September 17, 2021
11 11 11 AM
ഒടിയൻ ആരാണ് ?
മാടത്തരുവിയിലെ ദുരൂഹതകൾ
ഗോസ്റ്റ് കോളിംഗ് ലഭിച്ചിട്ടുണ്ടോ?
മരണ വീട്ടിൽ സംഭവിക്കുന്നത്
ദുരാത്മാവ് ഉണ്ടോ എന്ന് അറിയാൻ
വീട്ടിൽ സ്ഥിരം വരുന്ന പൂച്ച
അവളുടെ ശരീരം വിറയ്കുവാന് തുടങ്ങി
ശരീരം നിശ്ചലം ആകുന്നതുപോലെ
ദുരൂഹ മരണങ്ങൾ
മണ്ണെണ്ണ ഒഴിച്ച് ആത്മഹത്യ ചെയ്ത സ്ത്രീ
എന്റെ അനിയന്മാർക്ക് ഉണ്ടായ ഒരു അനുഭവം ആണ്
കരണത്തു കനത്തിൽ കിട്ടിയ ആ അടി
Latest Post
ഒടിയൻ ആരാണ് ? മാടത്തരുവിയിലെ ദുരൂഹതകൾ ഗോസ്റ്റ് കോളിംഗ് ലഭിച്ചിട്ടുണ്ടോ? മരണ വീട്ടിൽ സംഭവിക്കുന്നത് ദുരാത്മാവ് ഉണ്ടോ എന്ന് അറിയാൻ വീട്ടിൽ സ്ഥിരം വരുന്ന പൂച്ച അവളുടെ ശരീരം വിറയ്കുവാന് തുടങ്ങി ശരീരം നിശ്ചലം ആകുന്നതുപോലെ ദുരൂഹ മരണങ്ങൾ മണ്ണെണ്ണ ഒഴിച്ച് ആത്മഹത്യ ചെയ്ത സ്ത്രീ എന്റെ അനിയന്മാർക്ക് ഉണ്ടായ ഒരു അനുഭവം ആണ് കരണത്തു കനത്തിൽ കിട്ടിയ ആ അടി

പെൺകുട്ടിയുടെ പ്രേതം

Spread the love

എന്റെ വീടിന്റെ കുറച്ച് അപ്പുറത്തായി ഒരു ആൾ തമസം ഇല്ലാത്ത ഒരു വീട് ഉണ്ട് .എന്റെ കൂട്ടുക്കാരന് ആ വീട് വല്ലാത്തെ ഇഷ്ടപ്പെട്ടു ഞങ്ങൾ ആ വീട് മേടികാനായി അതിന്റെ ഉടമസ്ഥനെ സമീപിച്ചു. അയാളുമായി സംസാരിച്ച് ആ വീട് വാങ്ങാനുള്ള ധാരണയായി .പിറ്റേ ദിവസം 5 ലക്ഷം രുപ കൊടുത്ത് അവൻ ആ വീട് വാങ്ങി ‘ഞാൻ വീടിന്റെ ഉടമസ്ഥരോട് ചോദിച്ചും ചേട്ടൻ എന്തിനാ വീട് വിൽക്കാൻ തിരുമാനിച്ച് ത്’ അപ്പോൾ അയാൾ പറഞ്ഞു 2 വർഷം മുമ്പ് ഇവിടെ ഒരു ഫാമിലി താമസിക്കാൻ വന്നിരുന്നു – അവർ മുന്നു പേരാ ഉണ്ടായിരുന്നത് അച്ഛനു അമ്മയും മകളും ഒരു ദിവസം ആ പെണ്ണ് കിണറ്റിൽ നിന്നും വെള്ളം കോരുമ്പോൾ കിണറ്റിൽ വീണു മരിച്ചും ‘പിന്നെ നാട്ടുകാരിൽ ചിലർ അവളുടെ പ്രേതത്തെ കണ്ടു പേടിച്ച് എന്നും പറയുന്നു. മകളെ ഞാൻ ഇതുവരെ ഒരു പ്രേതത്തെയും കണ്ടിറ്റില്ല കേട്ടോ. അതു പറഞ്ഞു താക്കോലും ഞങ്ങളുടെ കൈയിൽ തന്ന് അയാൾ ഇറങ്ങി പ്പോയി.ഞങ്ങൾ വീട് തുറന്നു റൂമ്ക്കെ കണ്ടു അവസാനം ഞങ്ങൾക്ക്.ഒരു Room തുറക്കാൻ കഴിയാത്തെ വന്നു. ഒരു രക്ഷയും ഇല്ലാത്തെ വന്നപ്പോൾ വാതിൽ ചവിട്ടി തുറന്നു ആ Room കണ്ടപ്പോൾ ഞങ്ങൾ ഞെട്ടിപ്പോയി Room ന്റെ ചുമ്മരിൽ മനോഹരം മായ ചിത്രങ്ങൾ പിന്നെ ഞങ്ങൾ അവിടെ ഉള്ള അലമാര തുറന്നപ്പോൾ ഒരു 17 വയസ്സ് തോന്നിക്കുന്ന .പെൺ കുട്ടിയുടെ ഫോട്ടോ  ആ ഫോട്ടോ യിൽ നിന്ന് കണ്ണെട്ടുക്കാൻ എനിക്ക് കഴിഞ്ഞില്ല. ഞങ്ങൾ വീട് പൂട്ടി പുറത്തേക്ക് ഇറങ്ങി – എന്റെ ഫ്രണ്ട് എന്നോട്ട് പറഞ്ഞു ഡ നമ്മുക്ക് ഇന്ന് ഇവിടെ ഒരു പാർട്ടി നടത്തിയാല്ലോ. നീ പ്പോയി 2 കുപ്പി വാങ്ങി കൊണ്ടു വാ. ഞാൻ അപ്പോഴേക്കു ഫുഡ് റെഡിയാക്കാം. ഞാൻ സാധനം വാങ്ങാൻ  പോയി. സാധനം വാങ്ങി തിരിച്ച് ആ വീട്ടിലേക്ക് എത്തുമ്പോഴേക്കും രാത്രി 8 മണി ആയിരുന്നു! ഞാൻ അവിടെ എത്തിയപ്പോ ആരെയും കാണുന്നില്ലാ ഞാൻ എന്റെ ഫ്രണ്ട്നെ വിളിച്ചു അവൻ പറഞ്ഞു ഡ ഞങ്ങൾ 10 മിനുട്ട് കൊണ്ട് വരാ നീ രണ്ടെണ്ണം അടിച്ച് അവിടെ നിൽക്ക് എന്ന് പറഞ്ഞു രണ്ട് പെഗ് അടിച്ച് അവിടെ ഇരിക്കുമ്പോ ഞങ്ങൾ ചവിട്ടി തുറന്ന റൂമിൽ നിന്ന് ആരോ ഒരു പെൺകുട്ടി പാട് പാടുന്നത് പ്പോലെ തോന്നി ഞാൻ വേഗം പുറത്തേക്ക് ഇറങ്ങി അപ്പോഴേക്കും എല്ലാവരും വന്നിരുന്നു. നടന്നതെല്ലാം  ഞാൻ അവരോട് പറഞ്ഞു അവർ എന്നെ കളിയാക്കി – പിന്നെ എല്ലാവരും വീട്ടിൽ നിന്നും അടി തുടങ്ങി എല്ലാവർക്കും മദ്യം നല്ലവണ്ണം തലയ്ക്ക് പിടിച്ചു. അപ്പോഴേക്കും വൈള്ളം തീർന്നിരുന്നു ഞാൻ എന്റെ ഫ്രണ്ട് നോട് പറഞ്ഞു ഡ നീ പോയി അവിടെ ഒരു കിണറുണ്ട് കുറച്ച് വെള്ളം എടുത്ത് കൊണ്ടു വാ – അവൻ പതുക്കെ എഴുന്നേറ്റ് കിണറ്റിന്റെ അടുത്തേക്ക് പോയി 10 മിനുട്ട് കഴിഞ്ഞിട്ടും അവൻ വരാത്തെ ഇരുന്നപ്പോൾ ഞങ്ങൾ അവന്റെ അടുത്തേക്ക് പോവാൻ എഴുന്നേറ്റപ്പോൾ അവൻ കരയുന്ന ശബ്ദം ഞങ്ങൾ കേട്ടു .കിണറിന്റെ അരികിലേക്ക് ഓടി എത്തിയ ഞങ്ങൾ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച്ചയായിരുന്നു കിണറിന്റെ ഒരു സൈഡിൽ അവൻ വീണു കിടക്കുന്നു .ഞങ്ങൾ അവനെ എടുത്ത് കൊണ്ട് വീടിന്റെ ഉമ്മറത്തേക്ക് പോയി. അവനെ  അവിടെ കിടത്തി അവന്റെ മുഖത്ത് കുറച്ച് വെള്ളം ഒഴിച്ചു അവൻ പതുക്കെ എഴുന്നേറ്റു. ഞങ്ങൾ അവനോട് ഒന്നും ചോദിക്കാൻ പോയില്ല കാരണം അവൻ നല്ല പാമ്പായിരുന്നു. ഞങ്ങൾ വീണ്ടും അടി തുടങ്ങാൻ നോക്കുമ്പോൾ ഞാൻ വെറുതെ അവനോട് ചോദിച്ചു എന്താ സംഭവിച്ചത് ‘എന്ന് അപ്പോൾ അവൻ പറഞ്ഞു ,ഡ ഞാൻ വെള്ളം എടുക്കാൻ കിണറിന്റെ അടുത്തേക്ക് പോയപ്പോൾ ഒരു പെൺകുട്ടി വെള്ളം  കോരുന്നുണ്ടായിരുന്നു ഞാൻ കുറച്ച് വെള്ളത്തിന് ചോദിച്ചു അവൾ തരാമെന്ന് പറഞ്ഞു ഞാൻ അടുത്ത് ചെന്നതും അടി കിട്ടിയതു മാത്രമേ എനിക്ക് ഓർമ്മയുള്ളു . അപ്പോഴേക്കും എന്റെ മനസ്സിൽ ചെറിയ ഒരു ഭയം രൂപം കൊണ്ടിരുന്നു. അവൻ പറഞ്ഞതെല്ലാം എന്റെ ഫ്രണ്ട് നോട് പറഞ്ഞു – അപ്പോൾ അവൻ പറഞ്ഞു ഡ അവൻ ചുമ്മാ കള്ളം പറഞതായിരിക്കും സാധനം ഇപ്പൊ തീരും വേണേൽ 2 അടിച്ചോ .വേണ്ടാ എന്നു പറഞ്ഞു ഞാൻ ഒരു സൈഡിൽ മാറി നിന്നും. അപ്പോഴാണ് വീടിന്റെ ഉള്ളിൽ  നിന്നും പാത്രങ്ങൾ വീഴുന്ന ശബ്ദം കേട്ടത് ഞാൻ പതുക്കെ വീടിന്റെ ഉള്ളിലേക്ക് കയറി അവിടെ ആരെയും കണാനില്ലാ. തിരിച്ച് പുറത്തേക്ക് ഇറങ്ങാൻ നോക്കുമ്പോൾ ഞങ്ങൾ നേരത്തെ ചവിട്ടി തുറന്ന റൂമിൽ നിന്നും ആരോ സംസാരിക്കുന്ന ശബ്ദം കേട്ടു ഞാൻ പതുക്കെ ആ റൂമിനെ ലക്ഷ്യമാക്കി നടന്നു ഞാൻ Room ന്റെ വാതിൽ തുറന്നു അകത്തേക്ക് കയറി. ലൈറ്റ് ഇട്ട്  .അവിടെയും ആരെയും കാണാനില്ല .ലൈറ്റ് ഓഫാക്കി പുറത്തേക്ക് ഇറങ്ങുമ്പോഴേക്കും വാതിൽ സ്വയം അടഞ്ഞു .ഞാൻ തിരിഞ്ഞ് നോക്കാതെ നടക്കാൻ ശ്രമിച്ചപ്പോൾ പിന്നിൽ നിന്ന് ആരോ എന്നെ പിടിച്ചു ഞാൻ ഉറക്കെ കരഞ്ഞു. ഞാൻ ബലം പ്രയോഗിച്ച് എന്നെ പിടിച്ചവനെ ചവിട്ടി വീഴ്ത്തി വേഗം പ്പോയി ലൈറ്റ് ഇട്ടും. അപ്പോഴാണ് എനിക്ക് കാര്യം മനസ്സിലായത് Frend എന്നെ പേടിപ്പിക്കാൻ ശ്രമിച്ചതാണെന്ന് ഞാൻ അവരെ വഴക്ക് പറഞ്ഞു .അപ്പോൾ എന്റെ Frend പറഞ്ഞു സമയം 11 മണിയായി നമ്മുക്ക് പോക്കാം എന്ന്  .ഞങ്ങൾ പോകാൻ നോക്കുമ്പോൾ പെട്ടന്ന് ലൈറ്റ് ഓഫായി ‘ജനവാതിലുക്കൾ വൻ ശബ്ദത്തോടെ തുറന്നിരിക്കുന്നു. ഞങ്ങൾ എല്ലാവരും ജീവനും കൊണ്ട് പുറത്തേക്ക് ഓടി ‘ഞാൻ ഏറ്റവും പുറകിലായിരുന്നു ഉണ്ടായിരുന്നത് എനിക്ക് അവരൊടൊപ്പം ഓടി എത്താൻ കഴിഞ്ഞില്ലാ എന്നെ ആരോ പിറകിൽ നിന്ന് ചവിട്ടി വീഴ്ത്തി  ഞാൻ പതുക്കെ എഴുന്നേൽക്കാൻ  ശ്രമിച്ചു.വീടിന്റെ സെന്റർ ഹാളിലെ ഒരു സൈഡിൽ ആരോ നിൽക്കുന്നത് പ്പോലെ തോന്നി. ഞാൻ സൂക്ഷിച്ച് നോക്കിയപ്പോൾ ഒരു ചുവപ്പ് സാരി ധരിച്ച് ഒരു പെൺ കുട്ടി നിൽക്കുന്നു:

അവൾ എന്റെ നേരെ പതുക്കെ നടന്നു വന്നു. അപ്പോഴേക്കും എന്റെ ശരീരം തളർന്നു പോക്കുന്നത് പോലെ തോന്നി എനിക്ക് എഴുന്നേൽ കഴിയാത്തെ ആയി പുറത്ത് നിന്ന് എന്റെ Frends ഉറക്കെ വിളിച്ചു പറഞ്ഞു വാതിൽ തുറക്കാൻ .പക്ഷെ  എനിക്ക് സംസാരിക്കാനും പറ്റാത്തെ ആയി.ഞാൻ സർവ്വ ശക്തിയും എടുത്ത് എഴുന്നേറ്റു . അപ്പോഴേക്കും അവൾ എന്റെ അടുത്ത് എത്തിയിരുന്നു. ഞാൻ പതുക്കെ അവളുടെ മുഖത്തേക്ക് നോക്കി ‘മനോഹരമായ കണ്ണുകൾ ചുവന്നു തുടുത്ത ചുണ്ടുക്കൾ .ഞാൻ അവളോട് ചോദിച്ചു ആരാ. അപ്പോഴേക്കും  അവൾ ഉറക്കെ അലറി കൊണ്ട് എന്നെ അടിച്ചു  ആ അടിയിൽ ഞാൻ ദൂരെ തെറിച്ചു വീണു. അപ്പോഴേക്കു എന്റെ frends വാതിൽ ചവിട്ടി തുറന്നു ;അവർ എത്തുമ്പോഴേക്കും അവൾ അപ്രത്യക്ഷമായി- എന്റെ ഫ്രണ്ട്സ് എന്നെ എടുത്ത് പുറത്ത് കൊണ്ടുപ്പോയി കിടത്തി – എനിക്ക് കുടിക്കാൻ  വൈള്ളം തന്നു ഞാൻ നടന്നത് എല്ലാം അവരോട് പറഞ്ഞു അവർക്കെല്ലാ ടെൻഷൻ ആയി ‘അപ്പോൾ എന്റെ  ഫ്രണ്ട് പറഞ്ഞു എനി ഒരു നിമിഷം നമ്മൾ ഇവിടെ നിൽക്കരുത് നമ്മുക്ക് പോകാം . ഞങ്ങൾ വേഗത്തിൽ കാറിലേക്ക് കയറി .അപ്പോഴാണ് ഞങ്ങൾക്ക് പറ്റിയ അബദ്ധം മനസ്സിലായത് കാറിന്റെ താക്കോ ൽ ഞങ്ങൾ നേരത്തെ വെള്ളം അടിച്ച സ്ഥലത്ത് കള്ളഞ്ഞുപ്പോയി’ ഞങ്ങൾ എല്ലാവർക്കും ഒടുക്കത്തെ പേടിയായി. അപ്പോൾ എന്റെ Frend പറഞ്ഞു നമ്മുക്ക് ഒരുമിച്ച് വീടിന്റെ അകത്ത് താക്കോൽ തിരയാം .ഞങ്ങൾ എല്ലാവരു അതിന് സമ്മതിച്ചു  .ഞങ്ങൾ വാതിൽ തുറക്കാൻ ശ്രമിച്ചതും ഞങ്ങളെ ഒരു ഭീകര രൂപം അടിച്ചു . ഞങ്ങൾ ദൂരേക്ക് തെറിച്ചുവീണു. ഞങ്ങൾ എല്ലാവരും എഴുന്നേറ്റ് ഓടാൻ നോക്കുമ്പോൾ കിണറിൽ എന്തൊ വീഴുന്ന ശബ്ദം കേട്ടു ഞങ്ങൾ അവിടേക്ക് കിണറിന്റെ അടുത്തേക്ക് ഓടി കിണറ്റിലേക്ക് നോക്കി രാത്രി ആയതിനാൽ ഒന്നു കാണാൻ സാധിച്ചില്ല. അപ്പോൾ എന്റെ frend നോട് പറഞ്ഞു കാറിൽ പോയി ടോർച്ച് എടുത്ത് കൊണ്ടുവരാൻ എനിക്ക് പേടിയാണെന്ന്‌ അവൻ പറഞ്ഞു ഞങ്ങൾ എല്ലാവരും പ്പോയി ടോർച്ച്‌ എടുത്ത് കൊണ്ടുവന്നു. എന്നിട്ട് കിണറ്റിലേക്ക് ടോർച്ച് അടിച്ചു നോക്കി .ഒരു ഭയങ്കരമായ രൂപം അത്രയേ എനിക്ക് ഓർമ്മയുള്ളു അപ്പോഴേക്കും ബോധംപ്പോയിരുന്നു’ ബോധം വന്നപ്പോൾ ഞാൻ ആശുപത്രി കിടക്കയിലായിരുന്നു ‘നടന്ന കാര്യം എല്ലാവരോടും പറഞ്ഞും

Leave a Reply

%d bloggers like this: