കരണത്തു കനത്തിൽ കിട്ടിയ ആ അടി

ഞാൻ പത്താം ക്‌ളാസിൽ പഠിക്കുന്ന കാലം . ലോകത്തെ കുറിച്ചുള്ള അറിവൊക്കെ നന്നേ കുറവ്.. ബാലരമ, പൂമ്പാറ്റ എന്ന ക്ലാസിക് പുസ്തകങ്ങൾ വായിച്ചു നടക്കുന്ന കാലം.. പറയുന്നത് എന്റെ ബന്ധത്തിൽ ഉള്ള മുത്തച്ഛനെ കുറിച്ചാണ്. അമ്മയുടെ അമ്മാവൻ ആയിട്ട് വരും . ആ തലമുറയിലെ ബാക്കി ഉള്ള ഒരേ ഒരു വ്യക്തി…. അവരുടെ കുടുംബം എല്ലാവരും അത്യാവശ്യം നല്ല നിലയിലാണ്.. പറയുമ്പോൾ അദ്ദേഹം അന്ന് നാല് തലമുറ കണ്ടും കഴിഞ്ഞു.. ആള് സർവ സമ്മതൻ.. നാട്ടുകാർക്കും പ്രായവും പെരുമാറ്റവും കൊണ്ട് ബഹുമാനിക്കുന്ന വ്യക്തി.. ആളിതൊക്കെ […]

Read more

ഇരുട്ടിന്റെ മറവിൽ കഞ്ചാവ് കച്ചോടം

എന്‍റെ ഫ്രണ്ട് സര്‍ക്കിളിലെ ഒരു സുഹൃത്തിന്‍റെ അച്ഛന്‍ അറവുകാരനാണ്, അവനും ഇടയ്ക്കൊക്കെ അച്ഛനെ പോയി സഹായിക്കുന്ന ശീലമുണ്ട്. സ്കൂള്‍ കാലം തൊട്ട് ഇവനെ സ്ഥിരമായി കൂടെ കൂട്ടിയിരുന്നെങ്കിലും ഒരു സ്ഥലത്ത് മാത്രം അച്ഛന്‍ ഇവനെ കൊണ്ട് പോയിട്ടില്ല. ഇവിടെ പഷ്ണിത്തോട് എന്നൊരു തോടുണ്ട്, ഹൈവേയില്‍ തോടിന് കുറുകെയായി ഒരു പാലവും. ഏതാനും വര്‍ഷം മുന്‍പ് വരെ പാലത്തിന് കീഴെയായി അറവ് നടന്നിരുന്നു (ഇപ്പോഴുണ്ടോന്ന് അറിയില്ല). ഞങ്ങളുടെ +2 വെക്കേഷന്‍ സമയം. ഏതോ ഒരു കല്യാണത്തിന് ഓര്‍ഡര്‍ കൊടുക്കാനുള്ളതിനാല്‍ അച്ഛനും സഹായികളും സ്ഥലത്തില്ലായിരുന്നു. ആ സമയമാണ് […]

Read more

പട്ടികൾ ഉച്ചത്തിൽ ഓരിയിട്ടു

ഏകദേശം ഒരു 9 വർഷം മുൻപ് ബാച്ച്‌ലർ ലൈഫ് അടിച്ചു പൊളിക്കുന്ന ഞങ്ങൾക്ക് പകലും, മറ്റുള്ളവരുടെ രാത്രിയുമായ ഒരു രാത്രി… ഞാനും എന്റെ രണ്ട് പ്രിയ സുഹൃത്തുക്കളും കൂടി (അതിൽ ഒരാൾ ഇന്ന് ജീവിച്ചിരിപ്പില്ല ) ബിയർ കഴിച്ചു കൊണ്ടിരിക്കുകയായിരുന്നു… 3 പേർക്ക് വെറും 3 ബിയർ മാത്രം… ഇങ്ങനെ പറയാൻ കാരണം തമാശക്ക് ബിയർ വാങ്ങിയതാണ് ലഹരിക്കു വേണ്ടിയല്ല എന്നു ചുരുക്കം…എന്നത്തേയും പോലെ അന്നും പാതിരാത്രി തട്ടുകടയിൽ പോയി ഭക്ഷണം കഴിക്കാം എന്ന അഭിപ്രായം വന്നു… ഇരുപ്പ് പണിതു കൊണ്ടിരിക്കുന്ന എന്റെ വീടിനു […]

Read more

ജീവിതം മാറ്റിമറിച്ച ഒരു തെറ്റ്

രാത്രിയില്‍ പ്രേതകഥ കേള്‍ക്കുന്നത് ഒരു പ്രത്യേക സുഖമാണ്. പേടിയുടെ പ്രത്യേക സുഖം. ശ്വാസമടക്കിയിരുന്ന് ഒരിക്കലെങ്കിലും പ്രേതകഥകള്‍ കേള്‍ക്കാത്തവര്‍ കുറവാകും. ചില പ്രേതകഥകള്‍ കാലാകാലങ്ങളോളാം വാമൊഴിയായി പ്രചരിക്കും. ഏതെങ്കിലും കാലത്ത് നടന്ന എന്തെങ്കിലും സംഭവത്തിന്‍റെ ഒരു പാശ്ചാത്തലവും ഇതിനുണ്ടാകും. പലപ്പോഴും യുക്തിയുടെ അരിപ്പയില്‍ അരിച്ചാല്‍ പലപ്പോഴും ഈ കഥകള്‍ക്കൊന്നും തന്നെ നിലനില്‍പ്പുണ്ടാവില്ല. അവയൊക്കെയും വിശ്വസിച്ചാലും ഇല്ലെങ്കിലും അതെല്ലാം രസകരങ്ങള്‍ തന്നെയാണ്. യഥാര്‍ത്ഥ ഓജോ ബോര്‍ഡ്‌ അനുഭവങ്ങള്‍ എന്നു അവകാശപ്പെട്ടു ചില ഇന്‍റര്‍നെറ്റ് ഉപയോക്താക്കള്‍ പോസ്റ്റ്‌ ചെയ്ത കഥകള്‍ പരിചയപ്പെടുത്തുകയാനിവിടെ. ജീവിതം മാറ്റിമറിച്ച ഒരു തെറ്റ്*****************************ഒരു വര്‍ഷം […]

Read more

ആരോ പിന്നാലെ വരുന്നത് പോലെ ഒരു തോന്നൽ

എല്ലാവരുടെയും ജീവിതത്തിൽ എപ്പോഴെങ്കിലും ഒക്കെ ഒരു സൂപ്പർ നാച്ചുറൽ അനുഭവം ഉണ്ടായിട്ടുണ്ടായിരിക്കും.ചിലപ്പോൾ ഒരു നിഴൽ ആയോ, ജീവിതം തന്നെ മാറ്റി മറിച്ച ചില സംഭവങ്ങൾ ആയോ അല്ലെങ്കിൽ അന്നും ഇന്നും എന്നും ഞെട്ടലോടെ മാത്രം ഓർക്കാൻ കഴിയുന്ന ചില ഓർമ്മകൾ ആയോ അങ്ങനെ അങ്ങനെ പല പല അനുഭവങ്ങൾ…… ഒരിക്കലും മറക്കാൻ കഴിയാത്ത ചില അനുഭവങ്ങൾ എന്റെ ജീവിതത്തിലും ഉണ്ടായി.ഞാൻ എന്നും പേടിയോടെ ഓർക്കുന്ന ഒരു അനുഭവം.എന്നെ ജീവിതത്തിൽ ഇരുത്തി ചിന്തിപ്പിച്ചു ഒന്ന്.ഞാൻ അന്ന് വരെ വിചാരിച്ചുരുന്ന എല്ലാ ചിന്തകൾക്കും വീപരിതമായ ഒന്ന്.ജീവിതത്തിൽ മിക്കവരും […]

Read more

പൊള്ളലേറ്റു വികൃതമായതുപോലെ ഒരു മുഖം

സിനിമകഴിഞ്ഞപ്പോള്‍ ഒരുപാട് വൈകി തിയ്യേറ്ററില്‍ നിന്ന് പുറത്തിറങ്ങിയപ്പോള്‍ നല്ല ചൂട് പണ്ടൊക്കെ രാത്രി ആകുമ്പോൾ നല്ല തണുത്തകാറ്റ് ഉണ്ടാവുന്നതാണ് കാലാവസ്ഥ എല്ലാം മാറി . ഞാന്‍ ബൈക്ക് സ്റ്റാര്‍ട്ടുചെയ്തു മനസില്‍ ബാഹുബലി റിവൈന്‍റ് ചെയ്തു ഓടി .കൊണ്ടിരിന്നു . ഒരു വളവ് തിരിഞ്ഞപ്പോള്‍ ഒരാള്‍ മുന്നില്‍ നടന്നുപോകുന്നു ഈ പാതിരാത്രി ഇയാള്‍ എവിടെ പോകുന്നതായിരിക്കും , ഞാന്‍ മനസില്‍ ഒാര്‍ത്തു പെട്ടന്ന് ഒരു കറുത്ത പൂച്ച ബൈക്കിന്‍റെ കുറുകെ ചാടി അത് എന്നെ നോക്കി അല്‍പ്പസമയം നിന്നു അതിന്‍റെ കണ്ണുകള്‍ ബൈക്കിന്‍റെ പ്രകാശത്തില്‍ വന്യമായ് തിളങ്ങുന്നുണ്ടായിരുന്നു അത് കണ്ണുചിമ്മി അതിന്‍റെ കൂര്‍ത്തപല്ലുകള്‍ പുറത്ത് ചാടി ബൈക്കിന്‍റെ ആക്സിലേറ്റര്‍ ഞാന്‍ ആഞ്ഞുതിരിച്ചു വണ്ടി അനങ്ങുന്നില്ല മുന്നിലൂടെ നടന്നുപോയ ആളെ ഞാന്‍ നോക്കി […]

Read more