1980 ൽ.അന്ന് ടൂറിസ്റ്റ് ഹോമും റിസോർട്ടും ഒന്നും ഇല്ല.എല്ലാം ലോഡ്ജ് ആണ്. കോഴിക്കോട് ഓയസീസ് ലോഡ്ജിൽ വെച്ചാണ്. ഏഴാം നമ്പർ മുറി.107 എന്നാണ് മുറിയുടെ നമ്പർ പെയിന്റിൽ കട്ടിളയിൽ എഴുതിയിരിക്കുന്നത്. 15 രൂപയുടെ ഡബിൾ റൂമാണ്.25 രൂപാ അഡ്വാൻസ് കൊടുത്താണ് റൂമെടുത്തിരിക്കുന്നത്. സിംഗിൾ റൂം പത്ത് രൂപയാണ്.പക്ഷേ അത് ബാത്ത് അറ്റാച്ച്ഡ് അല്ല. രാത്രി ഒമ്പത് മണി. ലൈറ്റ്
നവാഗതനായ ജോഫിൻ ടി ചാക്കോ കഥയെഴുതി സംവിധാനം ചെയ്ത് 2021-ൽ പ്രദർശനത്തിയ ഒരു മലയാളഭാഷ ഹൊറർ മിസ്റ്റീരിയസ്-ത്രില്ലർ ചലച്ചിത്രമാണ് ദി പ്രീസ്റ്റ് . മമ്മൂട്ടി നായകനാകുന്ന ഈ ചിത്രത്തിൽ മഞ്ജു വാര്യരാണ് നായിക.മഞ്ജു വാര്യരും ,മമ്മൂട്ടിയും ആദ്യമായി ഒന്നിച്ച് അഭിനയിക്കുന്നു എന്ന സവിശേഷതയും ഈ ചിത്രത്തിനുണ്ട്. നിഖില വിമലും ,സാനിയ ഇയ്യപ്പനും , ശ്രീനാഥ് ഭാസിയും പ്രധാന കഥാപാത്രങ്ങളാവുന്ന ചിത്രത്തിൽ കൈതി ,രാക്ഷസൻ തുടങ്ങിയ ചിത്രത്തിലൂടെ തിളങ്ങിയ ബേബി മോണിക്ക ഒരു സുപ്രധാന വേഷം കൈകാര്യം ചെയ്യുന്നു .