്‍ ശേഖരിക്കുന്നുള്ളു, ബാക്കി എല്ലാം നമ്മുടെ ഉപബോധമാനസ്സിലാണ് ശേഖരിച്ചുവക്കുന്നത്,അതായത് പ്രധാനമായും ഉള്ള കാര്യങ്ങള്‍ ബോധമനസ്സില്‍ ശേഖരിക്കുന്നു , എന്നിരുന്നാലും നമ്മുടെ ഉപബോധമനസ്സില്‍ ശേഖരിക്കുന്ന കാര്യങ്ങള്‍ആണു പ്രധാനമായും സ്വപ്നങ്ങള്‍ക് അടിസ്ഥാനം.കമ്പ്യൂട്ടറിന്റെ RAM […]

Read more