May 24, 2022
11 11 11 AM
കോഴിക്കോട് ഓയസീസ് ലോഡ്ജിൽ പ്രേതമുണ്ടോ ?
ഒരാത്മാവ് എങ്ങനെയാണു മറ്റാരാളുടെ ശരീരത്തിൽ കയറുന്നത്?
Latest Post
കോഴിക്കോട് ഓയസീസ് ലോഡ്ജിൽ പ്രേതമുണ്ടോ ? ഒരാത്മാവ് എങ്ങനെയാണു മറ്റാരാളുടെ ശരീരത്തിൽ കയറുന്നത്?
Oct
2021
4

ദി പ്രീസ്റ്റ് – ഒരു ഹൊറർ ത്രില്ലർ

നവാഗതനായ ജോഫിൻ ടി ചാക്കോ കഥയെഴുതി സംവിധാനം ചെയ്ത് 2021-ൽ പ്രദർശനത്തിയ ഒരു മലയാളഭാഷ ഹൊറർ മിസ്റ്റീരിയസ്-ത്രില്ലർ ചലച്ചിത്രമാണ് ദി പ്രീസ്റ്റ് . മമ്മൂട്ടി നായകനാകുന്ന ഈ ചിത്രത്തിൽ മഞ്ജു വാര്യരാണ് നായിക.മഞ്ജു വാര്യരും ,മമ്മൂട്ടിയും ആദ്യമായി ഒന്നിച്ച് അഭിനയിക്കുന്നു എന്ന സവിശേഷതയും ഈ ചിത്രത്തിനുണ്ട്. നിഖില വിമലും ,സാനിയ ഇയ്യപ്പനും , ശ്രീനാഥ് ഭാസിയും പ്രധാന കഥാപാത്രങ്ങളാവുന്ന ചിത്രത്തിൽ കൈതി ,രാക്ഷസൻ തുടങ്ങിയ ചിത്രത്തിലൂടെ തിളങ്ങിയ ബേബി മോണിക്ക ഒരു സുപ്രധാന വേഷം കൈകാര്യം ചെയ്യുന്നു .

Jun
2021
21

ശപിക്കപ്പെട്ട സിനിമ

ഇതൊരു സിനിമാ നിരൂപണം മാത്രമല്ല. മറിച്ച്, ശപിക്കപ്പെട്ട സിനിമയെന്ന് ലോകം വിശേഷിപ്പിച്ച ഒരു സിനിമയുടെ ചില വിശേഷങ്ങളാണ്. 1982, 86, 88 എന്നീ വര്‍ഷങ്ങളില്‍ മൂന്ന് സീരീസുകളിലായി ലോകമെമ്പാടും പ്രദര്‍ശിപ്പിച്ച POLTERGEIST എന്ന പേരിലിറങ്ങിയ അമേരിക്കന്‍ ഹോറര്‍ ചിത്രത്തിനാണ് `ശപിക്കപ്പെട്ട സിനിമ´ എന്ന പട്ടം ലോകം ചാര്‍ത്തി കൊടുത്തത്. Tobe Hooper സംവിധാനം ചെയ്ത ഈ സിനിമയുടെ കഥ