September 17, 2021
11 11 11 AM
ഒടിയൻ ആരാണ് ?
മാടത്തരുവിയിലെ ദുരൂഹതകൾ
ഗോസ്റ്റ് കോളിംഗ് ലഭിച്ചിട്ടുണ്ടോ?
മരണ വീട്ടിൽ സംഭവിക്കുന്നത്
ദുരാത്മാവ് ഉണ്ടോ എന്ന് അറിയാൻ
വീട്ടിൽ സ്ഥിരം വരുന്ന പൂച്ച
അവളുടെ ശരീരം വിറയ്കുവാന് തുടങ്ങി
ശരീരം നിശ്ചലം ആകുന്നതുപോലെ
ദുരൂഹ മരണങ്ങൾ
മണ്ണെണ്ണ ഒഴിച്ച് ആത്മഹത്യ ചെയ്ത സ്ത്രീ
എന്റെ അനിയന്മാർക്ക് ഉണ്ടായ ഒരു അനുഭവം ആണ്
കരണത്തു കനത്തിൽ കിട്ടിയ ആ അടി
Latest Post
ഒടിയൻ ആരാണ് ? മാടത്തരുവിയിലെ ദുരൂഹതകൾ ഗോസ്റ്റ് കോളിംഗ് ലഭിച്ചിട്ടുണ്ടോ? മരണ വീട്ടിൽ സംഭവിക്കുന്നത് ദുരാത്മാവ് ഉണ്ടോ എന്ന് അറിയാൻ വീട്ടിൽ സ്ഥിരം വരുന്ന പൂച്ച അവളുടെ ശരീരം വിറയ്കുവാന് തുടങ്ങി ശരീരം നിശ്ചലം ആകുന്നതുപോലെ ദുരൂഹ മരണങ്ങൾ മണ്ണെണ്ണ ഒഴിച്ച് ആത്മഹത്യ ചെയ്ത സ്ത്രീ എന്റെ അനിയന്മാർക്ക് ഉണ്ടായ ഒരു അനുഭവം ആണ് കരണത്തു കനത്തിൽ കിട്ടിയ ആ അടി
Sep
2021
10

മാടത്തരുവിയിലെ ദുരൂഹതകൾ

ഞങ്ങൾ കുറച്ചു സുഹൃത്തുക്കൾ ചേർന്ന് ഒന്ന് കൂടാൻ തീരുമാനിച്ചു ഞങ്ങൾ 10 പേരുണ്ട് 8 പേര് നാട്ടിൽ തന്നെ ഉള്ളവരും ബാക്കി 2 പേര് തിരുവനന്തപുരം സ്വദേശികളും ആണ് ആരുടേയും പേര് പറയുന്നില്ല. ഞങ്ങൾക്ക് പിന്നെ കമ്പനി കൂടാൻ സ്ഥലത്തിന് യാതൊരു ക്ഷാമവും ഇല്ല അവിടെ. ഏങ്കിലും ഒരു ആമ്പിയൻസിനു വേണ്ടി മാടത്തരുവി പോകാൻ തീരുമാനിച്ചു ആവശ്യം ഉള്ള

Sep
2021
4

എന്റെ അനിയന്മാർക്ക് ഉണ്ടായ ഒരു അനുഭവം ആണ്

അത് കൊണ്ട് തന്നെ എത്രത്തോളം സത്യം ഉണ്ടെന്നുള്ള കാര്യത്തിൽ എനിക്ക് യാതൊരു ഉറപ്പും ഇല്ല അപ്പോ കാര്യത്തിലേക്ക് വരാം എന്റെ അമ്മേടെ വീട്ടിൽ വെക്കേഷനു പാർക്കാൻ പോയതാണ് ഒന്ന് എന്റെ അനിയനും പിന്നെ എന്റെ വല്ലിമ്മേടെ മോനും ഇവര് മൂന്നിലോ നാലിലോ ആണ് പഠിക്കുന്നത് അങ്ങനെ ഒരു ദിവസം രാത്രിയിൽ ഇവന്മാർക്ക് മൂത്രശങ്ക വല്ലാതെ കൂടി അങ്ങനെ ഒരുത്തൻ

Sep
2021
4

കരണത്തു കനത്തിൽ കിട്ടിയ ആ അടി

ഞാൻ പത്താം ക്‌ളാസിൽ പഠിക്കുന്ന കാലം . ലോകത്തെ കുറിച്ചുള്ള അറിവൊക്കെ നന്നേ കുറവ്.. ബാലരമ, പൂമ്പാറ്റ എന്ന ക്ലാസിക് പുസ്തകങ്ങൾ വായിച്ചു നടക്കുന്ന കാലം.. പറയുന്നത് എന്റെ ബന്ധത്തിൽ ഉള്ള മുത്തച്ഛനെ കുറിച്ചാണ്. അമ്മയുടെ അമ്മാവൻ ആയിട്ട് വരും . ആ തലമുറയിലെ ബാക്കി ഉള്ള ഒരേ ഒരു വ്യക്തി…. അവരുടെ കുടുംബം എല്ലാവരും അത്യാവശ്യം നല്ല

Sep
2021
4

ഒരു വാഗമൺ അനുഭവം

ലേലം സിനമയിൽ സുരേഷ് ഗോപി np. ലോറി നിർത്തി നേർച്ച ഇടുന്ന പള്ളിയില്ലേ വെള്ളികുളം.അത് കുരിശ് പള്ളിയാണ് അതിന്റെ മെയിൻ പള്ളിയുടെ അൾത്താര രൂപക്കൂട് എന്നിവയുടെ ആർട്ട്‌ വർക്ക്‌.. പെയിന്റിംഗ് എന്റെ കൂട്ട് കാർക്കായിരുന്നു അവർ പള്ളിയുടെ അടുത്ത് സെമിത്തേരിയുടെ അടുത്ത് ഉള്ള ഒരു ബിൽഡിങ്ങിൽ ആയിരുന്നു സ്റ്റേ.. ഞാൻ ഒരു ദിവസം ഇവരെ കാണാനും കറങ്ങാനും വാഗമൺ

Aug
2021
20

ശരീരത്തിൽ പലയിടത്തായി ബ്ലേഡ് കൊണ്ടു വരഞ്ഞതു പോലെ മുറിവുകൾ

ഞാൻ ഒരു നിരിശ്വരവാദിയാണ്! എനിയ്ക്കു വർഷങ്ങളായ് അനുഭവപ്പെടുന്ന ഒരു പ്രശ്നം ആണ് ഈ പോസ്റ്റ് ഇടാൻ എന്നെ പ്രേരിപ്പിച്ചത്. ഞാൻ എല്ലാ ദിവസവും രാവിലെ ഉറക്കം ഉണരുമ്പോൾ എന്റെ ശരീരത്തിൽ പലയിടത്തായി ബ്ലേഡ് കൊണ്ടു വരഞ്ഞതു പോലെ മുറിവുകൾ കാണാറുണ്ട്. രാവിലെ കുളിക്കുമ്പോൾ നീറ്റൽ അനുഭവപ്പെടുമ്പോൾ ആണ് ഞാൻ ഇത് അറിയുന്നത്. ആദ്യമൊക്കെ ഞാൻ വിചാരിച്ചു ഉറക്കത്തിൽ എന്റെ

Aug
2021
1

മഞ്ചേരി അങ്ങാടിയിൽ രാത്രി സംഭവിച്ചത്

ഏതാണ്ട് മുപ്പത് വർഷം മുമ്പ്. മഞ്ചേരി അങ്ങാടിയിൽ രാത്രി ഓട്ടോ ഓടിക്കുകയായിരുന്നു അവൻ. മഴക്കാലം.തകർത്ത് പെയ്യുന്ന മഴ.ഇന്നത്തെപ്പോലെ സെൽഫ് ഉള്ള ഓട്ടോ കളല്ല അന്ന്.പെട്രോൾ വണ്ടി കിക്കറ് വലിച്ച് സ്റ്റാർട്ടാക്കണംമഴ പെയ്ത് ഉള്ളിലേക്ക് വെള്ളം കയറിയാൽ പിന്നെ ഡ്രൈവറുടെ കൈ കടഞ്ഞത് മിച്ചം.തകർത്ത് പെയ്യുന്ന മഴയിൽ അവന്റെയും അവസ്ഥ അതായിരുന്നു.ആരോ ട്രിപ്പിന് വണ്ടിയിൽ കയറിയപ്പോൾ കിക്കറടിച്ച് വലഞ്ഞ അവൻ

Aug
2021
1

ഉപ്പുതറക്കാരുടെ ഉറക്കം കെടുത്തിയ രാവുകൾ

             കാലം 1984 – ഉപ്പുതോട് എന്ന ഹൈറേഞ്ചിലെ കുടിയേറ്റ ഗ്രാമം. അതിനടുത്ത പ്രകാശ് എന്ന പേരിൽ ഒരു കോളനി ഉണ്ട് . നല്ലവരായ ആളുകള്‍. , ഫ്രീ ആയി പോയ്ക്കൊണ്ടിരുന്ന നാട്ടിലെ ജീവിതം മൊത്തത്തില്‍ മാറിമറിഞ്ഞു. രാത്രി പത്തുമണി കഴിയുമ്പോള്‍ റോഡിലൂടെ കുതിരകുളംപടി കേള്‍ക്കാന്‍ തുടങ്ങി. മാംസം ചീഞ്ഞ മണവും. ചിലര്‍ കണ്ടിട്ടുണ്ടത്രേ..!

Jul
2021
31

രാത്രി വീണു കിട്ടിയ ആ ധൈര്യം

സ്കൂളിൽ പഠിക്കുന്ന കാലത്തു അവധിക്ക് അമ്മവീട്ടിൽ നിക്കാൻ പോകുന്ന ഒരു പതിവുണ്ടായിരുന്നു എനിക്ക്, അമ്മാമ്മക്ക് 10 മക്കളാണ്. അതുകൊണ്ടു തന്നെ അമ്മമ്മയുടെ ആ വലിയ ഓടിട്ട 2 നിലവീട്ടിൽ എല്ലാകാലത്തും ധാരാളം ആളുകളുണ്ടാകും, അന്നൊന്നും ഇന്നത്തെപോലെ മൊവീലൊന്നും പ്രചാരത്തിലില്ലല്ലോ, അതുകൊണ്ടുതന്നെ അവധിക്കാലം തള്ളിനീക്കാൻ അമ്മവീടിനേക്കാൾ ബെറ്റർ ഓപ്ഷൻ എനിക്കുണ്ടായിരുന്നില്ല. അന്നൊരു തിങ്കളാഴ്‌ചയായിരുന്നു, രാത്രി അത്താഴത്തിനു ശേഷം, പിള്ളേരെല്ലാവരും കൂടെ

Jun
2021
20

ഇടുക്കിയിൽ മഞ്ഞിൽ പ്രത്യക്ഷപ്പെട്ട പ്രേതം

കാലം 1998 ഡിസംബര്‍ മാസം. ഞാന്‍ അന്ന് പഠിപ്പൊക്കെ പാതി വഴിയിലിട്ടിട്ടു ലോറി ഓടീരുമായി നടക്കുന്ന സമയം. മഹീന്ദ്രയുടെ ആല്‍വിന്‍ നിസ്സാന്‍ വണ്ടിയാണ് ഞാന്‍ കൊണ്ട് നടക്കുന്നത്           അന്ന് കാലടിയില്‍ നിന്നും ഒരു ലോഡ്‌ മണല്‍ കട്ടപ്പനക്കടുത്തുള്ള വാഴവര എന്ന സ്ഥലത്ത് എത്തിക്കാനുള്ള ഓര്‍ഡര്‍ കിട്ടി. ഞാന്‍ രാവിലെ തന്നെ കാലടിക്ക് വിട്ടു.

Jun
2021
16

ഒരു കാമറ വരുത്തിയ വിനകൾ

2005 ലാണ് ഞാൻ ആദ്യമായി വിദേശത്തു ജോലിക്കു പോകുന്നത്. ബഹ്റൈനിൽ. തലസ്ഥാനമായ മനാമയിലെ, മനാമ സെന്ററിലെ ഗ്രൗണ്ട് ഫ്ലോറിലുള്ള ഐ സി ഐ സി ഐ ബാങ്കിൽ. ആദ്യമായി ലഭിച്ച സാലറിയിൽ നിന്നും ആദ്യമായി നടത്തിയ പർച്ചേസ് ഒരു ഡിജിറ്റൽ ക്യാമറ ആയിരുന്നു. യതീം സെന്റർ ഷോപ്പിംഗ് മാളിൽ നിന്നും. BenQ DC 3410. വെറും 2 മെഗാപിക്സിൽ

Jun
2021
16

ഒടിയൻ – അറിയപ്പെടാത്ത കഥകൾ

            പുലാമന്തോള്‍ വിളയൂര്‍ ഭാഗങ്ങളില്‍ ( മലപ്പുറം ജില്ല ) പണ്ട് ഒടിയന്‍ ഒരു ചര്‍ച്ചാ വിഷയം ആയിരുന്നത്രേ. പത്തു പതിനഞ്ചു വര്‍ഷങ്ങള്‍ക്കു മുന്‍പാണ് അതൊക്കെ നടന്നിരുന്നത്. ഞാന്‍ അവിടെയും ഇവിടെയും ഒക്കെ ആയി കേട്ടിട്ടുണ്ട് എന്നല്ലാതെ, പൂര്‍ണമായ ഒരു അറിവ് എനിക്കും ഇല്ലായിരുന്നു. ഇത്തവണ നാട്ടില്‍ രണ്ടു മാസം അവധിക്കു പോയപ്പോള്‍ ഞങ്ങളുടെ പുതിയ വീടിന്റെ പണി

Jun
2021
15

മാംസം തൂങ്ങി ആടുന്ന കൈകൾ

ഏകദേശം 12 വർഷങ്ങൾക്ക്‌ മുന്നെ +1നു പഠിക്കുന്ന കാലം. ഒരു ക്ലാസ്‌ മേറ്റിന്റെ വീടിനടുത്ത്‌ ഗാനമേളയുണ്ടെന്ന് പറഞ്ഞു. അവന്റെ മാമനൊക്കെ അംഗങ്ങളായിട്ടുള്ള ക്ലബ്ബ്‌ നടത്തുന്ന കലാപരിപാടിയാണ്‌ കലാഭവൻ ടീംസ്‌ ആണ്‌ മിമിക്രി എന്നൊക്കെ പറഞ്ഞപ്പൊ എനിക്കും ശരിക്കും ഇന്റ്രസ്റ്റ്‌ തോന്നി. മാത്രവുമല്ല സിഗരറ്റ്‌ വലി പഠിച്ച്‌ തുടങ്ങിയ കാലം. വീട്ടിൽ നിന്ന് ഒരു 3,4 കിലോമീറ്റർ അപ്പുറം ആയതോണ്ട്‌