വികൃത രൂപമുള്ള ഒരു തമിഴത്തി

മകന് ഒരു വയസ്സായപ്പോ ഞാനും ഭാര്യയും മോനും , എന്റെ സുഹൃത്തും ഭാര്യയും കുഞ്ഞുമായി കാളഹസ്തി അമ്പലത്തിൽ പോയി.അവിടുന്ന് ചെന്നൈയിൽ ചെന്നു, അവിടെയുള്ള സുഹൃത്തിനെയും അവന്റെ കാമുകിയെയും കാണാനാണ് പോയത്.രാത്രി അവിടെ തങ്ങി രാവിലെ വീട്ടിലേക്ക് വരാനാണ് ഉദ്ദേശംതാമസിക്കാനായി മുറി ബുക് ചെയ്യാൻ ഞാൻ പറഞ്ഞ പ്രകാരം അവൻ 3,4 ഹോട്ടൽസ് നെറ്റ് വഴി കാണിച്ചു , അതിൽ ഒരെണ്ണം എനിക്ക് കുഴപ്പമില്ലെന്നു തോന്നി ബുക്ക് ചെയ്തു. രാത്രി എല്ലാരും കൂടി അടിച്ചു പൊളിച്ചു ഫുഡ് എല്ലാം കഴിച്ചു റൂമിൽ വന്നു.എന്റെ റൂം താഴത്തെ […]

Read more

എന്റെ അനിയന്മാർക്ക് ഉണ്ടായ ഒരു അനുഭവം ആണ്

അത് കൊണ്ട് തന്നെ എത്രത്തോളം സത്യം ഉണ്ടെന്നുള്ള കാര്യത്തിൽ എനിക്ക് യാതൊരു ഉറപ്പും ഇല്ല അപ്പോ കാര്യത്തിലേക്ക് വരാം എന്റെ അമ്മേടെ വീട്ടിൽ വെക്കേഷനു പാർക്കാൻ പോയതാണ് ഒന്ന് എന്റെ അനിയനും പിന്നെ എന്റെ വല്ലിമ്മേടെ മോനും ഇവര് മൂന്നിലോ നാലിലോ ആണ് പഠിക്കുന്നത് അങ്ങനെ ഒരു ദിവസം രാത്രിയിൽ ഇവന്മാർക്ക് മൂത്രശങ്ക വല്ലാതെ കൂടി അങ്ങനെ ഒരുത്തൻ എണീറ്റു മറ്റവനെ കൂടി വിളിച്ചു വേറെ ആരെയും വിളിക്കാതെ രണ്ടെണ്ണം കൂടി മൂത്രം ഒഴിക്കാൻ പുറത്തു പോയി പുറത്തു ഇറങ്ങിയപ്പോൾ ഉണ്ടല്ലോ എടാ നേരം […]

Read more

ചത്ത മീനിന്റെ പോലത്തെ മഞ്ഞ കണ്ണുകൾ

എനിക്ക് ചെറുപ്പം മുതലേ ഉള്ള ഒരു കൂട്ടുകാരൻ ആയിരുന്നു അനൂപ്‌ .കൂടുകാർ എന്ന് പറഞ്ഞാൽ ,ശരിയ്ക്കും സഹോദരങ്ങളെ പോലെ ആയിരുന്നു ഞങ്ങൾ . സ്കൂളിൽ പോവുന്നതും , വരുന്നതും എല്ലാം ഒന്നിച്ച് .ഞങ്ങളുടെ സൌഹൃദം നാട്ടിൽ എല്ലാവര്ക്കും അറിയാമായിരുന്നു . “ടോണിയും അനൂപും ” എല്ലായ്പ്പോളും ഞങ്ങളെ ഒന്നിച്ചു മാത്രമേ എല്ലാവരും കണ്ടിട്ടുള്ളു . നല്ലതിനും ,കൊള്ളരുതായ്മ ക്കും എല്ലാത്തിനും അവൻ എന്റെ കൂടെ ഉണ്ടാവും . (കശുവണ്ടി ,കുരുമുളക് ,തേങ്ങ അങ്ങിനെ പല പ്രകൃതി സമ്പത്തും മോഷ്ട്ടിച്ചു ക്രിക്കറ്റ്‌ ബാറ്റ് , ഫുട്ട് […]

Read more

ഒരു വൃത്തികെട്ട ഗന്ധവും പരക്കാൻ തുടങ്ങി

ഞാൻ മുംബൈയിൽ അക്കൗണ്ടന്റായി വർക്ക്‌ ചെയുന്ന കാലം.. മുംബൈ മസ്ജിദ് ബന്ദറിലെ ഒരു പഴയ കെട്ടിടത്തിലായിരുന്നു താമസം… കമ്പനി വകയാണ് ഭക്ഷണവും താമസവും… ഒരു ഹനുമാൻ ക്ഷേത്രത്തിനു പിറകിലായാണ് കെട്ടിടം സ്ഥിതി ചെയുന്നത്,ഏത് നിമിഷവും നിലം പോത്തും എന്ന് തോന്നും ആറുനില കെട്ടിടം കണ്ടാൽ, ബ്രിട്ടീഷുകാരുടെ കാലത്ത് പണി കഴിപ്പിച്ചതാണ്.. ആ പ്രദേശം തന്നെ കുറച്ചു ഭയമുള്ളവയാകുന്നതാണ്.. ഇരുട്ട് കുത്തി കിടക്കുന്ന ഗോവണിയും ഇടനാഴികകളും ഏത് ധൈര്യശാലിയെയും ഒന്ന് പേടിപ്പിക്കും.. അഞ്ചാമത്തെ നിലയിലാണ് ഞങ്ങളുടെ കമ്പനി റൂം, റൂമിൽ 8 പേരുണ്ടാവും.. ഡബിൾ ഡെക്കർ […]

Read more

മരിച്ചവരുടെ ഏറ്റവും പ്രിയപ്പെട്ട വസ്തുക്കൾ

മരിച്ച ആളുകളുടെ ഏറ്റവുംപ്രിയപ്പെട്ട വസ്തുക്കളെ പലരും കൈവശം വക്കാറുണ്ട് , ഇത് അവരുടെ നാശത്തിലേക്ക് വഴിതെളിക്കും , മരിച്ച ആളുകളുടെ ആത്മാവിന്റെ സാന്നിധ്യം ഏറ്റവും കുടുതല്‍ അനുഭവിക്കാന്‍ കഴിയുന്നത്‌ ഈവസ്തുക്കളിലാണ്,പ്രത്യേകിച്ചും ദുര്‍മ്മരണം നടന്ന ആളുകളുടെ പ്രിയപ്പെട വസ്തുക്കളെ എടുത്തു ഉപയോഗിക്കുമ്പോള്‍ നമ്മള്‍ പോലെ അറിയാതെ ഒരു കുരുക്കു നമ്മുടെ കഴുത്തില്‍ നാം സ്വയം ഇടുന്നതിനു തുല്യമാണ് . മരിച്ചവരുടെ ആത്മാവിനോട് നമുക്ക് സംസാരിക്കാം, ആത്മാവിനു സ്വയം പലശക്തികളും ഉണ്ടെങ്കിലും അതിനു മറ്റൊരുജീവനുള്ള ആളുടെ ശരീരത്തില്‍ കുടി മാത്രമേ നമ്മളോട് സംസാരിക്കുവാന്‍ പറ്റുള്ളൂ , ഇതിനായി […]

Read more

ജീവിതം മാറ്റിമറിച്ച ഒരു തെറ്റ്

രാത്രിയില്‍ പ്രേതകഥ കേള്‍ക്കുന്നത് ഒരു പ്രത്യേക സുഖമാണ്. പേടിയുടെ പ്രത്യേക സുഖം. ശ്വാസമടക്കിയിരുന്ന് ഒരിക്കലെങ്കിലും പ്രേതകഥകള്‍ കേള്‍ക്കാത്തവര്‍ കുറവാകും. ചില പ്രേതകഥകള്‍ കാലാകാലങ്ങളോളാം വാമൊഴിയായി പ്രചരിക്കും. ഏതെങ്കിലും കാലത്ത് നടന്ന എന്തെങ്കിലും സംഭവത്തിന്‍റെ ഒരു പാശ്ചാത്തലവും ഇതിനുണ്ടാകും. പലപ്പോഴും യുക്തിയുടെ അരിപ്പയില്‍ അരിച്ചാല്‍ പലപ്പോഴും ഈ കഥകള്‍ക്കൊന്നും തന്നെ നിലനില്‍പ്പുണ്ടാവില്ല. അവയൊക്കെയും വിശ്വസിച്ചാലും ഇല്ലെങ്കിലും അതെല്ലാം രസകരങ്ങള്‍ തന്നെയാണ്. യഥാര്‍ത്ഥ ഓജോ ബോര്‍ഡ്‌ അനുഭവങ്ങള്‍ എന്നു അവകാശപ്പെട്ടു ചില ഇന്‍റര്‍നെറ്റ് ഉപയോക്താക്കള്‍ പോസ്റ്റ്‌ ചെയ്ത കഥകള്‍ പരിചയപ്പെടുത്തുകയാനിവിടെ. ജീവിതം മാറ്റിമറിച്ച ഒരു തെറ്റ്*****************************ഒരു വര്‍ഷം […]

Read more

അവളുടെ ശരീരം വിറയ്കുവാന് തുടങ്ങി

  ഹോസ്റ്റൽ റൂമിൽ കൂട്ടുകാരികളുമായി കളിചിരി കൂടിയിരുന്നപോളാണ് അവളുടെ മൊബൈൽ റിംഗ് ചെയ്തതു..അവള് ഫോണ് എടുത്തു ,ചിറ്റപ്പനായിരുന്നു ..”മോള് വേഗം വീട്ടിലോട്ടു വരണം അച്ഛന്ഒരു സുഖമില്ലായിമ ,ഇപ്പോൾ തന്നെകയറണം ,ബസ് സ്റ്റോപ്പിൽ വിളിക്കാൻ ഞാൻ വരാം …”അവളുടെ മുഖത്തെ ചിരി മങ്ങി കൂട്ടുകാരികളോട് പറഞ്ഞു , ” ചിറ്റപ്പനെകൊണ്ട് അച്ഛൻ വിളിപ്പിച്ചിരിക്കുവാ, എന്നെ കല്ലൃാണം കഴിപ്പിച്ചെ അവര്അടങ്ങു, പെണ്ണുകാണലിനു നാളെ ആരോ അവിടെ വരുന്നുണ്ടു, അതിനുള്ള പുതിയ അടവാ.. ” എങ്കിലും അവളുടെ ഉള്ളില് ഒരുകനലെരിയുന്നുണ്ടു. അവള് അച്ഛന്റെനമ്പറിലേക്കു വിളിച്ചു,, ചിറ്റപ്പന് ആണ്ഫോണ് എടുത്തെ, […]

Read more

ആത്മാവിനെ അനുഭവിക്കാൻ

ഞാൻ ആത്മാക്കളെപ്പറ്റി അഞ്ചു വര്ഷമായിട്ട് അന്വേഷണം ചെയ്യുന്ന വ്യക്തിയാണ്.. ആരെയും വിശ്വസിപ്പിക്കാൻ ശ്രമിക്കുകയല്ല എന്റെ ലക്‌ഷ്യം..നിങ്ങൾക്ക് വിശ്വസിക്കാനും വിശ്വസിക്കാതിരിക്കാനും അവകാശമുണ്ട്.. വിശ്വസിക്കാത്തവർ കള്ളമാണെന്ന് പറഞ്ഞാലും എനിക്കൊരു കുഴപ്പവുമില്ല.. കാരണം ഞാൻ അനുഭവിച്ചറിഞ്ഞതാണ് ഞാൻ എഴുതുന്നത്.. ആളൊഴിഞ്ഞ ശ്മശാനങ്ങളിലും സെമിത്തേരിയിലും പോയിരുന്നിട്ട് കുറെ മണിക്കൂറുകളോളം പഠനം നടത്തിയതിന്റെ വെളിച്ചത്തിൽ നൂറു ശതമാനം ഉറപ്പോടെ എനിക്ക് പറയാൻ കഴിയും പ്രേതങ്ങൾ സത്യമാണെന്ന്.. പ്രാണായാമം ചെയ്തിട്ടാണ് ഞാൻ ആരംഭിക്കുന്നത്.. ഉപബോധ മനസ്സിന്റെ അഗാധമായ മറ്റൊരു തലത്തിലേക്ക് സഞ്ചരിച്ചുകൊണ്ടു അവിടെവച്ച് അറിയുകയാണ് എന്റെ രീതി.. ഒച്ചപ്പാടോ ബഹളമോ ഇല്ലാത്ത ശ്മശാനങ്ങളിലെ ഗോപ്യമായ എവിടെയെങ്കിലും ഒരുസ്ഥലത്ത് […]

Read more