മരിച്ചവരോട് സംസാരിക്കാനുള്ള വിദ്യ

മരിച്ചവരോട് സംസാരിക്കാനുള്ള ഒരു വിദ്യയുണ്ട് വിയറ്റ്നാമിലെ സന്യാസികൾ ചെയ്യുന്ന ഈ രീതി കേരളത്തിലെ ചില മാന്ത്രികരും ചെയ്യാറുണ്ട് ഇപ്പോൾ വിയറ്റ്നാമിൽ നിലവിലുണ്ടെങ്കിലും ഇത് ഇന്ത്യയിൽ കണ്ടുപിടിക്കപ്പെട്ട വിദ്യയാണ് എന്നാണ് പറയപ്പെടുന്നത് നിങ്ങൾ വിശ്വസിച്ചാലും ഇല്ലെങ്കിലും ഞാനിത് ഇടക്കൊക്കെ ചെയ്തു എന്റെ അമ്മാവനോട് മന്ത്രികത്തിലെ ചില സംശയങ്ങൾ ചോദിക്കാറുണ്ട് മാത്രമല്ല എന്റെ സുഹൃത്തുക്കളായ ചിലർക്ക് വേണ്ടിയും ഞാനിത് പരീക്ഷിച്ചു വിജയിച്ചിട്ടുണ്ട്