ഇങ്ങനെ ഉള്ള അനുഭവങ്ങൾ തുടർച്ച ആയി നിങ്ങൾക്കുണ്ടോ.എങ്കിൽ തീർച്ച ആയും നിങ്ങളെ ഒരു സൂഷ്മ ശക്തി ആവേശിച്ചിരിക്കുന്നു എന്ന് സംശയിക്കേണ്ടി ഇരിക്കുന്നു .നമുക്ക് മനസ്സിലാക്കാന്‍ പറ്റുന്നതിനേക്കാള്‍ മറ്റുള്ളവര്‍ക്കാണ് പെട്ടെന്ന് മനസ്സിലാക്കാന്‍ പറ്റുന്നത്,അമ്പലത്തിലോ പള്ളികളിലോ പോകാന്‍ മടിക്കും, പോയാല്‍ തന്നെ പ്രെയര്‍ ചെയ്യുമ്പോള്‍ ഉറക്കംവരും അലെങ്കില്‍ മനസ്സില്‍ വൃത്തികെട്ട ചിന്തകള്‍ കടന്നുവരും ആ സമയം, കുരിശിനു അല്ലെങ്കില്‍ വിഗ്രഹത്തിനു നേരെ നോക്കില്ല എന്തെങ്കിലും ഒഴിവ് കണ്ടെത്തി മാറിനില്‍ക്കും, തനിക്കു അതീന്ദ്രിയമായ ഏതോ ശക്തി ഉണ്ടെന്ന മിഥ്യാധാരണവച്ച്പുലര്ത്തും , തന്നെ ആരോ എപ്പോഴും പിന്തുടരുന്നു എന്ന തോന്നല്‍ ഉണ്ടാകും , അക്രമവാസന, മദ്യാസക്തി ആത്മഹത്യചെയ്യാനുള്ള വാസന എന്നിവ ഉണ്ടാകും, പലപ്പോഴും പ്രേതരുപങ്ങളെ നേരിലോ സ്വപ്നത്തിലോ കാണും ഇതൊക്കെ ആണ് പൊതു ലക്ഷണങ്ങള്‍ , ഇനി മറ്റു മരിച്ചുപോയ ആള്‍ക്കാരുടെ സ്വഭാവവിശേഷം അതേപോലെ കാണിക്കുന്നതും ഉണ്ട്, നെഗറ്റീവ് എനെര്‍ജി പുറപ്പെടുവിക്കുന്ന സാധനങ്ങള്‍ ആള്ക്കാര് എന്നിവയോട് അകാരണമായ ഒരിഷ്ടം തോന്നും ,പലപ്പോഴും പിറുപിറുക്കും പോലെ ആരോടോ സംസാരിക്കുന്നത് കാണാം , മിക്കപോഴും ഇവരുടെ കൂടെ ഉള്ള പ്രേതങ്ങളോടു ആവാം ഇത് ,രക്തം ശവശരീരം എന്നിവ കാണുമ്പോള്‍ സന്തോഷം ഉണ്ടാകും , മരണ വാര്‍ത്തകള്‍ കേള്‍ക്കാന്‍ ഇഷ്ടപ്പെടും , രാത്രികളില്‍ ഉറക്കം കുറയും പകല്‍ ഉറക്കം കുടും , തനിക്കു ശക്തി കിട്ടാനായി അന്തരീക്ഷത്തില്‍ നോക്കി ദുഷ്ട ശക്തികളെ തന്നിലേക്ക് ആവാഹിക്കുന്ന ചേഷ്ടകള്‍ കാട്ടും സ്വയം ..അകാരണമായ വിഷാദം തലവേദന എന്നിവ എപ്പോഴും കാണും , ഒരു കാര്യത്തില്‍ ചിന്തിച്ചു സ്വയം തീരുമാനം എടുക്കാനുള്ള കഴിവ് കുറയും .
