വാസ്തവത്തിൽ ഇങ്ങനെയൊരു ജീവി ഉണ്ടോ ?

ഇതൊരു കിറുക്കന്റെ കഥയല്ല.!” മറിച്ച്, ലോകം തന്നെ കിറുക്കനെന്നു വിളിക്കാതിരിക്കാൻ അതിവിചിത്രമായൊരു അനുഭവം ദശകങ്ങളോളം മൂടിവച്ച ഒരു മനുഷ്യന്റ കഥയാണ്.!ആ മനുഷ്യന്റെ പേര് ആല്‍ബർട്ട് ഒാസ്റ്റമാൻ. സ്വദേശം വടക്കേ അമേരിക്ക. വർഷം 1924. കാനഡയുടെ പടിഞ്ഞാറൻ തീരത്തുള്ള ബ്രിട്ടീഷ് കൊളംബിയയിലെ ഒരു വനപ്രദേശത്ത് അവധിക്കാലം ചെലവഴിക്കുകയായിരുന്നു ഒാസ്റ്റമാൻ.ഒരു ദിവസം രാത്രി ടെന്റിൽ ഉറങ്ങിക്കിടക്കുമ്പോൾ, തന്നെ ആരോ എടുത്തു കൊണ്ടുപോകുന്നതായി അദ്ദേഹത്തിനു തോന്നി. ഞെട്ടിയുണർന്നു നോക്കുമ്പോൾ സംഗതി സത്യം. താൻ ഉറങ്ങിക്കിടന്ന സ്ലീപ്പിങ് ബാഗ് അടക്കം ആരോ താങ്ങിയെടുത്ത് നടക്കുകയാണ്.കുറേയേറെ നേരം കഴിഞ്ഞപ്പോൾ ഒാസ്റ്റമാന് തെല്ലൊരാശ്വാസം […]

Read more

മരണശേഷം നമുക്കും നമ്മുടെ ആത്മാവിനും എന്ത് സംഭവിക്കുന്നു ..?

ജനനം കഴിഞ്ഞാല്‍ പിന്നെ നമ്മുടെ ജീവിതത്തില്‍ സംഭവിക്കുന്ന ഏറ്റവും വലിയ സത്യമാണ് മരണം .മരണശയ്യയില്‍ കിടക്കുന്ന ഒരു വെക്തിക്ക് അവരെ മരണത്തിന്റെ ലോകത്തിലേക്ക്‌ കൂട്ടിക്കൊണ്ട്പോകാനായി വന്ന മരണപ്പെട്ട ബന്ധ്ക്കളുടെയും സുഹൃത്തുക്കളുടെയും ആത്മാക്കള്‍ നാലുചുറ്റും കാണാന്‍ കഴിയാന്‍ തുടങ്ങുന്നു ,ഈ സമയത്ത് ഇവരുടെ പേരെടുത്തു വിളിക്കാറും പറയാറും ഉണ്ട് പലരും ,ഇതോടൊപ്പം പല ദുരാത്മാക്കളും കാണാന്‍ കഴിയുന്നു അവര്‍ നിന്നെ ഞാന്‍ മരണത്തിന്റെ ലോകത്തിലേക്ക്‌ കൊണ്ടുപോകും എന്നുപറഞ്ഞു അവരെ പേടിപ്പിക്കുന്നു ,അപ്പോള്‍ പേടിയോടെ കണ്ണ് തുറിച്ചു നാലുപാടും നോക്കിക്കൊണ്ട്‌ വെക്തികള്‍ കരയാറുണ്ട് ,പലപ്പോഴും ബോധം കിട്ടുമ്പോള്‍ […]

Read more

ചൂണ്ടാണി മർമ്മത്തിന്റെ ശക്തി

കള്ളനും കൊള്ളക്കാരുമൊക്കെ കണ്ണാടൻ മാഷിനെ അല്പം സൂക്ഷിക്കുന്നത് നല്ലതാണ്. തോക്ക്, കത്തി തുടങ്ങിയ ആയുധങ്ങളൊന്നും കൈയിലില്ലെങ്കിലും കണ്ണാടന്റെ കൈപ്പുണ്യം അറിഞ്ഞാൽ ആരും എന്റെ മാഷേ… എന്ന് ദയനീമായി നിലവിളിച്ചു പോകും. ചൂണ്ടാണി മർമ്മത്തിന്റെ ശക്തി മാലോകർക്കു മുന്നിലെത്തിച്ച കണ്ണാടന്റെ ചൂണ്ടുവിരലിന്റെ ശക്തി അത്രയ്ക്കുണ്ട്! ഡോ.ആന്റണി കണ്ണാടൻ എന്നാണ് മുഴുവൻ പേരെങ്കിലും എല്ലാവർക്കും അദ്ദേഹം കണ്ണാടൻ മാഷാണ്. മാഷിന്റെ ഭാഷയിൽ പറഞ്ഞാൽ ചൂണ്ടാണി മർമ്മം പഠിക്കുന്നത് വളരെ സിമ്പിളാണ്, എന്നാൽ പവർഫുളും! എത്ര വമ്പനെയും പൊലീസുകാർ ഞൊടിയിടയിൽ കീഴ്പ്പെടുത്തുന്നതിന്റെ രഹസ്യവും കണ്ണാടൻ മാഷിന്റെ ചൂണ്ടുവിരൽ പ്രയോഗം […]

Read more

ആരാണ് സാത്താന്‍

ആരാണ് സാത്താന്‍? അവന്‍ എവിടെയാണ് മറഞ്ഞിരിക്കുന്നത്? അവന്‍ എങ്ങനെയാണു പ്രവര്‍ത്തിക്കുന്നത്? ഒരു സാധാരണ വ്യക്തിയെ പലവട്ടം ചിന്താകുലനാക്കുകയും ചിന്താക്കുഴപ്പത്തിലാക്കുകയും ചെയ്തിട്ടുള്ള ചോദ്യങ്ങളില്‍ ചിലതാകും ഇവ. ഇരുട്ടിലെവിടെയോ മറഞ്ഞുനില്‍ക്കുന്ന ഒരു ഭീകരരൂപിയാണു സാത്താനെന്നു ധരിച്ചിരുന്ന കുട്ടിക്കാലമാണു പലര്‍ക്കുമുള്ളത്. കേട്ടറിഞ്ഞതും വായിച്ചു കേട്ടതുമായ കഥകളൊക്കെയാണ് ഇത്തരം ചിത്രങ്ങള്‍ നമ്മുടെ മനസില്‍ കോറിയിട്ടത്. എന്നാല്‍, സാത്താന്‍ ആരാണെന്നുള്ള ചോദ്യത്തിനുള്ള ഉത്തരം വളരെ ലളിതമാണ്. രാത്രികളില്‍ പതുങ്ങിയെത്തുന്ന ഭീകരരൂപിയോ ഏകാന്തതയില്‍ തേടിയെത്തുന്ന അമാനുഷികനോ കായികമായി മനുഷ്യനെ നേരിടുന്ന പ്രതിയോഗിയോ ഒന്നുമല്ല സാത്താന്‍. ലോകത്തില്‍ നന്മയും തിന്മയുമുണ്ട്, നന്മ ദൈവത്തില്‍നിന്നു വരുന്നു, തിന്മ സാത്താനില്‍നിന്നും. വളരെ ലളിതമായി വിശദീകരിച്ചാല്‍ മനുഷ്യനെ തിന്മയിലേക്കു നയിക്കുന്ന പ്രേരകശക്തിയാണു സാത്താന്‍ എന്നു […]

Read more

കൂടു വിട്ടു കൂടുമാറ്റം

ആസ്ട്രൽ ചെയ്യാൻ താല്പര്യം ഉണ്ടേൽ പരീക്ഷിക്കാവുന്ന ഏറ്റവും എളുപ്പമുള്ള ഒരു മേത്തോട് ആണ് റോപ്പ് ക്ലൈമ്പിങ് ടെക്‌നിക് ..ഏറ്റവും പ്രെചാരമുള്ള വഴിയും ഇതന്നെ..ഇത് പറയുന്നതിന് മുന്നേ ഞാൻ മൂന്നു കാര്യങ്ങൾ പറയാം.ആസ്ട്രൽ ചെയ്യാൻ നല്ല മനശക്തി വേണം ..അതിനു യോഗ പോലെയുള്ള മെഡിറ്റേഷൻ രീതികൾ ആശ്രയിക്കുന്നത്നല്ലതാണ് ….ഇതൊക്കെ കളിപ്പീരാണ് എന്ന് ഉറച്ചു വിശ്വസിക്കുന്നവർ ഇത് ചെയ്തിട് പ്രേയോജനം ഇല്ല. കാരണം അവരുടെ ഉപബോധമനസു നേരത്തെ ഇങ്ങനെ ഒന്നില്ല എന്ന് ഉറപ്പിച്ചു വെച്ചിരിക്കുകയാണ് …അത് അവരെ ഈ അനുഭവത്തിൽ നിന്ന് തടസ്സപ്പെടുത്തും .. അതിനാൽ ആദ്യം […]

Read more

ആത്മാവിനെ അനുഭവിക്കാൻ

ഞാൻ ആത്മാക്കളെപ്പറ്റി അഞ്ചു വര്ഷമായിട്ട് അന്വേഷണം ചെയ്യുന്ന വ്യക്തിയാണ്.. ആരെയും വിശ്വസിപ്പിക്കാൻ ശ്രമിക്കുകയല്ല എന്റെ ലക്‌ഷ്യം..നിങ്ങൾക്ക് വിശ്വസിക്കാനും വിശ്വസിക്കാതിരിക്കാനും അവകാശമുണ്ട്.. വിശ്വസിക്കാത്തവർ കള്ളമാണെന്ന് പറഞ്ഞാലും എനിക്കൊരു കുഴപ്പവുമില്ല.. കാരണം ഞാൻ അനുഭവിച്ചറിഞ്ഞതാണ് ഞാൻ എഴുതുന്നത്.. ആളൊഴിഞ്ഞ ശ്മശാനങ്ങളിലും സെമിത്തേരിയിലും പോയിരുന്നിട്ട് കുറെ മണിക്കൂറുകളോളം പഠനം നടത്തിയതിന്റെ വെളിച്ചത്തിൽ നൂറു ശതമാനം ഉറപ്പോടെ എനിക്ക് പറയാൻ കഴിയും പ്രേതങ്ങൾ സത്യമാണെന്ന്.. പ്രാണായാമം ചെയ്തിട്ടാണ് ഞാൻ ആരംഭിക്കുന്നത്.. ഉപബോധ മനസ്സിന്റെ അഗാധമായ മറ്റൊരു തലത്തിലേക്ക് സഞ്ചരിച്ചുകൊണ്ടു അവിടെവച്ച് അറിയുകയാണ് എന്റെ രീതി.. ഒച്ചപ്പാടോ ബഹളമോ ഇല്ലാത്ത ശ്മശാനങ്ങളിലെ ഗോപ്യമായ എവിടെയെങ്കിലും ഒരുസ്ഥലത്ത് […]

Read more

ഈ ലക്ഷണങ്ങൾ നിങ്ങൾക്കുണ്ടോ ?

ഇങ്ങനെ ഉള്ള അനുഭവങ്ങൾ തുടർച്ച ആയി നിങ്ങൾക്കുണ്ടോ.എങ്കിൽ തീർച്ച ആയും നിങ്ങളെ ഒരു സൂഷ്മ ശക്തി ആവേശിച്ചിരിക്കുന്നു എന്ന് സംശയിക്കേണ്ടി ഇരിക്കുന്നു .നമുക്ക് മനസ്സിലാക്കാന്‍ പറ്റുന്നതിനേക്കാള്‍ മറ്റുള്ളവര്‍ക്കാണ് പെട്ടെന്ന് മനസ്സിലാക്കാന്‍ പറ്റുന്നത്,അമ്പലത്തിലോ പള്ളികളിലോ പോകാന്‍ മടിക്കും, പോയാല്‍ തന്നെ പ്രെയര്‍ ചെയ്യുമ്പോള്‍ ഉറക്കംവരും അലെങ്കില്‍ മനസ്സില്‍ വൃത്തികെട്ട ചിന്തകള്‍ കടന്നുവരും ആ സമയം, കുരിശിനു അല്ലെങ്കില്‍ വിഗ്രഹത്തിനു നേരെ നോക്കില്ല എന്തെങ്കിലും ഒഴിവ് കണ്ടെത്തി മാറിനില്‍ക്കും, തനിക്കു അതീന്ദ്രിയമായ ഏതോ ശക്തി ഉണ്ടെന്ന മിഥ്യാധാരണവച്ച്പുലര്‍ത്തും , തന്നെ ആരോ എപ്പോഴും പിന്തുടരുന്നു എന്ന തോന്നല്‍ […]

Read more

മരണത്തിനപ്പുറം ജീവിതമുണ്ടോ ?

1960-കളിൽ ബീഹാറിൽ വളരെ പ്രശസ്തമായ ജിറാത് തീയേറ്ററിൽ നടന്ന ഒരു സംഭവം. ശാകുന്തളം നാടകം അരങ്ങേറാനുള്ള ഒരുക്കങ്ങൾ പൂർത്തിയായി വരുന്നു. കൊൽക്കൊത്തയിലെ പ്രസിദ്ധ നാടക അഭിനേത്രിയായിരുന്ന മഞ്ചുശ്രീയാണ് നായികാവേഷം ഇടേണ്ടത്. റിഹേഴ്‌സലിനുശേഷം നാട്ടിലേക്കുപോയ അവർ ഇതുവരെ തിരികെ എത്തിച്ചേരാത്തതിനാൽ ആധിപൂണ്ടു നടക്കുകയാണ് നാടകസംഘം. ഒടുവിൽ ഇനി അവരെത്തിച്ചേരില്ലെന്ന തിരിച്ചറിവിൽ ഒരു മുട്ടുശ്ശാന്തിക്കാരിയെ കണ്ടെത്തി മേക്കപ്പിടാൻ തുടങ്ങിയപ്പോൾ മഞ്ചുശ്രീ എത്തി. പെട്ടന്ന് വേഷമണിഞ്ഞ് സ്റ്റേജിൽ കയറി. നാടകം ഭംഗിയായി അവസാനിച്ചതിനിടെ നായികയും അപ്രത്യക്ഷയായി. അടുത്തദിവസം അവരെ കണ്ടു നന്ദി പറയാനും പ്രതിഫലം നൽകാനും കൊൽക്കത്തയിലെത്തിയ സംഘാടകർ […]

Read more

ഓജോ ബോർഡ് അപകടകാരിയോ ?

അതീന്ദ്രീയ ജഞാനം നേടിയിട്ടുള്ളവർക്ക് പ്രേതങ്ങളെ തേടി പോകേണ്ട ആവശ്യമില്ല,അവ അവരെ തേടിയെത്തുക തന്നെ ചെയ്യും.അറിവില്ലാത്തവർ ആ പണിക്കു പോകരുത് കാരണം അവർ മനുഷ്യരല്ല,ഇതിനു പ്രത്യേക മന്ത്രങ്ങളും നിഷ്ടകളുമുണ്ട് ഗുരു ഉപേദശം പരമപ്രധാനമാണ്ണ്..ഇവയുമായി കൂട്ടുകൂടിയാൽ നമ്മൾ ഇവയെ പ്രീതിപ്പെടുത്തികൊണ്ടെയിരിക്കണം,ഒരുപാട് പ്രയാസമാണ്.. ഒരിക്കൽ എങ്കിലും അവർ വഴി കണ്ടെത്തി കഴിഞ്ഞാൽ പിന്നെ ഇവർ നമ്മെ വിട്ടു പോകുകയില്ല.ഓജോ ബോർഡ് കുട്ടിക്കളിയല്ല. അത് പഠിക്കാതെ ചെയ്യുന്നത് വളരെ ആപത്തുമാണ്, വൈദ്യുതി മനുഷ്യന് ഏറെ ഉപകാരമുള്ള ഒന്നാണ്, പക്ഷേ അതിനെക്കുറിച്ച് അറിയാതെ ചെയ്യുന്നതൊക്കെയും ആപത്തു വിളിച്ചു വരുത്തുകയേയുള്ളൂ. അതു പോലെ തന്നെയാണ് […]

Read more

സ്വവർഗാനുരാഗം പ്രതാവേശമോ ?

ചില പുരുഷന്മാരുടെ സ്വവർഗ്ഗാനുരാഗത്തിന്റെ പിന്നിലെ പ്രധാന കാരണം അവരിൽ ആവേശിച്ചിരിക്കുന്ന സ്ത്രീ പ്രേതങ്ങളാണ്. മറ്റ് പുരുഷന്മാരെ ആകർഷിക്കുന്ന ആൺ പ്രേതമാണിത്. ചില LESBIANS അനുഭവിക്കുന്ന സ്ത്രീകളിലേക്കുള്ള ആകർഷണം ആൺ പ്രേതത്തിന്റെ സാന്നിധ്യം കൊണ്ടാണ്. അത്തരം പ്രേതങ്ങള്‍ ആവേശിക്കുന്ന ആളിന്റെ ബോധം സ്വായത്തമാക്കുന്നു. സ്വവർഗരതികളുടെ കാരണങ്ങള്‍ മുഖ്യമായും ആത്മീയ മണ്ഡലങ്ങളിൽ കിടക്കുന്നുവെന്ന് ആത്മീയ ഗവേഷണങ്ങൾ കാണിക്കുന്നു.മറ്റു കാരണങ്ങള്‍ :1.ശാരീരിക കാരണങ്ങൾ (5%): ഹോർമോൺ മാറ്റങ്ങൾ കാരണം.2.സൈക്കോളജിക്കൽ കാരണങ്ങൾ (10%): ഒരു കൌമാരക്കാരനെയോ യുവതീയതിയോ ഉള്ള ഒരു ലൈംഗികബന്ധത്തിൽ ഒരാൾ അനുഭവിച്ചതുകൊണ്ട് അത് സന്തോഷകരമായിരുന്നു, അതിനാൽ അത് […]

Read more

ഈ അസുഖങ്ങളുടെ കാരണങ്ങൾ അജ്ഞാതമാണ്

ലോക പ്രശസ്ത ഭൂതോച്ചാടന വ്യക്തികൾ ആയ Ed And Lorraine Warren , Fr ജിയോ കപ്പലുമാക്കൽ ( എന്റെ ആത്മീയ ഗുരു ) എന്നിവരുടെ അനുഭവക്കുറിപ്പുകൾ ക്രോഡീകരിച്ചാണ് ഈ ലേഖനം തയ്യാറാക്കിയത് ഭൂത ആവേശം വഴി നിങ്ങള്ക്ക് ഉണ്ടായേക്കാവുന്ന അസുഖങ്ങള്‍ എന്റെ അനുഭവത്തില്‍ ഈ ലോകത്തില്‍ ഉള്ള എല്ലാവരെയും തന്നെ ഒരിക്കല്‍ അല്ലെങ്കില്‍ മറ്റൊരിക്കല്‍ പ്രേതം ആവേശിചിട്ടുണ്ടാവാം .ഇപ്പൊ തന്നെ ലോകത്തിന്റെ 30 % പേരിലും പ്രേതം ഉണ്ട്.പ്രേത ബാധ ഉള്ളത് കൊണ്ട് ഒരാളുടെ മാനുഷികം ആയ കഴിവുകള്‍ നഷ്ടപ്പെട്ട് പോകുന്നു .അതിന്റെയ […]

Read more

ആത്മാക്കളെപ്പറ്റി ഗവേഷണം

ഞാൻ ആത്മാക്കളെപ്പറ്റി അഞ്ചു വര്ഷമായിട്ട് അന്വേഷണം ചെയ്യുന്ന വ്യക്തിയാണ്.. ആരെയും വിശ്വസിപ്പിക്കാൻ ശ്രമിക്കുകയല്ല എന്റെ ലക്‌ഷ്യം..നിങ്ങൾക്ക് വിശ്വസിക്കാനും വിശ്വസിക്കാതിരിക്കാനും അവകാശമുണ്ട്.. വിശ്വസിക്കാത്തവർ കള്ളമാണെന്ന് പറഞ്ഞാലും എനിക്കൊരു കുഴപ്പവുമില്ല.. കാരണം ഞാൻ അനുഭവിച്ചറിഞ്ഞതാണ് ഞാൻ എഴുതുന്നത്.. ആളൊഴിഞ്ഞ ശ്മശാനങ്ങളിലും സെമിത്തേരിയിലും പോയിരുന്നിട്ട് കുറെ മണിക്കൂറുകളോളം പഠനം നടത്തിയതിന്റെ വെളിച്ചത്തിൽ നൂറു ശതമാനം ഉറപ്പോടെ എനിക്ക് പറയാൻ കഴിയും പ്രേതങ്ങൾ സത്യമാണെന്ന്.. പ്രാണായാമം ചെയ്തിട്ടാണ് ഞാൻ ആരംഭിക്കുന്നത്.. ഉപബോധ മനസ്സിന്റെ അഗാധമായ മറ്റൊരു തലത്തിലേക്ക് സഞ്ചരിച്ചുകൊണ്ടു അവിടെവച്ച് അറിയുകയാണ് എന്റെ രീതി..ഒച്ചപ്പാടോ ബഹളമോ ഇല്ലാത്ത ശ്മശാനങ്ങളിലെ ഗോപ്യമായ എവിടെയെങ്കിലും ഒരുസ്ഥലത്ത് […]

Read more