ആയുഷ്കാലം എന്ന സിനിമയുടെ കഥ

കമൽ സംവിധാനം ചെയ്ത് 1992-ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് ആയുഷ്കാലം. മുകേഷും, ജയറാമും പ്രധാന വേഷങ്ങൾ അഭിനയിച്ച ഈ ചിത്രം ഒരു ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയയും അതെത്തുടർന്നുണ്ടാകുന്ന ഉദ്വേഗം നിറഞ്ഞ സംഭവങ്ങളേപ്പറ്റിയുള്ളതാണ്. 1990-ൽ പുറത്തിറങ്ങിയ ഗോസ്റ്റ് എന്ന ഇംഗ്ലീഷ് ചിത്രമാണ് ഇതിന്റെ ആധാരം. ബ്രിട്ടീഷുകാരനായ ഗാവിൻ പക്കാർഡ് ബെഞ്ചമിൻ ബ്രൂണോ എന്ന ശ്രദ്ധേയമായ വില്ലൻ കഥാപാത്രത്തെ ഈ ചിത്രത്തിലൂടെ ആസ്വാദകർക്ക് നൽകി.ഗാനരചന നിർവ്വഹിച്ചിരിക്കുന്നത് കൈതപ്രം ദാമോദരൻ നമ്പൂതിരി, സംഗീതസംവിധാനം നിർവ്വഹിച്ചിരിക്കുന്നത് ഔസേപ്പച്ചൻ. ഹൃദയ മാറ്റ ശസ്ത്രക്രിയയും അതെതുടർന്ന് ഹൃദയ സ്വീകരിച്ച ചെറുപ്പക്കാരനിൽ സംഭവിച്ച മാറ്റങ്ങളും ആണ് […]

Read more

The Conjuring 2 നിരാശപ്പെടുത്തില്ല

അമാനുഷിക കഥാപാത്രങ്ങള്, പ്രേതങ്ങള്, ആത്മാക്കള് എന്നിവ വിഷയമാകുന്ന സിനിമകളും നോവലുകളും എന്നും ജനപ്രിയങ്ങളാണ്. ജീവിതത്തില് അനുഭവപ്പെടാത്തതോ അറിയാത്തതോ അല്ലെങ്കില് കേട്ടറിവു മാത്രമോ ഉള്ള കാര്യങ്ങള് വെള്ളിത്തിരയില് ഒരു രണ്ട് മണിക്കൂറെങ്കിലും ദൈര്ഘ്യത്തില് കാണാന് പൈസ മുടക്കിയെത്തുന്നത് പ്രേക്ഷകരുടെ ജിജ്ഞാസയ്ക്കുള്ള തെളിവാണ് .2013 ല് ഇറങ്ങിയ ദ കണ്ജ്യുറിങ്ങിന്റെ രണ്ടാം പതിപ്പായ ദ കണ്ജ്യുറിങ് – 2 യും യഥാര്ഥ സംഭവത്തെ അടിസ്ഥാനമാക്കിയാണ്ഒരുക്കിരിയിരിക്കുന്നതെന്നാ അണിയറ പ്രവര്ത്തകര് അവകാശപ്പെടുന്നത് . സിനിമ അവസാനിക്കുമ്പോള് അതിന് തെളിവുകളായി ചില സംഭവങ്ങളും അവയെ സംബന്ധിച്ച ചിത്രങ്ങളും നിരത്തി പ്രേക്ഷകരുടെ വിശ്വാസത്തെ ഊട്ടിയുറപ്പിക്കാനുള്ള […]

Read more

പ്രേതം 2 – ശരിക്കും നിങ്ങൾ ഞെട്ടിയോ

സവർണതയും അന്ധവിശ്വാസവും സമാസമം ഒത്തുചേർന്ന പശ്ചാത്തലം. ‘തന്റേതല്ലാത്ത കാരണത്താൽ’ മരണപ്പെട്ട ആത്മാവ് വരുന്നു. മരണത്തിന് കാരണമായ ആളോടോ ആളുകളോടോ പ്രതികാരം വീട്ടാനാണ് കക്ഷിയുടെ വരവ്. പക്ഷേ ഉപദ്രവം ജീവിച്ചിരിക്കുന്ന മറ്റുള്ളവർക്കാണ്. മറ്റുള്ളവർ എന്നു പറയുമ്പോൾ- അതിൽ ‘വെളുത്ത്’ സുന്ദരികളായ തരുണീമണികൾ, കാണാൻ കൊള്ളാവുന്ന ചെറുപ്പക്കാർ, ചിരിപ്പിക്കാൻ വേണ്ടി സംസാരിക്കുകയാണെന്ന് മനസിലാവുകയേ ചെയ്യാത്ത കൊമേഡിയൻസ് ഒക്കെ ചേർന്ന ഒരു വ്യത്യസ്ത കൂട്ടുകെട്ട്. ഉപദ്രവം തീർക്കാൻ ഒരാൾ വരുന്നു. അയാളെ ചിലർ പുച്ഛിക്കുന്നു, ചിലർ അഭയമായി കാണുന്നു. അയാൾ പ്രേതശല്യം തീർക്കുന്നു. സംഭവം നടന്ന സ്ഥലത്തിന്റെ മുന്നിൽ […]

Read more

The autopsy of jane doe

ഭീകരമായ ഒരു കൊലപാതകപരമ്പര നടന്ന ഒരു ഭവനത്തിന്റെ പൂന്തോട്ടത്തിൽ നിന്നും ഒരു സ്ത്രീയുടെ ശവശരീരം പകുതി മൂടിയ നിലയിൽ കണ്ടെത്തുന്നതിൽ നിന്നാണ് കഥ പുരോഗമിക്കുന്നത്. ശവശരീരം പോസ്റ്റുമോർട്ടത്തിനായി ഒരു പ്രൈവറ്റ്മോർച്ചറിയിലെത്തിക്കുന്നു. രാത്രിക്കു മുമ്പ് പോസ്റ്റുമോർട്ടം റിപ്പോർട്ട് ലഭിക്കണം എന്ന് നിർദ്ദേശം നൽകി പോലീസ് മടങ്ങുന്നു. ആ സമയം അവിടെയുണ്ടായിരുന്ന ഹോസ്പിറ്റൽ ഉടമയുടെ മകന്റെ ഗേൾ ഫ്രണ്ട് മൃതദേഹങ്ങൾ കാണണം എന്ന് വാശിപിടിക്കുന്നു. മകൻ പിന്തിരിപ്പിക്കാൻ ശ്രമിക്കുന്നു എങ്കിലും മൃതദേഹങ്ങൾ കാണുന്നു. താൻ ഒറ്റക്കു പോസ്റ്റുമോർട്ടം നടത്താം എന്നു ഹോസ്പിറ്റലുടമ പറയുന്നുണ്ടെങ്കിലും പിതാവിനെ സഹായിക്കാനായി മകൻ […]

Read more