September 17, 2021
11 11 11 AM
ഒടിയൻ ആരാണ് ?
മാടത്തരുവിയിലെ ദുരൂഹതകൾ
ഗോസ്റ്റ് കോളിംഗ് ലഭിച്ചിട്ടുണ്ടോ?
മരണ വീട്ടിൽ സംഭവിക്കുന്നത്
ദുരാത്മാവ് ഉണ്ടോ എന്ന് അറിയാൻ
വീട്ടിൽ സ്ഥിരം വരുന്ന പൂച്ച
അവളുടെ ശരീരം വിറയ്കുവാന് തുടങ്ങി
ശരീരം നിശ്ചലം ആകുന്നതുപോലെ
ദുരൂഹ മരണങ്ങൾ
മണ്ണെണ്ണ ഒഴിച്ച് ആത്മഹത്യ ചെയ്ത സ്ത്രീ
എന്റെ അനിയന്മാർക്ക് ഉണ്ടായ ഒരു അനുഭവം ആണ്
കരണത്തു കനത്തിൽ കിട്ടിയ ആ അടി
Latest Post
ഒടിയൻ ആരാണ് ? മാടത്തരുവിയിലെ ദുരൂഹതകൾ ഗോസ്റ്റ് കോളിംഗ് ലഭിച്ചിട്ടുണ്ടോ? മരണ വീട്ടിൽ സംഭവിക്കുന്നത് ദുരാത്മാവ് ഉണ്ടോ എന്ന് അറിയാൻ വീട്ടിൽ സ്ഥിരം വരുന്ന പൂച്ച അവളുടെ ശരീരം വിറയ്കുവാന് തുടങ്ങി ശരീരം നിശ്ചലം ആകുന്നതുപോലെ ദുരൂഹ മരണങ്ങൾ മണ്ണെണ്ണ ഒഴിച്ച് ആത്മഹത്യ ചെയ്ത സ്ത്രീ എന്റെ അനിയന്മാർക്ക് ഉണ്ടായ ഒരു അനുഭവം ആണ് കരണത്തു കനത്തിൽ കിട്ടിയ ആ അടി
Sep
2021
10

വീട്ടിൽ സ്ഥിരം വരുന്ന പൂച്ച

ഞാൻ സ്ഥിരം കാലത്ത് 3am നു എഴുന്നേൽക്കുന്ന ആളാണ്‌…എനിക്ക് പൂച്ചകളേയും വലിയ ഇഷ്ടമുള്ളതാണ്….ഇനി പറയുന്ന കാര്യങ്ങൾ നിങ്ങൾ വിശ്വസിക്കുമോ എന്നറിയില്ല…ഞാൻ ഇടയ്ക്കു ദു:സ്വപ്നം കാണാറുണ്ട്‌…ആ ദിവസങ്ങിലൊക്കെ കാലത്ത് എഴുന്നേറ്റ് ഗേറ്റ് തുറക്കാൻ പോയാൽ ഞങ്ങളുടെ വീട്ടിൽ സ്ഥിരം വരുന്ന പൂച്ച ഉമ്മറത്ത്‌ ഉണ്ടാകും…ശബ്ദം ഉണ്ടാക്കുകയും ചെയ്യും…ദു:സ്വപ്നം കാണാത്ത ദിവസങ്ങളിലൊന്നും, ആ സമയത്ത് ഗേറ്റ് തുറക്കാൻ പോയാ ആ പൂച്ച

Aug
2021
28

സാധാരണ മരണം പക്ഷേ എന്തോ ഒന്ന് ?

ഇത് തികച്ചും അവിശ്വനീയമായ ഒരു പോസ്റ്റ് ആണ്.ഈ ഭൂമിയിൽ വളരെ കുറച്ചു പേർക്ക് മാത്രമേ വിശ്വസിക്കാൻ പോലും ആകൂ .ബാബു എഴുതുന്നു .രണ്ടു വര്‍ഷങ്ങള്‍ക്ക് മുന്‍പ് എന്‍റെയെരു കൂട്ടുകാരന്‍റെ മകന്‍ ബൈക്ക് ആക്സിലന്‍റില്‍ മരിച്ചു അവന്‍റെ കൂട്ടുകാരനുമൊന്നിച്ച് ജോലിക്ക് പോകുന്പോഴായിരുന്നു അപകടം കൂടെയുള്ള കൂട്ടുകാരന്‍ രക്ഷപെട്ടു അവന്‍ പറയുന്നത് വീട്ടില്‍ നിന്ന് ഏകദേശം 15 കിലോമീറ്ററുണ്ട് ജോലിസ്ഥലത്തേക്ക് ഈ

Aug
2021
28

എന്തിനു ആത്മാക്കൾക്ക് വിരൂപത?

ഈ സംശയം വൈശാഖ് ന്റെ ആണ് .ഭൂതം പ്രേതം പിശാച് എന്നിവ ഒരിക്കലും മനുഷ്യർക്ക് നന്മ ചെയ്തതായി കേട്ടറിവില്ല.ഇതൊക്കെ ദുര്മൂതികൾ ആയതു കൊണ്ടും അവ ചെയ്തു കൂട്ടുന്നവ എല്ലാം മനുഷ്യർക്ക് നെഗറ്റീവ് ആയി പരിണമിക്കുന്നത് കൊണ്ടും  ഈ നെഗറ്റീവ് പ്രവണതകളെ പ്രതീകാത്മകമായി ചിത്രീകരിക്കാൻ ഇങ്ങനെ ഭയപ്പെടുത്തുന്ന രൂപങ്ങൾ ആയി കാണിക്കുന്നു .ദൈവങ്ങൾക്ക് ശരി ആയ ഒരു രൂപം ഇല്ല

Aug
2021
20

ശരീരത്തിൽ പലയിടത്തായി ബ്ലേഡ് കൊണ്ടു വരഞ്ഞതു പോലെ മുറിവുകൾ

ഞാൻ ഒരു നിരിശ്വരവാദിയാണ്! എനിയ്ക്കു വർഷങ്ങളായ് അനുഭവപ്പെടുന്ന ഒരു പ്രശ്നം ആണ് ഈ പോസ്റ്റ് ഇടാൻ എന്നെ പ്രേരിപ്പിച്ചത്. ഞാൻ എല്ലാ ദിവസവും രാവിലെ ഉറക്കം ഉണരുമ്പോൾ എന്റെ ശരീരത്തിൽ പലയിടത്തായി ബ്ലേഡ് കൊണ്ടു വരഞ്ഞതു പോലെ മുറിവുകൾ കാണാറുണ്ട്. രാവിലെ കുളിക്കുമ്പോൾ നീറ്റൽ അനുഭവപ്പെടുമ്പോൾ ആണ് ഞാൻ ഇത് അറിയുന്നത്. ആദ്യമൊക്കെ ഞാൻ വിചാരിച്ചു ഉറക്കത്തിൽ എന്റെ

Aug
2021
20

ആത്മാക്കള്‍ അവരോട് കൂടുതല്‍ അടുപ്പമുള്ളവരെ തേടിവരും

എന്‍റെ ഒരു ആത്മാര്‍ഥ സുഹൃത്ത് കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് ഒരപകടത്തില്‍ മരണപ്പെട്ടു മരണാനന്തര ചടങ്ങുകളെല്ലാം കഴിഞ്ഞ് ഞാന്‍ വീട്ടിലെത്തി ഷീണം കാരണം നേരത്തെ ഉറങ്ങാന്‍ കിടന്നു മയക്കത്തിലേക്ക് വഴുതി വീണുകെണ്ടിരിക്കുന്പോഴാണ് മരിച്ച സുഹൃത്ത് എന്‍റെ പേര് വിളിച്ചത് പോലെ തോന്നി പിന്നെ എനിക്കിത് ഇടക്കിടെ അനുഭവപെട്ടു കുളിക്കുന്പോഴും ഭക്ഷണംകഴിക്കുന്പോഴും ബസ്സില്‍യാത്ര ചെയ്യുന്പോഴും അവസാനം ഞാന്‍ അവന്‍റെ അമ്മയെ ചെന്നുകണ്ടു

Jul
2021
31

രാത്രി വീണു കിട്ടിയ ആ ധൈര്യം

സ്കൂളിൽ പഠിക്കുന്ന കാലത്തു അവധിക്ക് അമ്മവീട്ടിൽ നിക്കാൻ പോകുന്ന ഒരു പതിവുണ്ടായിരുന്നു എനിക്ക്, അമ്മാമ്മക്ക് 10 മക്കളാണ്. അതുകൊണ്ടു തന്നെ അമ്മമ്മയുടെ ആ വലിയ ഓടിട്ട 2 നിലവീട്ടിൽ എല്ലാകാലത്തും ധാരാളം ആളുകളുണ്ടാകും, അന്നൊന്നും ഇന്നത്തെപോലെ മൊവീലൊന്നും പ്രചാരത്തിലില്ലല്ലോ, അതുകൊണ്ടുതന്നെ അവധിക്കാലം തള്ളിനീക്കാൻ അമ്മവീടിനേക്കാൾ ബെറ്റർ ഓപ്ഷൻ എനിക്കുണ്ടായിരുന്നില്ല. അന്നൊരു തിങ്കളാഴ്‌ചയായിരുന്നു, രാത്രി അത്താഴത്തിനു ശേഷം, പിള്ളേരെല്ലാവരും കൂടെ

Jun
2021
1

ഉത്തരമില്ലാത്ത ചോദ്യങ്ങൾ

ഞാൻ അമാനുഷികമായ ഒന്നിലും വിശ്വസിക്കാത്ത എല്ലാ കാര്യങ്ങളിലും കഥകളിലും ശാസ്ത്രീയമായ ഉത്തരങ്ങള് തേടുകയും കണ്ടെത്തുകയും ചെയ്യും പക്ഷെ ഉത്തരമില്ലാത്ത ചില ചോദ്യങ്ങളാണിവിടെ ചോദിക്കുന്നത് അറിയുന്നവർ ഉത്തരം തരണം 1, വീടിനു വടക് മാറി ഒരു അമ്പലമുണ്ട് തെക്കോട് മാറി വേറെ ഒരു അമ്പലവും .2 അമ്പലങ്ങളിലേക്കുമുള്ള വരുത്തുപോക്കു കഥകൾ കുട്ടിക്കാലം മുതൽ കേൾക്കുന്നു . ഒരു തവണ ഞാനും

Feb
2021
18

ജന്മദോഷമൊ മറ്റൊ ആണോ ???

മാർട്ടിൻ ഇത് പറഞ്ഞു വിഷമിക്കുന്നു – ഒരു ദുരന്ത ജന്മം. ഞാൻ ജനിച്ചത് മുതല്‍ ദുരന്തഫലങ്ങള്‍ ആണ് അത്യാവശ്യം സാമ്പത്തികമുണ്ടായിരു­ന്ന കുടുമ്പമായിരുന്ന് ഞാൻ ജനിച്ചു കഴിഞ്ഞു പതിയെ കച്ചവടം പൊളിഞ്ഞു ഉണ്ടാരുന്ന ഭൂമി ഒക്കെ വിറ്റ് അറുപാപ്പരായി അചഛൻ ഒടുവിൽ നാടു വിട്ടു ..അമ്മക്കാണെങ്കിൽ എന്നും രോഗങ്ങൾ ഞാനുമായി ആരൊക്കെ അടുക്കാൻ ശ്രമിക്കുന്നൊ അവർക്കൊക്കെ നാശമാണ്. നാലാം ക്ലാസിൽ

Feb
2021
18

പറങ്കി അണ്ടി ചിക്കൻ പോക്സ് വരുത്തുമോ

ഈ ഫോട്ടോയില്‍ കാണുന്ന സാധനത്തിനു എന്റെ നാട്ടില്‍ പറങ്കി അണ്ടി എന്ന് പറയും .എല്ലാരും ഇത് വറുത്തു ഇതിന്റെ അകത്തു ഉള്ള സാധനം കഴിക്കാറുണ്ട് പക്ഷെ എന്റെ നാട്ടില്‍ ഒരു വിശ്വാസം ഉണ്ട് .ഈ സാധനം അസമയത്ത് വറുത്താല്‍ അതിന്റെ മണം ചിക്കന്‍ പോക്സ് വിളിച്ചു വരുത്തുമെന്ന് …ഇതില്‍ എന്തെങ്കിലും സത്യം ഉണ്ടോ ?