വലിച്ചുനീട്ടിയ തലയോട്ടികൾ

1920ൽ Peruvian archaeologist ആയ Julio Tello ആണ് ആദ്യമായി പെറുവിലെ പാരകസ്‌ (PARACAS )എന്ന സ്ഥലത്തു നിന്നും ആദ്യമായി അസാധാരണ രൂപമുള്ള തലയോട്ടികൾ കണ്ടെടുത്തത്. പിന്നീട് ഒട്ടേറെ ആർക്കിയോളജിസ്റ്റുകൾ നടത്തിയ അന്വേഷണത്തിൽ നൂറുകണക്കിന് ഇത്തരം തലയോട്ടികളാണ് കണ്ടെത്തിയത്…ഇത്തരം തലയോട്ടികൾ ഉണ്ടാകാൻ ഉള്ള കാരണം തേടി ശാസ്ത്രജ്ഞന്മാർ സഞ്ചരിച്ചപ്പോൾ ഒട്ടേറെ ദുരൂഹത നിറഞ്ഞതും കൂടുതൽ ഞെട്ടിക്കുന്നതും ആയ വസ്തുതകളും മാത്രമാണ് കണ്ടെത്താൻ സാധിച്ചത്.ഈ തലയോട്ടിളെ പറ്റി എഴുതപ്പെട്ട ആദ്യത്തെ വിവരണം BC 400 വർഷങ്ങൾക് മുൻപ് HIPPOCRATES ന്റേതാണ്. പഴയ ആഫ്രിക്കൻ ഗോത്രവർഗക്കാരായ Macrocephali […]

Read more

ദുരൂഹ മരണങ്ങൾ

ആത്മാക്കളെ കുറിച്ച് അറിയാൻ ഇറങ്ങി തിരിക്കുന്നവർ മാനസികരോഗികളയോ അല്ലെങ്കിൽ ഏതെങ്കിലും ദുരൂഹ സാഹചര്യത്തിലോ ആണ് മരണം സംഭവിക്കുക എന്ന് കേട്ടിട്ടുണ്ട്… അത് ശെരി ആണോ ?? പ്രേതങ്ങളെ അന്വേഷിച്ചു നടന്ന ജീവിതം, ദുരൂഹത അവശേഷിപ്പിച്ചു മരണവും ആയിരുന്നു ഗൗരവ് തിവാരിയുടേത് ചിലരുടെ ജീവിതം സാഹസികമായിരിക്കും.. സാധാരണ മനുഷ്യർ ജീവിക്കുന്നതിൽ നിന്നു മാറി ചിന്തിക്കുന്ന അവര്‍ അമാനുഷികവും അസാധാരണവുമായ കാര്യങ്ങൾക്കു പിറകെയായിരിക്കും യാത്ര ചെയ്യുന്നത്. അത്തരത്തിലൊരാളായിരുന്നു ഗൗരവ് തിവാരി. ഗൗരവിന്റെ യാത്രകൾ അതിസാഹസികരുടേതിനു സമാനമായിരുന്നു, കാരണം അയാൾ യാത്രകൾ ചെയ്തതു മുഴുവൻ കഥക‌ളിൽ മാത്രം കേട്ടുപരിചയമുള്ള പ്രേതങ്ങളെത്തേടിയായിരുന്നു. പക്ഷേ […]

Read more

പൊള്ളലേറ്റു വികൃതമായതുപോലെ ഒരു മുഖം

സിനിമകഴിഞ്ഞപ്പോള്‍ ഒരുപാട് വൈകി തിയ്യേറ്ററില്‍ നിന്ന് പുറത്തിറങ്ങിയപ്പോള്‍ നല്ല ചൂട് പണ്ടൊക്കെ രാത്രി ആകുമ്പോൾ നല്ല തണുത്തകാറ്റ് ഉണ്ടാവുന്നതാണ് കാലാവസ്ഥ എല്ലാം മാറി . ഞാന്‍ ബൈക്ക് സ്റ്റാര്‍ട്ടുചെയ്തു മനസില്‍ ബാഹുബലി റിവൈന്‍റ് ചെയ്തു ഓടി .കൊണ്ടിരിന്നു . ഒരു വളവ് തിരിഞ്ഞപ്പോള്‍ ഒരാള്‍ മുന്നില്‍ നടന്നുപോകുന്നു ഈ പാതിരാത്രി ഇയാള്‍ എവിടെ പോകുന്നതായിരിക്കും , ഞാന്‍ മനസില്‍ ഒാര്‍ത്തു പെട്ടന്ന് ഒരു കറുത്ത പൂച്ച ബൈക്കിന്‍റെ കുറുകെ ചാടി അത് എന്നെ നോക്കി അല്‍പ്പസമയം നിന്നു അതിന്‍റെ കണ്ണുകള്‍ ബൈക്കിന്‍റെ പ്രകാശത്തില്‍ വന്യമായ് തിളങ്ങുന്നുണ്ടായിരുന്നു അത് കണ്ണുചിമ്മി അതിന്‍റെ കൂര്‍ത്തപല്ലുകള്‍ പുറത്ത് ചാടി ബൈക്കിന്‍റെ ആക്സിലേറ്റര്‍ ഞാന്‍ ആഞ്ഞുതിരിച്ചു വണ്ടി അനങ്ങുന്നില്ല മുന്നിലൂടെ നടന്നുപോയ ആളെ ഞാന്‍ നോക്കി […]

Read more

തെളിയിക്കാൻ കഴിയാത്ത കൊലകൾ

രാത്രി വിജനമായ കാട്ടുപാതകളിലും ആള്‍പ്പാര്‍പ്പില്ലാതെ ഒറ്റപ്പെട്ടുകിടക്കുന്ന നാട്ടിടവഴികളിലും ഒക്കെ ഒറ്റയ്ക്ക് നടക്കുമ്പോള്‍ പലര്‍ക്കും ഉണ്ടായിട്ടുള്ള ഒരു അനുഭവത്തെക്കുറിച്ച് ആണു ഞാന്‍ പറയാന്‍ പോകുന്നത്, ഏതെങ്കിലും അസൗകര്യം കൊണ്ടോ അവസ്സാനബസ്സ്‌ കാത്തു നിന്നു കിട്ടാതെ പോയവരോ ഒക്കെ പലപ്പോഴും ഒറ്റയ്ക്ക് നടന്നുപോകാന്‍ ആളുകള്‍ മടിക്കുന്ന കാട്ടിടവഴികളിലൂടെ നടക്കാന്‍ ഉണ്ടാകുന്ന സാഹചര്യം ഉണ്ടാകാറുണ്ട് അപ്പോള്‍ അവര്‍ക്ക് കുറേ ദുരം മുന്നിലായി ഒരു വെട്ടവും കൊണ്ട് ആരോ നടന്നുപോകുംപോലെ തോന്നാറുണ്ട് , വെട്ടവും കൊണ്ട് പോകുന്നവര്‍ ശെരിയായ റോഡില്‍ കൂടെതന്നെ നടക്കുമല്ലോ എന്നോര്‍ത്ത് നാമും അവരുടെ കു‌ടെ നടക്കും […]

Read more