ഒരാത്മാവ് എങ്ങനെയാണു മറ്റാരാളുടെ ശരീരത്തിൽ കയറുന്നത്?

ആത്മാവ് കയറിയ ശരീരത്തിന് അമാനുഷിക കഴിവുകൾ ഉണ്ടാകുന്നതെങ്ങനെ? കുറച്ഛ് വർഷങ്ങൾക് മുൻപ് എൻ്റെ കസിനും എൻ്റെ വീടിനടുത്തു താമസിക്കുന്നതുമായ ഒരു പെൺകുട്ടിയുടെ ദേഹത്തു അവള് ജനിക്കുന്നതിന് മുന്നേ മരിച്ചുപോയ അവളുടെ അമ്മയുടെ അച്ഛന്റെ ആത്മാവ് കയറുകയും അവളുടെ അമ്മച്ചൻ സംസാരിക്കുന്നത് പോലെ സംസാരിക്കുകയും ചെയ്യുകയുണ്ടായി. അവളുടെ വീട്ടുകാർ പാലിക്കാതെ പോന്നിരുന്ന പല കർമങ്ങൾ ചെയ്യണം കുഴിമാടത്തിനടുത്ത് വിളക്ക് കൊളുത്തണം