1980 ൽ.അന്ന് ടൂറിസ്റ്റ് ഹോമും റിസോർട്ടും ഒന്നും ഇല്ല.എല്ലാം ലോഡ്ജ് ആണ്. കോഴിക്കോട് ഓയസീസ് ലോഡ്ജിൽ വെച്ചാണ്. ഏഴാം നമ്പർ മുറി.107 എന്നാണ് മുറിയുടെ നമ്പർ പെയിന്റിൽ കട്ടിളയിൽ എഴുതിയിരിക്കുന്നത്. 15 രൂപയുടെ ഡബിൾ റൂമാണ്.25 രൂപാ അഡ്വാൻസ് കൊടുത്താണ് റൂമെടുത്തിരിക്കുന്നത്. സിംഗിൾ റൂം പത്ത് രൂപയാണ്.പക്ഷേ അത് ബാത്ത് അറ്റാച്ച്ഡ് അല്ല. രാത്രി ഒമ്പത് മണി. ലൈറ്റ്
ആത്മാവ് കയറിയ ശരീരത്തിന് അമാനുഷിക കഴിവുകൾ ഉണ്ടാകുന്നതെങ്ങനെ? കുറച്ഛ് വർഷങ്ങൾക് മുൻപ് എൻ്റെ കസിനും എൻ്റെ വീടിനടുത്തു താമസിക്കുന്നതുമായ ഒരു പെൺകുട്ടിയുടെ ദേഹത്തു അവള് ജനിക്കുന്നതിന് മുന്നേ മരിച്ചുപോയ അവളുടെ അമ്മയുടെ അച്ഛന്റെ ആത്മാവ് കയറുകയും അവളുടെ അമ്മച്ചൻ സംസാരിക്കുന്നത് പോലെ സംസാരിക്കുകയും ചെയ്യുകയുണ്ടായി. അവളുടെ വീട്ടുകാർ പാലിക്കാതെ പോന്നിരുന്ന പല കർമങ്ങൾ ചെയ്യണം കുഴിമാടത്തിനടുത്ത് വിളക്ക് കൊളുത്തണം