January 18, 2022
11 11 11 AM
ഒരാത്മാവ് എങ്ങനെയാണു മറ്റാരാളുടെ ശരീരത്തിൽ കയറുന്നത്?
മണിമലക്കുന്ന് കൊട്ടാരം
Latest Post
ഒരാത്മാവ് എങ്ങനെയാണു മറ്റാരാളുടെ ശരീരത്തിൽ കയറുന്നത്? മണിമലക്കുന്ന് കൊട്ടാരം

പ്രേതത്തിനെ കാണാൻ നമുക്ക് കഴിവില്ല

Spread the love

പ്രേതങ്ങൾ …അവ എന്നും എല്ലായ്‌പോഴും നമുക്ക് ചുറ്റും ഉണ്ട് .. അവ എന്നും നമ്മളോട് ബന്ധപ്പെടാൻ ആഗ്രഹിക്കുന്നു ..അവർക്കു ഒരു പാട് ഒരു പാട് നമ്മളോട് പറയാൻ ഉണ്ട് ..പക്ഷെ അവരുടെ ലോകം നമ്മുടെ ലോകം ഇത് രണ്ടും രണ്ടാണ് ..എല്ലാം വ്യത്യസ്തം..ചില പ്രേതങ്ങൾക്കു പ്രതികാരം ഉണ്ട്..ചിലർക്ക് സങ്കടം ആണ് .. ഈ ലോകം വിട്ടു പോകാൻ ഇഷ്ടമില്ലാത്തവരും ഉണ്ട് .ഒരു പ്രേതവും കാലങ്ങളോളം ഇവിടെ ചുറ്റി തിരിയുന്നില്ല ..അവക്കും കാലികമായ ബന്ധങ്ങൾ ഉണ്ട്..അത് അവസാനിക്കുമ്പോൾ അവരും ഇവിടെ നിന്ന് യാത്ര ആവുന്നു..പ്രേതം ലോകത്തിൽ എല്ലായിടത്തും ഉണ്ട്.ശരീരം നഷ്ടപെട്ട അവക്ക് ഈ ഭൂമിയിൽ ഇറങ്ങി നടക്കാൻ പരിമിതികൾ ഉണ്ട്..സൂര്യ പ്രകാശം അവർ ഭയപ്പെടുന്നു ..മനുഷ്യ ശരീരത്തിൽ കുടി കൊള്ളുന്ന ആത്മാവ് തന്നെ ആണ് പ്രേതം ആയി മാറുന്നത്..അതായത് ശരീരം നഷ്ടപെട്ട ആത്മാവ്..ആയുസ് എത്താതെ ശരീരം നഷ്ടപ്പെടുന്ന ആത്മാക്കൾ പല കാരണം കൊണ്ടും ഇവിടെ അവശേഷിക്കാറുണ്ട്..നമ്മിൽ ചിലർ എങ്കിലും അവയുടെ സാന്നിധ്യം അതീന്ദ്രിയം ആയ കഴിവുകൾ കൊണ്ട് അനുഭവിക്കുന്നു ..അത് തികച്ചും ഒരാളുടെ കഴിവ് മാത്രം..അത് കൊണ്ട് തന്നെ ആ കഴിവ് ഇല്ലാത്തവരും പ്രേതത്തെ കണ്ടു എന്ന് പറയുന്നവരെ കളി ആകിയിട് എന്ത് കാര്യം …മനുഷ്യ മനസ് ഉണ്ടെന്നു നമ്മൾ വിശ്വസിക്കുന്നല്ലേ ഉള്ളു…ആരെങ്കിലും കണ്ടിട്ടുണ്ടോ..പിന്നെ ആണോ ആത്മാവ്..ഇതെല്ലം ഉണ്ടെന്നു അവകാശപെടുന്നതിന്റെ കൂടെ തന്നെ ഇല്ലാത്ത അവകാശ വാദങ്ങളും കൂടി കലർത്തുമ്പോ ആണ് എല്ലാവരും കൺഫ്യൂസ്ഡ് ആവുന്നത് ..ശരി ആയ രീതിയിൽ പ്രേതത്തിന്റെ കാണാൻ നമുക്ക് കഴിവില്ല..ശാസ്ത്രം അതിനു തക്ക വളർന്നിട്ടും ഇല്ല..എങ്കിലും പ്രേതം ഉണ്ടെന്നു കാണിക്കുന്ന വീഡിയോസ് ഫോട്ടോസ് ഇതിനൊന്നും ഒരു പഞ്ഞവും ഇല്ല ..അധികവും ഇതെല്ലാം ആരൊക്കെയോ തച്ചിനു ഇരുന്നു പടച്ചു വിടുന്ന വിഡ്ഢിത്തങ്ങൾ ആണ് ..എങ്കിലും വളരെ അപൂർവം ആയി കിർലിൻ കാമറ പോലെ ഉള്ള ചില ടെക്നോളോജിക്കൽ വഴി ഇതെല്ലാം ഉണ്ടെന്നു തെളിയിക്കാൻ ശാസ്ത്രം ശ്രമം നടത്തിയിട്ടുണ്ട് എന്നിട്ടു അവർ തന്നെ അതിനു പേരും ഇട്ടു ..പാരാ നോർമൽ ആക്ടിവിറ്റീസ് .പടങ്ങളിൽ കാണുന്ന പോലെ പോലെ ഒരു പ്രേതവും കോട്ടും സൂയിട്ടും ഇട്ടൊന്നും വരികയില്ല..എങ്കിലും പ്രതീകാത്മകമായി അങ്ങനെ കാണിക്കുന്നു എന്ന് മാത്രം . പ്രേതം ശരിക്കും ഒരു പവര്ഫുള് മാഗ്നെറ്റിക് ഫീൽഡ് ആണ്.നമ്മൾ അതിലൂടെ കടന്നു പോകുമ്പോൾ നമ്മുടെ ഓര്മ മുഴുവൻ തന്നെ നഷ്ടപ്പെടുന്നു ..മിനിമം ഒരു 5 സെക്കന്റ് നേരത്തേക്കെങ്കിലും 

Leave a Reply

%d bloggers like this: