January 15, 2022
11 11 11 AM
ഒരാത്മാവ് എങ്ങനെയാണു മറ്റാരാളുടെ ശരീരത്തിൽ കയറുന്നത്?
മണിമലക്കുന്ന് കൊട്ടാരം
Latest Post
ഒരാത്മാവ് എങ്ങനെയാണു മറ്റാരാളുടെ ശരീരത്തിൽ കയറുന്നത്? മണിമലക്കുന്ന് കൊട്ടാരം

പ്രേതമെന്ന നെഗറ്റീവ് ശക്തി

Spread the love

പ്രേതം എന്ന് പറയുന്നത് ഒരു നെഗറ്റീവ് ശക്തി ആണ് .അതിനു വളരെ ശക്തമായ ഒരു മാഗ്നെറ്റിക് ശക്തി ഉണ്ട് .അതിനു തീർച്ച ആയും നമ്മുടെ ബോധ മണ്ഡലത്തെ സ്വാധീനിക്കാൻ കഴിയും .നിങ്ങളുടെ എല്ലാം ജീവിതത്തിൽ അറിഞ്ഞോ അറിയാതെയോ ഏതെങ്കിലും ഒരു പ്രേതത്തിന്റെ സ്വാധീനം വന്നു പോയിട്ടുണ്ടാകാം .പ്രേതം എല്ലായ്‌പോഴും ഒരു നെഗറ്റീവ് ശക്തി ആയതു കൊണ്ട് തന്നെ നിങ്ങള നിൽക്കുന്നതിന്റെ എല്ലാം നാശം ആണ് അത് ആഗ്രഹിക്കുന്നത് .നമുക്ക് ദൃഷ്ടി ഗോചരം ആകുന്ന രീതിയിൽ ഒരു ശരീരം അവക്ക് ഇല്ല .എങ്കിലും ഒരു ശരീരം ലഭിക്കാൻ സാധ്യമായ എന്തും അവ ചെയ്തേക്കാം .,നമ്മുടെ ശരീരത്തിൽ നില നിൽക്കുന്ന പോസിറ്റീവ് ശക്തിയെ അതി തീവ്രമായ ഭയത്തിലൂടെ പുറത്തു ചാടിച്ചു ആ ശരീരം അവർക്കു സ്വന്തമാക്കാൻ കഴിയും .അതിനു അവരുടെ ലോകത്തു ഇരുന്നു കൊണ്ട് നമ്മുടെ ശ്രദ്ധ ആകർഷിക്കുക എന്നതാണ് അവർ ആദ്യമായി ചെയ്യുക .ഈ കാണുന്ന വീഡിയോ ഞാൻ യാദൃശ്ചികം ആയി യൂട്യൂബിൽ കണ്ടതാണ് .മനുഷ്യരുടെ ശ്രദ്ധ ആകർഷിക്കാനും ഭയപ്പെടുത്തി മനുഷ്യരുടെ ശരീരം സ്വന്തം ആക്കാനും ഇതിൽ പറയുന്ന 10 പ്രേതങ്ങൾ സ്വീകരിക്കുന്ന മാർഗങ്ങൾ നോക്കുക …ശാസ്ത്രം പറയുന്ന പാര നോർമൽ വിഭാഗത്തിൽ പറയുന്ന ശക്തി തന്നെ ആണ് പ്രേതം .അവർ അത് പാര നോർമൽ ആക്ടിവിറ്റി എന്നെ പറയൂ . അല്ലാതെ അത് പ്രേതം ആണെന്ന് അവർ സമ്മതിച്ചു തരില്ല

Leave a Reply

%d bloggers like this: