January 18, 2022
11 11 11 AM
ഒരാത്മാവ് എങ്ങനെയാണു മറ്റാരാളുടെ ശരീരത്തിൽ കയറുന്നത്?
മണിമലക്കുന്ന് കൊട്ടാരം
Latest Post
ഒരാത്മാവ് എങ്ങനെയാണു മറ്റാരാളുടെ ശരീരത്തിൽ കയറുന്നത്? മണിമലക്കുന്ന് കൊട്ടാരം

വിവിധയിനം പ്രേതങ്ങൾ

Spread the love

പ്രേതഭൂതാദികളെക്കുറിച്ച് വളരെയധികം സംശയങ്ങൾ പലരും പ്രകടിപ്പിക്കുന്നുണ്ട് .അവർക്കൊരു സഹായമാവട്ടെ എന്നുകരുതി വിവിധയിനം പ്രേതങ്ങൾ പിശാചുക്കൾ എന്നിവയെക്കുറിച്ചുള്ള ഒരു ലഘുവിവരണം ഇടുന്നു .

ആൽപ് – ദുസ്വപ്നങ്ങൾ കാ ണിക്കുന്ന പിശാച്

ബജംഗ് – ചിലപ്പോൾ കറുത്ത പൂച്ചയുടെ രൂപം ധരിക്കും

ഗോർഗൻ – പെണ്ണ് പിശാചാണ് .തലമുടി എല്ലാം പാമ്പുകളായിരിക്കും

ഇൻകുബസ് – ഒരുതരം ആൺ പിശാചുക്കൾ .ഇവ ഉറക്കത്തിൽ മനുഷ്യരുമായി ലൈംഗിക ബന്ധത്തിന് ശ്രമിക്കും

ജിക്കിനിക്കി – ശവക്കോട്ടകളിൽ കാണും ഇവ .ചിലപ്പോൾ മൃതശരീരങ്ങൾ ഭക്ഷിക്കും

ജിൻ – മനുഷ്യരുടെയോ മൃഗങ്ങളുടെയോ ഒക്കെ രൂപമെടുക്കാൻ പറ്റും .പലപ്പോഴും സുന്ദരികളായ സ്ത്രീകളുടെ രൂപമെടുത്തു ചുറ്റിനടക്കും

കാപ്പ – പച്ചക്കണ്ണുകളുള്ള ഒരുതരം പിശാച്

സക്കബ്‌സ്-ഉറക്കത്തിൽ മനുഷ്യരുമായി ലൈംഗികബന്ധത്തിനു ശ്രമിക്കുന്ന പെൺ പിശാചുക്കൾ

യക്ഷി – സാധാരണ സുന്ദരികളായ സ്ത്രീകളുടെ രൂപത്തിൽ ഒഴുകി നടക്കും .കാലുകൾ നിലത്തു തൊടില്ല

പ്രേതം -മരിച്ചവരുടെ ഗതികിട്ടാത്ത ആല്മാവ് ചുറ്റിത്തിരിഞ്ഞു നടക്കുന്നത് ഇവയിൽ പലതും കുരിശുകണ്ടാൽ ഓടും .കയ്യിൽ കുരിശില്ലെങ്കിൽ രണ്ടുകയ്യും കുരിശിന്റെ രൂപത്തിൽ ആക്കിക്കാണിച്ചാലും മതി .

ചാത്തൻ -ഉപകാരികളാണിവർ

വാമ്പയർ – ഇവറ്റകളുടെ ആഹാരം മനുഷ്യരക്തമാണ്

കിറ്റ് സൂൺ – കുറുക്കനായും മനുഷ്യനായും രൂപം ധരിക്കാനുള്ള കഴിവുണ്ട് ഇത്തരം പിശാചുക്കൾക്ക്

വെൻഡിഗോ -മനുഷ്യമാംസം ഭക്ഷിക്കുന്ന ഒരുതരം പിശാച് .വളരെ ശക്തിയുള്ള ടൈപ്പാണ് …

ലൈംഗിക ബന്ധങ്ങൾ വഴി ദുരാത്മാക്കൾ കൈമാറ്റം ചെയ്യപ്പെടും എന്ന് paranormal പഠിതാക്കൾ പറയുന്നു. ലൈംഗികത എന്ന് പറയുന്നത് കേവലം ശാരീരിക ബന്ധങ്ങൾ മാത്രമല്ല മറിച്ച് ആത്മീയമായ ബന്ധങ്ങൾ കൂടി ആണ് / sex is not only a physical exchange it is also a spiritual exchange. സെക്സ് വഴി ലൈംഗിക രോഗങ്ങൾ കൈമാറ്റം ചെയ്യപ്പെടുന്നത് പോലെ സെക്സ് വഴി demons/അഥവാ ദുരാത്മാക്കൾ കൈമാറ്റം ചെയ്യപ്പെടും എന്ന് പ്രേത പഠിതാക്കൾ വാദിക്കുന്നു. Demonology പ്രകാരം മനുഷൃർ spirit, soul and flesh എന്നീ ഘടകങ്ങൾ ചേർന്നത് ആണ്. ലൈംഗിക ബന്ധങ്ങൾ പുലർത്തുന്ന സമയത്ത് മനുഷൃരുടെ ഭൗതിക ശരീരങ്ങൾ മാത്രമല്ല വിനിമയം ചെയ്യുന്നത് പിന്നെയോ ആ വ്യക്തി കൾക്ക് ചുറ്റും നിലനിൽക്കുന്ന aura/energy feild പരസ്പരം ബന്ധപ്പെടുന്നു ഈ energy feild ലൂടെ ആണ് demons/ദുരാത്മാക്കൾ വൃക്തികളിൽ നിന്നും വൃക്തികളിലേക്ക് വ്യാപിക്കുന്നത്. ഇങ്ങനെ ലൈംഗിക ബന്ധങ്ങൾ വഴി ദുരാത്മാക്കൾ കൈമാറ്റം ചെയ്യപ്പെടുന്നതിനെ ആണ് demonology യിൽ sexually transmitted demons or physico – spiritual disease എന്ന് പറയുന്നത്. ഇങ്ങനെ കടന്നു കൂടിയ ദുരാത്മാക്കൾ ആ വൃക്തികളുടെ സ്വഭാവവും ആത്മീയ ജീവിതത്തെയും മാറ്റി മറിച്ചു മറ്റൊരു വൃക്തിയായി മാറ്റുന്നു എന്ന് ഈ പഠിതാക്കൾ വാദിക്കുന്നു. ഇങ്ങനെ ദുരാത്മാക്കൾ ഉള്ള ഒരു വ്യക്തിയുമായി ലൈംഗിക ജീവിതം നയിക്കുന്ന വൃക്തികളിലേക്ക് ഈ ദുരാത്മാക്കൾ പ്രവേശിക്കുന്നു. അതുപോലെ പല വ്യക്തികളുമായി ലൈംഗിക ജീവിതം നയിക്കുന്നവരിൽ നിരവധി ദുരാത്മാക്കൾ കടക്കുന്നു ഈ ദുരാത്മാക്കളെ പുറത്താക്കുക ദുഷ്കരമാണ് എന്ന് demonologistകൾ പറയുന്നു. ഇങ്ങനെ ലൈംഗികതയെ demons തങ്ങളുടെ വ്യാപനത്തിന് ആയി ഉപയോഗിക്കുന്നു. ഓരോ തവണയും മുഷ്ടി മൈഥുനം ചെയ്യുമ്പോൾ നിങ്ങളുടെ ബീജം ആരാണ് കൊണ്ട് പോകുന്നത് എന്നറിയാമോ ? എങ്ങോട്ടാണ് പോകുന്നത് എന്നറിയാമോ ?നമുക്ക് കാണാൻ കഴിയാത്ത എന്നാൽ നമുക്ക് ചുറ്റും തന്നെ ഉള്ള ഒരു പൈശാചിക രാജ്യം ഉണ്ട് .അവിടെ ഉള്ള പിശാചുക്കൾ ആണ് കൊണ്ട് പോകുന്നത് .നമ്മൾ മൈഥുനം ചെയ്യാൻ തുടങ്ങുമ്പോൾ തന്നെ അവ ഒരു പറ്റമായും കൂട്ടമായും നമുക്ക് ചുറ്റും അണി നിരക്കും .നിങ്ങൾ ഒരു ആണ് ആണെങ്കിൽ നിങ്ങൾ ഒരു പെൺ പിശാചും ആയിട്ടായിരിക്കും രതിയിൽ ഏർപ്പെടുന്നത് .ആ പിശാജ് നിങ്ങളിൽ നിന്നും ഗർഭം ആവാനും സാധ്യത ഉണ്ട് ,നിങ്ങൾ ഒരു പെണ്ണാണെങ്കിൽ ഒരു ആൺ പിശാജ് ആയിരിക്കും നിങ്ങളോടൊത്തു രതിയിൽ ഏർപ്പെടുന്നത് .ആ സമയത് ഗര്ഭവതി ആവുന്നത് നിങ്ങൾ ആയിരിക്കും.നിങ്ങൾ സ്വപ്നത്തിൽ സെക്സ് ചെയ്യുന്നതായി കണ്ടാലും സംഭവിക്കുന്നത് ഇതൊക്കെ തന്നെ .നിങ്ങൾക്ക് കുട്ടികൾ ഇല്ലെങ്കിലും നിങ്ങൾ വല്ലപ്പോഴും സ്വപ്നത്തിൽ നിങ്ങൾ കുട്ടികളോടൊപ്പം കാണുന്നതോ അല്ലെങ്കിൽ കുട്ടികൾക്ക് മുല കൊടുക്കുന്നതൊ ആയി കണ്ടിട്ടുണ്ടോ ?എങ്കിൽ സെക്സ് എന്ന ലഹരിക്ക് അടിമ പ്പെട്ടു നിങ്ങളിലൂടെ ആ പിശാചുക്കൾ ഉണ്ടാക്കി എടുത്ത നിങ്ങളുടെ തന്നെ കുട്ടികളെ ആണ് സ്വപ്ന ദർശനം ആയി നിങ്ങളെ അവർ കാണിക്കുന്നത് .നിങ്ങൾ തീർച്ച ആയും സെക്സ് എന്ന ലഹരിക്ക് അടിമ ആണ് .സെക്സ് എന്ന ലഹരി എന്നത് , നിങ്ങളിലൂടെ ആ പൈശാചിക ലോകത്തുള്ള പിശാചുക്കൾ ഈ ലോകത്തെയും നിങ്ങളെയും അടക്കി ഭരിച്ചു ആസ്വദിക്കുക ആണ് .നിങ്ങളുടെ ഭാഗ്യം എല്ലാം നഷ്ടപ്പെട്ടു നിങ്ങൾ ഒന്നിനും കൊള്ളരുതാത്തവൻ ആകിയിരിക്കുക ആണ് .വിവാഹം കഴിഞ്ഞവർക്ക് സ്വന്തം പങ്കാളിയോടെന്ന  പോലെ നിങ്ങളെ അവർ അടക്കി ഭരിച്ചു കൊണ്ടു നിങ്ങളെ ആ ലോകത്തിൽ തന്നെ തളച്ചു ഇടും .പിന്നെ കൈ കാൽ ഇട്ടടിച്ചാലും അതിൽ നിന്നും മോചനം ഉണ്ടാവില്ല .നിങ്ങൾക്ക് ഓരോ തവണ മൈഥുനം ചെയ്യാൻ ഉള്ള സാഹചര്യം ഒരുക്കി തരും .എന്ന് വച്ചാൽ നിങ്ങളുട മനസ്സിന്റെ  നിയന്ത്രണം പോലും അവർ ഏറ്റെടുത്തു കഴിഞ്ഞു എന്ന് സാരം.ഓരോ തവണ നിങ്ങളോട് ബന്ധപ്പെടാൻ ആഗ്രഹിക്കുമ്പോൾ ആണ് നിങ്ങൾക്ക് മൈഥുനം ചെയ്യണമെന്ന ചിന്ത ഉദിക്കുന്നത് .ഇത് അനുസ്യുതം തുടർന്ന് കണ്ടേ ഇരിക്കും .അത് വഴി നിങ്ങളുടെ ജീവിതത്തിന്റെ സകല ഭാഗ്യവും ആ പിശാചിന് അടിയറ വച്ച് നിങ്ങളുടെ ജീവിതം നശിച്ചു കൊണ്ടേ ഇരിക്കും ,.അപ്പോൾ ഓർക്കുക .മൈഥുനം എന്നത് ഒരു പിശാച് ആകുന്നു .സെക്സിനു ഉള്ള സാഹചര്യങ്ങൾ നിങ്ങൾക്ക് കിട്ടുന്നത് ആ പിശാച് അവരുമായി സെക്സ് ചെയുന്നതിനുള്ള സാഹചര്യങ്ങൾ ഒരുക്കി തരുന്നതാണ് .ഏറി തീയിൽ എണ്ണ ഒഴിക്കുന്ന പോലെ ആണ് മൈഥുനത്തിനു നിങ്ങളെ പ്രേരിപ്പിക്കുന്ന ഘടകങ്ങൾ …അതുകൊണ്ട് ശരിയായ ലൈംഗിക പങ്കാളിയെ തിരെഞ്ഞെടുക്കുക sex with/choose correct people. 

Leave a Reply

%d bloggers like this: