ആസ്ട്രൽ ചെയ്യാൻ താല്പര്യം ഉണ്ടേൽ പരീക്ഷിക്കാവുന്ന ഏറ്റവും എളുപ്പമുള്ള ഒരു മേത്തോട് ആണ് റോപ്പ് ക്ലൈമ്പിങ് ടെക്നിക് ..ഏറ്റവും പ്രെചാരമുള്ള വഴിയും ഇതന്നെ..ഇത് പറയുന്നതിന് മുന്നേ ഞാൻ മൂന്നു കാര്യങ്ങൾ പറയാം.ആസ്ട്രൽ ചെയ്യാൻ നല്ല മനശക്തി വേണം ..അതിനു യോഗ പോലെയുള്ള മെഡിറ്റേഷൻ രീതികൾ ആശ്രയിക്കുന്നത്നല്ലതാണ് ….ഇതൊക്കെ കളിപ്പീരാണ് എന്ന് ഉറച്ചു വിശ്വസിക്കുന്നവർ ഇത് ചെയ്തിട് പ്രേയോജനം ഇല്ല.
അതീന്ദ്രീയ ജഞാനം നേടിയിട്ടുള്ളവർക്ക് പ്രേതങ്ങളെ തേടി പോകേണ്ട ആവശ്യമില്ല,അവ അവരെ തേടിയെത്തുക തന്നെ ചെയ്യും.അറിവില്ലാത്തവർ ആ പണിക്കു പോകരുത് കാരണം അവർ മനുഷ്യരല്ല,ഇതിനു പ്രത്യേക മന്ത്രങ്ങളും നിഷ്ടകളുമുണ്ട് ഗുരു ഉപേദശം പരമപ്രധാനമാണ്ണ്..ഇവയുമായി കൂട്ടുകൂടിയാൽ നമ്മൾ ഇവയെ പ്രീതിപ്പെടുത്തികൊണ്ടെയിരിക്കണം,ഒരുപാട് പ്രയാസമാണ്.. ഒരിക്കൽ എങ്കിലും അവർ വഴി കണ്ടെത്തി കഴിഞ്ഞാൽ പിന്നെ ഇവർ നമ്മെ വിട്ടു പോകുകയില്ല.ഓജോ ബോർഡ് കുട്ടിക്കളിയല്ല. അത് പഠിക്കാതെ