September 17, 2021
11 11 11 AM
ഒടിയൻ ആരാണ് ?
മാടത്തരുവിയിലെ ദുരൂഹതകൾ
ഗോസ്റ്റ് കോളിംഗ് ലഭിച്ചിട്ടുണ്ടോ?
മരണ വീട്ടിൽ സംഭവിക്കുന്നത്
ദുരാത്മാവ് ഉണ്ടോ എന്ന് അറിയാൻ
വീട്ടിൽ സ്ഥിരം വരുന്ന പൂച്ച
അവളുടെ ശരീരം വിറയ്കുവാന് തുടങ്ങി
ശരീരം നിശ്ചലം ആകുന്നതുപോലെ
ദുരൂഹ മരണങ്ങൾ
മണ്ണെണ്ണ ഒഴിച്ച് ആത്മഹത്യ ചെയ്ത സ്ത്രീ
എന്റെ അനിയന്മാർക്ക് ഉണ്ടായ ഒരു അനുഭവം ആണ്
കരണത്തു കനത്തിൽ കിട്ടിയ ആ അടി
Latest Post
ഒടിയൻ ആരാണ് ? മാടത്തരുവിയിലെ ദുരൂഹതകൾ ഗോസ്റ്റ് കോളിംഗ് ലഭിച്ചിട്ടുണ്ടോ? മരണ വീട്ടിൽ സംഭവിക്കുന്നത് ദുരാത്മാവ് ഉണ്ടോ എന്ന് അറിയാൻ വീട്ടിൽ സ്ഥിരം വരുന്ന പൂച്ച അവളുടെ ശരീരം വിറയ്കുവാന് തുടങ്ങി ശരീരം നിശ്ചലം ആകുന്നതുപോലെ ദുരൂഹ മരണങ്ങൾ മണ്ണെണ്ണ ഒഴിച്ച് ആത്മഹത്യ ചെയ്ത സ്ത്രീ എന്റെ അനിയന്മാർക്ക് ഉണ്ടായ ഒരു അനുഭവം ആണ് കരണത്തു കനത്തിൽ കിട്ടിയ ആ അടി
Sep
2021
10

മാടത്തരുവിയിലെ ദുരൂഹതകൾ

ഞങ്ങൾ കുറച്ചു സുഹൃത്തുക്കൾ ചേർന്ന് ഒന്ന് കൂടാൻ തീരുമാനിച്ചു ഞങ്ങൾ 10 പേരുണ്ട് 8 പേര് നാട്ടിൽ തന്നെ ഉള്ളവരും ബാക്കി 2 പേര് തിരുവനന്തപുരം സ്വദേശികളും ആണ് ആരുടേയും പേര് പറയുന്നില്ല. ഞങ്ങൾക്ക് പിന്നെ കമ്പനി കൂടാൻ സ്ഥലത്തിന് യാതൊരു ക്ഷാമവും ഇല്ല അവിടെ. ഏങ്കിലും ഒരു ആമ്പിയൻസിനു വേണ്ടി മാടത്തരുവി പോകാൻ തീരുമാനിച്ചു ആവശ്യം ഉള്ള

Sep
2021
10

ദുരൂഹ മരണങ്ങൾ

ആത്മാക്കളെ കുറിച്ച് അറിയാൻ ഇറങ്ങി തിരിക്കുന്നവർ മാനസികരോഗികളയോ അല്ലെങ്കിൽ ഏതെങ്കിലും ദുരൂഹ സാഹചര്യത്തിലോ ആണ് മരണം സംഭവിക്കുക എന്ന് കേട്ടിട്ടുണ്ട്… അത് ശെരി ആണോ ?? പ്രേതങ്ങളെ അന്വേഷിച്ചു നടന്ന ജീവിതം, ദുരൂഹത അവശേഷിപ്പിച്ചു മരണവും ആയിരുന്നു ഗൗരവ് തിവാരിയുടേത് ചിലരുടെ ജീവിതം സാഹസികമായിരിക്കും.. സാധാരണ മനുഷ്യർ ജീവിക്കുന്നതിൽ നിന്നു മാറി ചിന്തിക്കുന്ന അവര്‍ അമാനുഷികവും അസാധാരണവുമായ കാര്യങ്ങൾക്കു പിറകെയായിരിക്കും യാത്ര

Sep
2021
4

എന്റെ അനിയന്മാർക്ക് ഉണ്ടായ ഒരു അനുഭവം ആണ്

അത് കൊണ്ട് തന്നെ എത്രത്തോളം സത്യം ഉണ്ടെന്നുള്ള കാര്യത്തിൽ എനിക്ക് യാതൊരു ഉറപ്പും ഇല്ല അപ്പോ കാര്യത്തിലേക്ക് വരാം എന്റെ അമ്മേടെ വീട്ടിൽ വെക്കേഷനു പാർക്കാൻ പോയതാണ് ഒന്ന് എന്റെ അനിയനും പിന്നെ എന്റെ വല്ലിമ്മേടെ മോനും ഇവര് മൂന്നിലോ നാലിലോ ആണ് പഠിക്കുന്നത് അങ്ങനെ ഒരു ദിവസം രാത്രിയിൽ ഇവന്മാർക്ക് മൂത്രശങ്ക വല്ലാതെ കൂടി അങ്ങനെ ഒരുത്തൻ

Sep
2021
4

കരണത്തു കനത്തിൽ കിട്ടിയ ആ അടി

ഞാൻ പത്താം ക്‌ളാസിൽ പഠിക്കുന്ന കാലം . ലോകത്തെ കുറിച്ചുള്ള അറിവൊക്കെ നന്നേ കുറവ്.. ബാലരമ, പൂമ്പാറ്റ എന്ന ക്ലാസിക് പുസ്തകങ്ങൾ വായിച്ചു നടക്കുന്ന കാലം.. പറയുന്നത് എന്റെ ബന്ധത്തിൽ ഉള്ള മുത്തച്ഛനെ കുറിച്ചാണ്. അമ്മയുടെ അമ്മാവൻ ആയിട്ട് വരും . ആ തലമുറയിലെ ബാക്കി ഉള്ള ഒരേ ഒരു വ്യക്തി…. അവരുടെ കുടുംബം എല്ലാവരും അത്യാവശ്യം നല്ല

Sep
2021
4

ഒരു വാഗമൺ അനുഭവം

ലേലം സിനമയിൽ സുരേഷ് ഗോപി np. ലോറി നിർത്തി നേർച്ച ഇടുന്ന പള്ളിയില്ലേ വെള്ളികുളം.അത് കുരിശ് പള്ളിയാണ് അതിന്റെ മെയിൻ പള്ളിയുടെ അൾത്താര രൂപക്കൂട് എന്നിവയുടെ ആർട്ട്‌ വർക്ക്‌.. പെയിന്റിംഗ് എന്റെ കൂട്ട് കാർക്കായിരുന്നു അവർ പള്ളിയുടെ അടുത്ത് സെമിത്തേരിയുടെ അടുത്ത് ഉള്ള ഒരു ബിൽഡിങ്ങിൽ ആയിരുന്നു സ്റ്റേ.. ഞാൻ ഒരു ദിവസം ഇവരെ കാണാനും കറങ്ങാനും വാഗമൺ

Aug
2021
28

പ്രേതങ്ങള്‍ ക്യാമറയില്‍

ഈ ആർട്ടിക്കിൾ ളിൽ നടന്നു എന്ന് പറയുന്ന പല സംഭവങ്ങളും വര്ഷങ്ങള്ക്കു മുൻപ് നടന്നതാണ്.എല്ലാ ഫോട്ടോസും പല വെബ്‌സൈറ്റുകൾ വഴി കാലങ്ങൾ ആയി കറങ്ങി നടന്നവയാണ് . പല ഫോട്ടോസും വളരെ പഴയതാണ് . ഈ ഫോട്ടോകളിൽ കാണിക്കുന്ന പോലെ ഉള്ള പ്രേതങ്ങൾ ഉണ്ടെന്നു ഞാൻ വിശ്വസിക്കുന്നില്ല .കാരണം എന്റെ വിശദമായ നിരീക്ഷണം വഴി കണ്ടെത്തിയത് ഇതെല്ലം ഉദ്ദേശപരമായി

Aug
2021
1

ഉപ്പുതറക്കാരുടെ ഉറക്കം കെടുത്തിയ രാവുകൾ

             കാലം 1984 – ഉപ്പുതോട് എന്ന ഹൈറേഞ്ചിലെ കുടിയേറ്റ ഗ്രാമം. അതിനടുത്ത പ്രകാശ് എന്ന പേരിൽ ഒരു കോളനി ഉണ്ട് . നല്ലവരായ ആളുകള്‍. , ഫ്രീ ആയി പോയ്ക്കൊണ്ടിരുന്ന നാട്ടിലെ ജീവിതം മൊത്തത്തില്‍ മാറിമറിഞ്ഞു. രാത്രി പത്തുമണി കഴിയുമ്പോള്‍ റോഡിലൂടെ കുതിരകുളംപടി കേള്‍ക്കാന്‍ തുടങ്ങി. മാംസം ചീഞ്ഞ മണവും. ചിലര്‍ കണ്ടിട്ടുണ്ടത്രേ..!

Jul
2021
31

മാടന്റെ അടി കിട്ടിയ കഥ

നമ്മുടെ നാട്ടിലൊക്കെ കണ്ടുവരുന്ന ഒരു ആരാധന മൂർത്തിയാണ് മാടൻ തമ്പുരാൻ …ഞങ്ങളുടെ ദേവീ ക്ഷേത്രത്തിലും ഇദ്ദേഹത്തെ ഒരു വലിയ മാവിന്റെ അടിയിലായി ഇരുത്തി പൂജിക്കുന്നുണ്ട്…. സംഭവം നടന്നിട്ടിപ്പോൾ 15 വര്ഷം ആകുന്നു…… എല്ലാ കൊല്ലവും മാഡനൂട്ട് എന്നൊരു വിശേഷ ദിവസം വരും ( കൃത്യമായ ദിവസം ഓർമയില്ല )അന്നേ ദിവസം മാടനെ വച്ചാരാധിക്കുന്ന എല്ലായിടത്തും ഈ പറഞ്ഞ കാര്യം

Jun
2021
16

കൂടോത്രം… കേട്ടിട്ടുണ്ടോ ?

നിങ്ങള്‍ക്കും ആവാം ഒരു മന്ത്രവാദി/വാദിനി.. അപ്പോള്‍ തയ്യാര്‍ ? പല മാതിരി കൂടോത്രമുണ്ട് ട്ടോ..മാന്ത്രികം എന്നും ഇതിന് ഓമന പേരുണ്ട്.. മലയാള പത്രം ഉൾപ്പേജ് നോക്കാമെങ്കിൽ പല തരത്തിലുള്ള വശീകരണ കൂടോത്ര വിദ്യകൾ കാണാം. അതുപോലെ യേലസ്, വിവിധ തരം കല്ല്, ചരട് കെട്ട്.. ഇതൊക്കെ കൂടോത്ര ത്തിന്റെ സഹോദര സ്ഥാപങ്ങളാണ്.ദുർബല മാനസ്സരെ പിടികൂടുന്ന ഒരു സാംക്രമിക രോഗമാണ്

Jun
2021
16

ദുരൂഹതകൾ നിറഞ്ഞ കടലാടിപാറ

എന്റെ നാട് കാസർഗോഡ് ജില്ലയിലെ നീലേശ്വരത്തിനടുത്താണ്… ഇവിടെ ഒരു പാറയുണ്ട്…. കടലാടിപ്പാറ എന്നാണ് വിളിക്കാറ്… ഈ പാറയിൽ സൂര്യാസ്തമയങ്ങളിൽ കയറി നിന്ന് വിദൂരതയിലേക്ക് ദൃഷ്ടി ചലിപ്പിച്ചാൽ അങ്ങ് ദൂരെയുള്ള അറബിക്കടൽ ദൃശ്യമാകും.. അങ്ങനെയാണ് ഈ പാറ കടലാടി പാറയായി മാറിയത്.. ചെറുപ്പം മുതൽക്കേ ഈ പാറയിൽ പോയാണ് ക്രിക്കറ്റ് കളിക്കാറ്… കൂട്ടുകാർ ആടിനെയും പശുവിനെയുമൊക്കെ തീറ്റാൻ പോകുന്നതും ഇവിടെത്തന്നെ…

Jun
2021
16

ഒരു കാമറ വരുത്തിയ വിനകൾ

2005 ലാണ് ഞാൻ ആദ്യമായി വിദേശത്തു ജോലിക്കു പോകുന്നത്. ബഹ്റൈനിൽ. തലസ്ഥാനമായ മനാമയിലെ, മനാമ സെന്ററിലെ ഗ്രൗണ്ട് ഫ്ലോറിലുള്ള ഐ സി ഐ സി ഐ ബാങ്കിൽ. ആദ്യമായി ലഭിച്ച സാലറിയിൽ നിന്നും ആദ്യമായി നടത്തിയ പർച്ചേസ് ഒരു ഡിജിറ്റൽ ക്യാമറ ആയിരുന്നു. യതീം സെന്റർ ഷോപ്പിംഗ് മാളിൽ നിന്നും. BenQ DC 3410. വെറും 2 മെഗാപിക്സിൽ

Jun
2021
16

ആ രാത്രി എന്താണ് നടന്നത് ?

ഇഴഞ്ഞു വരുന്ന ശബ്ദം. ഞാൻ വിറച്ചു കൊണ്ട് പിന്നിലേക്കു നോക്കി. അവ്യക്തം അയ എന്തോ ഒന്നു താഴെ നീങ്ങി വരുന്നു.ഞാൻ അറിയാതെ എന്‍റെ കാലു പിന്നിലേക്കു മാറാൻ തുടങ്ങി. ഞാൻ പിന്നിലേക്കു മാറും തോറും അത് സ്പീഡ് കൂടുന്ന പോലെ. കണ്ണിൽ ഇരുട് കയറുന്ന പോലെ. ഞാൻ തികച്ചും യാന്ത്രികമായി പോയി. അത് വീണ്ടും വേഗത്തിൽ ഇഴയുന്നു. പെട്ടെന്നു