September 17, 2021
11 11 11 AM
ഒടിയൻ ആരാണ് ?
മാടത്തരുവിയിലെ ദുരൂഹതകൾ
ഗോസ്റ്റ് കോളിംഗ് ലഭിച്ചിട്ടുണ്ടോ?
മരണ വീട്ടിൽ സംഭവിക്കുന്നത്
ദുരാത്മാവ് ഉണ്ടോ എന്ന് അറിയാൻ
വീട്ടിൽ സ്ഥിരം വരുന്ന പൂച്ച
അവളുടെ ശരീരം വിറയ്കുവാന് തുടങ്ങി
ശരീരം നിശ്ചലം ആകുന്നതുപോലെ
ദുരൂഹ മരണങ്ങൾ
മണ്ണെണ്ണ ഒഴിച്ച് ആത്മഹത്യ ചെയ്ത സ്ത്രീ
എന്റെ അനിയന്മാർക്ക് ഉണ്ടായ ഒരു അനുഭവം ആണ്
കരണത്തു കനത്തിൽ കിട്ടിയ ആ അടി
Latest Post
ഒടിയൻ ആരാണ് ? മാടത്തരുവിയിലെ ദുരൂഹതകൾ ഗോസ്റ്റ് കോളിംഗ് ലഭിച്ചിട്ടുണ്ടോ? മരണ വീട്ടിൽ സംഭവിക്കുന്നത് ദുരാത്മാവ് ഉണ്ടോ എന്ന് അറിയാൻ വീട്ടിൽ സ്ഥിരം വരുന്ന പൂച്ച അവളുടെ ശരീരം വിറയ്കുവാന് തുടങ്ങി ശരീരം നിശ്ചലം ആകുന്നതുപോലെ ദുരൂഹ മരണങ്ങൾ മണ്ണെണ്ണ ഒഴിച്ച് ആത്മഹത്യ ചെയ്ത സ്ത്രീ എന്റെ അനിയന്മാർക്ക് ഉണ്ടായ ഒരു അനുഭവം ആണ് കരണത്തു കനത്തിൽ കിട്ടിയ ആ അടി
Sep
2021
10

മാടത്തരുവിയിലെ ദുരൂഹതകൾ

ഞങ്ങൾ കുറച്ചു സുഹൃത്തുക്കൾ ചേർന്ന് ഒന്ന് കൂടാൻ തീരുമാനിച്ചു ഞങ്ങൾ 10 പേരുണ്ട് 8 പേര് നാട്ടിൽ തന്നെ ഉള്ളവരും ബാക്കി 2 പേര് തിരുവനന്തപുരം സ്വദേശികളും ആണ് ആരുടേയും പേര് പറയുന്നില്ല. ഞങ്ങൾക്ക് പിന്നെ കമ്പനി കൂടാൻ സ്ഥലത്തിന് യാതൊരു ക്ഷാമവും ഇല്ല അവിടെ. ഏങ്കിലും ഒരു ആമ്പിയൻസിനു വേണ്ടി മാടത്തരുവി പോകാൻ തീരുമാനിച്ചു ആവശ്യം ഉള്ള

Sep
2021
10

ദുരൂഹ മരണങ്ങൾ

ആത്മാക്കളെ കുറിച്ച് അറിയാൻ ഇറങ്ങി തിരിക്കുന്നവർ മാനസികരോഗികളയോ അല്ലെങ്കിൽ ഏതെങ്കിലും ദുരൂഹ സാഹചര്യത്തിലോ ആണ് മരണം സംഭവിക്കുക എന്ന് കേട്ടിട്ടുണ്ട്… അത് ശെരി ആണോ ?? പ്രേതങ്ങളെ അന്വേഷിച്ചു നടന്ന ജീവിതം, ദുരൂഹത അവശേഷിപ്പിച്ചു മരണവും ആയിരുന്നു ഗൗരവ് തിവാരിയുടേത് ചിലരുടെ ജീവിതം സാഹസികമായിരിക്കും.. സാധാരണ മനുഷ്യർ ജീവിക്കുന്നതിൽ നിന്നു മാറി ചിന്തിക്കുന്ന അവര്‍ അമാനുഷികവും അസാധാരണവുമായ കാര്യങ്ങൾക്കു പിറകെയായിരിക്കും യാത്ര

Aug
2021
28

ആത്മാവിനെ അനുഭവിക്കാൻ

ഞാൻ ആത്മാക്കളെപ്പറ്റി അഞ്ചു വര്ഷമായിട്ട് അന്വേഷണം ചെയ്യുന്ന വ്യക്തിയാണ്.. ആരെയും വിശ്വസിപ്പിക്കാൻ ശ്രമിക്കുകയല്ല എന്റെ ലക്‌ഷ്യം..നിങ്ങൾക്ക് വിശ്വസിക്കാനും വിശ്വസിക്കാതിരിക്കാനും അവകാശമുണ്ട്.. വിശ്വസിക്കാത്തവർ കള്ളമാണെന്ന് പറഞ്ഞാലും എനിക്കൊരു കുഴപ്പവുമില്ല.. കാരണം ഞാൻ അനുഭവിച്ചറിഞ്ഞതാണ് ഞാൻ എഴുതുന്നത്.. ആളൊഴിഞ്ഞ ശ്മശാനങ്ങളിലും സെമിത്തേരിയിലും പോയിരുന്നിട്ട് കുറെ മണിക്കൂറുകളോളം പഠനം നടത്തിയതിന്റെ വെളിച്ചത്തിൽ നൂറു ശതമാനം ഉറപ്പോടെ എനിക്ക് പറയാൻ കഴിയും പ്രേതങ്ങൾ സത്യമാണെന്ന്.. പ്രാണായാമം ചെയ്തിട്ടാണ്

Aug
2021
28

ആരോ പിന്നാലെ വരുന്നത് പോലെ ഒരു തോന്നൽ

എല്ലാവരുടെയും ജീവിതത്തിൽ എപ്പോഴെങ്കിലും ഒക്കെ ഒരു സൂപ്പർ നാച്ചുറൽ അനുഭവം ഉണ്ടായിട്ടുണ്ടായിരിക്കും.ചിലപ്പോൾ ഒരു നിഴൽ ആയോ, ജീവിതം തന്നെ മാറ്റി മറിച്ച ചില സംഭവങ്ങൾ ആയോ അല്ലെങ്കിൽ അന്നും ഇന്നും എന്നും ഞെട്ടലോടെ മാത്രം ഓർക്കാൻ കഴിയുന്ന ചില ഓർമ്മകൾ ആയോ അങ്ങനെ അങ്ങനെ പല പല അനുഭവങ്ങൾ…… ഒരിക്കലും മറക്കാൻ കഴിയാത്ത ചില അനുഭവങ്ങൾ എന്റെ ജീവിതത്തിലും

Aug
2021
28

പ്രേതങ്ങള്‍ ക്യാമറയില്‍

ഈ ആർട്ടിക്കിൾ ളിൽ നടന്നു എന്ന് പറയുന്ന പല സംഭവങ്ങളും വര്ഷങ്ങള്ക്കു മുൻപ് നടന്നതാണ്.എല്ലാ ഫോട്ടോസും പല വെബ്‌സൈറ്റുകൾ വഴി കാലങ്ങൾ ആയി കറങ്ങി നടന്നവയാണ് . പല ഫോട്ടോസും വളരെ പഴയതാണ് . ഈ ഫോട്ടോകളിൽ കാണിക്കുന്ന പോലെ ഉള്ള പ്രേതങ്ങൾ ഉണ്ടെന്നു ഞാൻ വിശ്വസിക്കുന്നില്ല .കാരണം എന്റെ വിശദമായ നിരീക്ഷണം വഴി കണ്ടെത്തിയത് ഇതെല്ലം ഉദ്ദേശപരമായി

Aug
2021
1

നിഗൂഡതകൾ നിറഞ്ഞ ആ….രാത്രി

ക്ലബ്ബിൽ നിന്ന് പന്ത് കളി കണ്ട് കൂട്ട് കാരടോപ്പം കുന്നുംപുറത്ത് എത്തുമ്പോൾ സമയം രാത്രി രണ്ട് മണി കഴിഞ്ഞിരിന്നു . കുന്നും പുറത്തെ റോഡിൽ നിന്ന് കുറച്ച് വരമ്പിലൂടെ നടന്നിട്ട് വേണം വീട്ടിലെത്താൻ . എന്നും നടക്കുന്ന വഴി ആയത് കൊണ്ട് തന്നെ ഏത് ഇരുട്ടത്ത് നടക്കാം പക്ഷേ ഇഴജന്തുക്കളെ പേടിച്ച് കയ്യിലെ സെൽഫോണിലെ മങ്ങിയ വെളിച്ചത്തിൽ ഞാൻ

Aug
2021
1

മഞ്ചേരി അങ്ങാടിയിൽ രാത്രി സംഭവിച്ചത്

ഏതാണ്ട് മുപ്പത് വർഷം മുമ്പ്. മഞ്ചേരി അങ്ങാടിയിൽ രാത്രി ഓട്ടോ ഓടിക്കുകയായിരുന്നു അവൻ. മഴക്കാലം.തകർത്ത് പെയ്യുന്ന മഴ.ഇന്നത്തെപ്പോലെ സെൽഫ് ഉള്ള ഓട്ടോ കളല്ല അന്ന്.പെട്രോൾ വണ്ടി കിക്കറ് വലിച്ച് സ്റ്റാർട്ടാക്കണംമഴ പെയ്ത് ഉള്ളിലേക്ക് വെള്ളം കയറിയാൽ പിന്നെ ഡ്രൈവറുടെ കൈ കടഞ്ഞത് മിച്ചം.തകർത്ത് പെയ്യുന്ന മഴയിൽ അവന്റെയും അവസ്ഥ അതായിരുന്നു.ആരോ ട്രിപ്പിന് വണ്ടിയിൽ കയറിയപ്പോൾ കിക്കറടിച്ച് വലഞ്ഞ അവൻ

Jun
2021
16

പ്രേതത്തോടൊപ്പം ഒരു വര്ഷം

ടോജോ ചേട്ടൻ ഇടുക്കിയിലാണ്. നല്ല ചോരത്തിളപ്പുള്ള പ്രായം. ദുശീലം ഇല്ലെങ്കിലും പള്ളിയിൽ പോകാറില്ല..കുർബാന കൊള്ളൂകയോ അച്ഛന്മാരെ വക വെക്കുകയോ ചെയ്യില്ല. ഒരു ദിവസം വൈകുന്നേരം അയാൾ ഉടുമ്പിനെ പിടിച്ചു ശരിയാക്കുമ്പോൾ ആണ് വികാരിയച്ചൻ വന്നു കയറിയത്. അച്ഛന്റെ അറിവിൽ ഉള്ള ഒരാൾക്ക് എസ്റ്റേറ്റ് നോക്കാൻ പെണ്ണും പെടയും ഇല്ലാത്ത നല്ല ആരോഗ്യമുള്ള, ധൈര്യശാലിയായ യുവാവിനെ വേണമത്രെ.. അച്ഛന്റെ മനസ്സിൽ

Jun
2021
16

ദുരൂഹതകൾ നിറഞ്ഞ കടലാടിപാറ

എന്റെ നാട് കാസർഗോഡ് ജില്ലയിലെ നീലേശ്വരത്തിനടുത്താണ്… ഇവിടെ ഒരു പാറയുണ്ട്…. കടലാടിപ്പാറ എന്നാണ് വിളിക്കാറ്… ഈ പാറയിൽ സൂര്യാസ്തമയങ്ങളിൽ കയറി നിന്ന് വിദൂരതയിലേക്ക് ദൃഷ്ടി ചലിപ്പിച്ചാൽ അങ്ങ് ദൂരെയുള്ള അറബിക്കടൽ ദൃശ്യമാകും.. അങ്ങനെയാണ് ഈ പാറ കടലാടി പാറയായി മാറിയത്.. ചെറുപ്പം മുതൽക്കേ ഈ പാറയിൽ പോയാണ് ക്രിക്കറ്റ് കളിക്കാറ്… കൂട്ടുകാർ ആടിനെയും പശുവിനെയുമൊക്കെ തീറ്റാൻ പോകുന്നതും ഇവിടെത്തന്നെ…

Jun
2021
16

ഹരി ഏട്ടന്റെ പ്രേതം

ഞങ്ങളുടെ കൂട്ടത്തിൽ ഏറ്റവും സീനിയർ ആണ് ഹരി ഏട്ടൻ പ്രായത്തിൽ കുറെ മൂത്തതാണ് എന്നാലും ഞങ്ങളെ വല്യ കാര്യം ആയിരുന്നു ..നല്ല കഴിവുള്ള മനുഷ്യൻ ആണ് എല്ലാ മ്യൂസിക് ഇൻസ്ട്രുമെൻറ്സും ഉപയോഗിക്കാൻ അറിയാം ഗാനമേള ട്രൂപ്പിൽ ആണ് ജോലി ചെയ്തിരുന്നത്…ഒരു സിനിമയിൽ തല കാണിച്ചിട്ടുണ്ട്.. അതുകൊണ്ടു നാട്ടിൽ എല്ലാര്ക്കും അറിയാമായിരുന്നു .കല്യാണം കഴിഞ്ഞിട്ടില്ല..പ്രായം ആയ അമ്മയോട് കൂടെ ചെറിയ

Jun
2021
15

രക്തത്തിൽ കുളിച്ച റിജോയുടെ ശരീരം

ഫെബ്രുവരിയിലേ ഒരു തണുത്ത ദിവസം. നാട്ടിൽ നിന്നും ഫോ. അത്യാവശ്യമായി നാട്ടിൽ ചെല്ലണമത്രെ. അത്യാവശ്യമായി ഇങ്ങനെ പോകേണ്ടി വന്നതിനാൽ നേരത്തെ ടിക്കറ്റ് റിസർവ് ചെയ്യാനും കഴിഞ്ഞില്ലാ. അന്വേഷിച്ചപ്പോൾ അറിഞ്ഞത് രാത്രി 10.20 ന് പനവേലിൽ നിന്നും ഒരു വണ്ടി കിട്ടുമത്രെ… ഓഖാ എക്സ്പ്രസ്സ്. ഒരു തരത്തിലാണ് ഓടിപിടിച്ച് രാത്രി 10.20 ന് പനവേലിൽ നിന്നും ട്രയിൻ പിടിക്കാൻ കഴിഞ്ഞത്.

Jun
2021
15

മാംസം തൂങ്ങി ആടുന്ന കൈകൾ

ഏകദേശം 12 വർഷങ്ങൾക്ക്‌ മുന്നെ +1നു പഠിക്കുന്ന കാലം. ഒരു ക്ലാസ്‌ മേറ്റിന്റെ വീടിനടുത്ത്‌ ഗാനമേളയുണ്ടെന്ന് പറഞ്ഞു. അവന്റെ മാമനൊക്കെ അംഗങ്ങളായിട്ടുള്ള ക്ലബ്ബ്‌ നടത്തുന്ന കലാപരിപാടിയാണ്‌ കലാഭവൻ ടീംസ്‌ ആണ്‌ മിമിക്രി എന്നൊക്കെ പറഞ്ഞപ്പൊ എനിക്കും ശരിക്കും ഇന്റ്രസ്റ്റ്‌ തോന്നി. മാത്രവുമല്ല സിഗരറ്റ്‌ വലി പഠിച്ച്‌ തുടങ്ങിയ കാലം. വീട്ടിൽ നിന്ന് ഒരു 3,4 കിലോമീറ്റർ അപ്പുറം ആയതോണ്ട്‌