മരിച്ച ആളുകളുടെ ഏറ്റവുംപ്രിയപ്പെട്ട വസ്തുക്കളെ പലരും കൈവശം വക്കാറുണ്ട് , ഇത് അവരുടെ നാശത്തിലേക്ക് വഴിതെളിക്കും , മരിച്ച ആളുകളുടെ ആത്മാവിന്റെ സാന്നിധ്യം ഏറ്റവും കുടുതല്‍ അനുഭവിക്കാന്‍ കഴിയുന്നത് ഈവസ്തുക്കളിലാണ്,പ്രത്യേകിച്ചും ദുര്‍മ്മരണം നടന്ന ആളുകളുടെ പ്രിയപ്പെട വസ്തുക്കളെ എടുത്തു ഉപയോഗിക്കുമ്പോള്‍ നമ്മള് പോലെ അറിയാതെ ഒരു കുരുക്കു നമ്മുടെ കഴുത്തില്‍ നാം സ്വയം ഇടുന്നതിനു തുല്യമാണ് . മരിച്ചവരുടെ ആത്മാവിനോട് നമുക്ക് സംസാരിക്കാം, ആത്മാവിനു സ്വയം പലശക്തികളും ഉണ്ടെങ്കിലും അതിനു മറ്റൊരുജീവനുള്ള ആളുടെ ശരീരത്തില്‍ കുടി മാത്രമേ നമ്മളോട് സംസാരിക്കുവാന്‍ പറ്റുള്ളൂ , ഇതിനായി പൂജ ചെയ്യുന്ന അവസരത്തില്‍ ഇത് കാണുവാനായി വലിയ ഒരു ജനക്കുട്ടം തടിച്ചു കുടും, മരിച്ചആളുടെ ഏതെങ്കിലും ഒരു സാധനം ഇതിനായി എടുക്കുന്നു , അതിലുടെ ആത്മാവിനുപെട്ടെന്ന് അവിടെ നമുക്ക് പ്രകടമാക്കാന്‍ പറ്റും , അവിടെ കുടി നില്ക്കുന്ന ജനക്കുട്ടത്തില്‍ ഏതെങ്കിലും ഒരാളുടെ ശരീരത്തില്‍ ആത്മാവ് അപ്പോള്‍ കയറും, അല്ലെങ്കില്‍ ദുരെ എവിടെയെങ്കിലും എന്തെങ്കിലും ജോലി ചെയ്തു കൊണ്ട് നിന്നവര്‍ ആ ജോലി ഉപേഷിച്ച് ഓടി വരുന്നത് കാണാം,ഈ ആളില്‍ കുടി നമുക്ക് ആആത്മാവിനോട് സംസാരിക്കുവാനും അയാളുടെ മരണത്തെയും ആളുടെ ആഗ്രഹങ്ങളും ഒക്കെ അറിയാന്‍ കഴിയും , ഇപ്പോള്‍ ഒരു കൊച്ചു കുഞ്ഞു ഉള്ള വീട്ടമ്മ മരണപ്പെട്ടാല്‍ ആ കുട്ടിയുടെ അടുക്കല്‍ എപ്പോഴും അതിന്റെ അമ്മയുടെ ആത്മാവിന്റെ സാന്നിധ്യം ഉണ്ടായിരിക്കും , മരണപ്പെട്ടവര്‍ പോയി , ഇനി എന്തും ആകാം എന്ന് കരുതി അവരുടെ പ്രിയപ്പെട്ടവരെ ദ്രോഹിക്കുന്നവര്‍ കുഴിയില്‍ വീഴും
