കൺകെട്ട് സത്യമാണ്

ചില പ്രത്യേക സമയങ്ങളില്‍, പ്രത്യേക സ്ഥലങ്ങളിലൂടെ സഞ്ചരിച്ചാല്‍ നമ്മുടെ കണ്ണുകളെ ഏതോ ശക്തികള്‍ ബലമായി മൂടിവെക്കും, പിന്നീട് അല്‍പ്പനേരത്തേക്ക് നമ്മള്‍ പൂര്‍ണമായും അവരുടെ നിയന്ത്രണത്തിലായിരിക്കും. അതിനെയാണ് കണ്‍കെട്ടെന്ന് പഴമക്കാര്‍ പറയുന്നത്. അവരുടെ ആവാസ മേഖലകളില്‍ അതിക്രമിച്ച് കടക്കുന്നവരെ തുരത്താനായാണ് പ്രധാനമായും ഈ പരിപാടി നടത്താറുള്ളത്, ആ സ്ഥലം കടന്നുകഴിഞ്ഞാല്‍പ്പിന്നെ എല്ലാം നോര്‍മല്‍ ആകും. പിന്നെ ഒരു രസത്തിനു വേണ്ടി മനുഷ്യരെ വഴി തെറ്റിച്ച് ചുറ്റിക്കുന്നതും ഇവര്‍ക്കൊരു ഹോബിയാണത്രേ. മനുഷ്യരെ മനപ്പൂര്‍വം കെണിയില്‍പെടുത്തി ജീവനെടുക്കാന്‍ കൊണ്ടു പോകാറുണ്ടെന്ന് പറയുന്ന കഥകളും ഉണ്ട്. രാത്രികാലങ്ങളില്‍ ചില സ്ഥലങ്ങളിലൂടെ […]

Read more

ശരീരത്തിൽ പലയിടത്തായി ബ്ലേഡ് കൊണ്ടു വരഞ്ഞതു പോലെ മുറിവുകൾ

ഞാൻ ഒരു നിരിശ്വരവാദിയാണ്! എനിയ്ക്കു വർഷങ്ങളായ് അനുഭവപ്പെടുന്ന ഒരു പ്രശ്നം ആണ് ഈ പോസ്റ്റ് ഇടാൻ എന്നെ പ്രേരിപ്പിച്ചത്. ഞാൻ എല്ലാ ദിവസവും രാവിലെ ഉറക്കം ഉണരുമ്പോൾ എന്റെ ശരീരത്തിൽ പലയിടത്തായി ബ്ലേഡ് കൊണ്ടു വരഞ്ഞതു പോലെ മുറിവുകൾ കാണാറുണ്ട്. രാവിലെ കുളിക്കുമ്പോൾ നീറ്റൽ അനുഭവപ്പെടുമ്പോൾ ആണ് ഞാൻ ഇത് അറിയുന്നത്. ആദ്യമൊക്കെ ഞാൻ വിചാരിച്ചു ഉറക്കത്തിൽ എന്റെ നഖം കൊണ്ടു മുറിവ് ഉണ്ടാകുന്നത് ആയിരിക്കുമെന്ന്. ഞാൻ നഖം മുഴുവൻ നന്നായി വെട്ടി കളഞ്ഞതിന് ശേഷവും കൈയ്യ് ചെല്ലാത്ത ഏരിയകളിലും (മുതുക്) ഈ പാട് […]

Read more