കൗമാരക്കാരിയുടെ പ്രേതം

      ഞാൻ +2നു പഠിക്കുന്നു . ആന്വൽ എക്സാം വരാൻ 3 മാസമേ ഉള്ളു . പത്തനംതിട്ട ജില്ലയിൽ വായ്‌പൂര്‌ എന്ന സ്ഥലത്തു ആന്റിയുടെ വീട്ടിൽ നിന്നാണ് ഞാൻ സ്കൂളിൽ പൊയ്ക്കൊണ്ടിരുന്നത് . ഉഴപ്പത്തിരിക്കാൻ ആണ് അവിടക്കിയത് . അവിടെ നിന്ന് ഞാൻ പഠിക്കാൻ തുടങ്ങിയിട്ടു ഏകദേശം 3ആഴ്ച ആയതേ ഉള്ളു . 2007-2008 കാലഘട്ടം ……. ഇനി സംഭവത്തിലേക്ക് കടക്കാം …2007 ഡിസംബർ 31രാത്രി ആന്റിയും ഫാമിലിയും പള്ളിയിൽ പോയി അങ്കിളിന്റെ അനിയന്റെ മോളുടെ ആദ്യകുർബാനയും ആണ്ടറുതി പ്രാര്ത്ഥനയും ഒരുമിച്ചാണ്.. ഞാൻ. പോയില്ല […]

Read more

ഈ വനത്തില്‍ പോയവരാരും തിരിച്ചെത്തിയിട്ടില്ല;

ഉള്ളില്‍ പ്രവേശിക്കുന്നവരെ ആത്മഹത്യ ചെയ്യാന്‍ പ്രേരിപ്പിക്കുന്ന ജപ്പാനിലെ ഘോരവനം ലോകശ്രദ്ധയാകര്‍ഷിക്കുന്നുഇത് ജപ്പാനില്‍ ഉള്ള ഒരു ഘോര വനം ആണ്. മരങ്ങള്‍ തിങ്ങി നിറഞ്ഞു നില്‍ക്കുന്ന ഈ വനത്തില്‍ മൃഗങ്ങളെയോ പക്ഷികളെയോ കാണുന്നത് തന്നെ വിരളമാണ്. ഈ വനത്തിന് മറ്റൊരു പേര് കൂടി ഉണ്ട്. സൂയിസൈഡ് ഫോറെസ്റ്റ് അഥവാ ആത്മഹത്യാവനം. ഈ വനത്തെ എന്തുകൊണ്ട് അങ്ങനെ വിളിക്കുന്നു എന്നതാണ് പ്രധാനപ്രശ്‌നം. ഈ വനത്തില്‍ ഓരോ വര്‍ഷവും നൂറു കണക്കിനാളുകളാണ് മരണപ്പെടുന്നത്. ആരെങ്കിലും ഈ വനത്തില്‍ പ്രവേശിച്ചാല്‍ അവരുടെ മനസ്സിനെ ഏതോ അദൃശ്യ ശക്തി നിയന്ത്രിച്ച് ആത്മഹത്യ […]

Read more

മണ്ണെണ്ണ ഒഴിച്ച് ആത്മഹത്യ ചെയ്ത സ്ത്രീ

എന്റെ സുഹൃത്തിനു വടക്കേ ഇന്ത്യയിൽ ആയിരുന്നു ജോലി. ചെന്നെ നഗരത്തിലേക്ക് സ്ഥലം മാറ്റം കിട്ടി. കുടുംബം നാട്ടിൽ ആയതുകൊണ്ടും , അവനു എപ്പോളും ഔദ്യോഗിക യാത്ര ഉള്ളത് കൊണ്ടും ഒറ്റക്കാണ് താമസം. ചെന്നൈയിൽ വന്നു 2 ദിവസ്സം ഹോട്ടലിൽ താമസിച്ചു. പിന്നീട് 3 നിലകൾ ഉള്ള ഒരു ഫാളാറ്റുകളുടെ ഇടയിൽ ഒരു ഫ്‌ളാറ്റിൽ ഗ്രൗണ്ട് ഫ്ലോർ കിട്ടി. രണ്ടു മുറി അടുക്കള ഒരു ഹാൾ. അവൻ ഒറ്റയ്ക്ക് ആയതുകൊണ്ട് ഹാളിൽ ആണ് കിടന്നതു. കട്ടിൽ ഒന്നും വാങ്ങിയിരുന്നില്ല.മാത്രം അല്ല വീട് കുറെ നാളായി പൂട്ടി […]

Read more

രണ്ടു വെളുത്ത രൂപങ്ങൾ കയറിൽ തൂങ്ങി കിടക്കുന്നു

എന്റെ ഏറെ നാളത്തെ ആഗ്രഹവും ലക്ഷ്യവുമായിരുന്നു ഒരു ബൈക്ക് സ്വന്തമായി വാങ്ങുക എന്നത്.അങ്ങനെ 2015വർഷത്തിൽ ഡിഗ്രി പഠനം കഴിഞ്ഞ് ചെറിയ ചെറിയ പണികൾക്ക് പോയി കിട്ടിയ തുകകൾ ചേർത്ത് എന്റെ സ്വന്തം ബൈക്ക് എന്ന ലക്ഷ്യത്തിനായി വച്ചിരിക്കുന്ന സമയത്താണ് എന്റെ ഒരു സുഹൃത്തു വഴി വീടിന് അൽപ്പം അകലെയായി ഒരു 2nd ഹാന്റ് പൾസർ-180 വിൽക്കാൻ ഉണ്ട് എന്ന് അറിയുന്നത് .അന്ന് തന്നെ ഞാനും അവനും ചെന്ന് ബൈക്ക് നോക്കി അത്യാവശ്യം നല്ല ഒരു വണ്ടി അധികം ഓടിയിട്ടില്ല എന്ന് ആദ്യനോട്ടത്തിൽ തന്നെ മനസ്സിലായി […]

Read more

ജന്മദോഷമൊ മറ്റൊ ആണോ ???

മാർട്ടിൻ ഇത് പറഞ്ഞു വിഷമിക്കുന്നു – ഒരു ദുരന്ത ജന്മം. ഞാൻ ജനിച്ചത് മുതല്‍ ദുരന്തഫലങ്ങള്‍ ആണ് അത്യാവശ്യം സാമ്പത്തികമുണ്ടായിരു­ന്ന കുടുമ്പമായിരുന്ന് ഞാൻ ജനിച്ചു കഴിഞ്ഞു പതിയെ കച്ചവടം പൊളിഞ്ഞു ഉണ്ടാരുന്ന ഭൂമി ഒക്കെ വിറ്റ് അറുപാപ്പരായി അചഛൻ ഒടുവിൽ നാടു വിട്ടു ..അമ്മക്കാണെങ്കിൽ എന്നും രോഗങ്ങൾ ഞാനുമായി ആരൊക്കെ അടുക്കാൻ ശ്രമിക്കുന്നൊ അവർക്കൊക്കെ നാശമാണ്. നാലാം ക്ലാസിൽ കിട്ടിയ ഒരു ഉറ്റ ചങ്ങാതി ഹ്രദ്രോഗം ബാധിച്ചു മരിച്ചു …പിന്നെ ഞങ്ങളെ സഹായിച്ചുകൊണ്ടിരുന്ന­ അചഛന്റെ അനുജൻ ഒരു വൈദ്യുതാഘാതത്തിൽ മരിച്ചു നാട്ടുകാരൊ ബന്ധുകാരൊ ആരുമായും […]

Read more

എന്റെ പുറകിൽ ആരോ നിൽക്കുന്നു

എന്‍റെ പഴയ ഓഫീസ്, അത് ഞങ്ങളുടെ ബന്ധത്തിലുള്ള ഒരു വ്യക്തിയുടെ തറവാട്ട് വീട്ടില്‍, ഒരു പോര്‍ഷന്‍ പണിത് അതിലാണ് പ്രവര്‍ത്തിക്കുന്നത്. അതിന്‍റെ കൂടെ തറവാടിന്‍റെ കോലായ സ്റ്റോര്‍ റൂമായി ഉപയോഗിക്കുന്നുണ്ട്. അങ്ങോട്ട്‌ കടക്കാന്‍ ഓഫീസില്‍ നിന്ന് ഒരു വാതിലും, അവിടന്ന് വീടിന് അകത്തേക്ക് മറ്റൊരു വാതിലുമാണ് ഉള്ളത്. വര്‍ഷങ്ങളായി അവിടെ ഓഫീസും, സ്റ്റോറും പ്രവര്‍ത്തിക്കുന്നതല്ലാതെ തറവാട്ടില്‍ ആരും താമസമില്ല, അതിന് ചുറ്റുമായി ഒരേക്കറോളം സ്ഥലവും, മൂന്ന് കുളവും ഒക്കെയായി മൊത്തത്തില്‍ കാട് പിടിച്ച് കിടക്കുകയാണ്. ഏതാണ്ട് നടുക്കാണ് ഈ വീട്. ഈ വീടിനെക്കുറിച്ച് ഞാന്‍ […]

Read more