പ്രേതങ്ങളെയും പ്രേത കഥകളെയും ഇഷ്ടപ്പെടുന്ന , എന്നാൽ ഇതിൽ ഒന്നും വിശ്വാസം ഇല്ലാത്തതും പ്രേതങ്ങൾ ഉണ്ടെന്നു വിശ്വസിക്കപ്പെടുന്ന സ്ഥലങ്ങൾ ഒരു വിനോദം എന്ന നിലക്ക് ഇത്തരം സ്ഥലങ്ങൾ സന്ദർശിക്കാൻ താല്പര്യമുള്ളവർക്കുമായി ഞങ്ങൾ ഒരു പംക്തി ആരംഭിക്കുന്നു .കുടുംബവുമായി സുരക്ഷിതമായി സർക്കാരിന്റെ നിയമങ്ങൾക്ക് വിധേയം ആയി സന്ദർശിച്ചു മടങ്ങി വരാൻ കഴിയുന്ന കേരളത്തിലെ ഏതാനും പ്രദേശങ്ങൾ , സ്ഥലങ്ങൾ , കെട്ടിടങ്ങൾ , വീടുകൾ , എന്നിവ ആണ് ഇതിൽ ഉൾപ്പെടുത്തുന്നത് .
